You Searched For "കുഴി"

തിരക്കേറിയ റോഡിലൂടെ വേഗത്തില്‍ ഓടിച്ച് പോകവേ കാര്‍ പെട്ടെന്ന് പാതാളത്തിലേക്ക് താണ പോലെ; അതിവേഗം കുഴിയില്‍ വെള്ളം നിറയവേ മരണവെപ്രാളത്തില്‍ വനിതാ ഡ്രൈവര്‍; രക്ഷകരായി തൊഴിലാളികള്‍; സിംഗപ്പൂരിനെ ഞെട്ടിച്ച അപകടത്തിന്റെ കഥ പറഞ്ഞ് തൊഴിലാളി സംഘത്തിലെ ഇന്ത്യന്‍ വംശജന്‍
രാവിലെ നടക്കാനിറങ്ങിയവർ ഞെട്ടി; റോഡിൽ 65 അടി വലിപ്പമുള്ള കുഴി; ചെറിയ കുഴി പാതാള കുഴിയായത് നിമിഷനേരം കൊണ്ട്; എങ്ങും പരിഭ്രാന്തി; വീടുകളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു; പലയിടത്തും വെള്ളം പോലും കിട്ടാത്ത അവസ്ഥ; ഇത് ഏലിയൻ സാന്നിധ്യമോയെന്ന് നാട്ടുകാർ; ജാഗ്രത വേണമെന്ന് ഭരണകൂടം;യുകെ യിലെ ഗോഡ്സ്റ്റോൺ ഹൈസ്ട്രീറ്റിൽ സംഭവിക്കുന്നത്!