KERALAMമതവിശ്വാസിയല്ല ദൈവ വിശ്വാസിയാണ്; സ്ത്രീകളെ അധിക്ഷേപിക്കാറില്ലെന്ന് കെ ബി ഗണേശ്കുമാർ; എൻഎസ്എസ് ഒക്കെ വിട്ട് പെന്തകോസ്തിലേക്ക് പോയെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി എംഎൽഎമറുനാടന് മലയാളി29 March 2021 8:31 PM IST
SPECIAL REPORTഗണേശ് കുമാറിന്റെ മാസ് എൻട്രിയും ഹീറോയിസവും മന്ത്രിക്ക് പിടിച്ചില്ല! 'നീ വേണെങ്കിൽ ചത്തോ.. നിന്റെ ഭാര്യയെ ഞാൻ നോക്കി കോളാം' എന്നു പറഞ്ഞു ടിപ്പർ ഡ്രൈവർക്ക് പിഴ ചുമത്തിയ വെഹിക്കിൾ ഇൻസ്പെക്ടറുടെ വക്കാലത്തെടുത്തു ആന്റണി രാജു; നിയമം നടപ്പാക്കും, ഉദ്യോഗസ്ഥരെ പഴിക്കേണ്ടെന്ന് മന്ത്രിമറുനാടന് മലയാളി9 Aug 2021 11:24 AM IST
SPECIAL REPORTഈ കലക്ടറെ വെച്ച് ഒരു പുണ്ണാക്കും നടക്കില്ല; ഫേസ്ബുക്ക് ലൈവ് ഇടാനല്ലാതെ ഒരു പ്രയോജനവുമില്ല; കൊല്ലം മുൻ കലക്ടർക്കെതിരെ ഗണേശ് കുമാർ എംഎൽഎ; ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കുന്നുവെന്ന് അബ്ദുൽ നാസറിന്റെ ഫേസ്ബുക്ക് പോസ്റ്റും; തർക്കം പത്തനാപുരം മണ്ഡലത്തിലെ പട്ടയവിതരണത്തെ ചൊല്ലിമറുനാടന് മലയാളി20 Sept 2021 12:14 PM IST
Politicsതെങ്ങിൻ തൈ വയ്ക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്; വച്ച തെങ്ങിൽ നിന്നുള്ള തേങ്ങയ്ക്ക് വിലയില്ലാത്ത കാലമാണ്; അപ്പോഴാണ് വീണ്ടും തെങ്ങിൻ തൈ; സുരേഷ് ഗോപിയെ പരോക്ഷമായി ട്രോളി കെ ബി ഗണേശ്കുമാർ എംഎൽഎശ്രീലാല് വാസുദേവന്1 Oct 2021 5:45 PM IST
ASSEMBLYഈ പ്രമേയം അടിയന്തരമായിരുന്നത് ഒരു വർഷം മുൻപ്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തെ പരിഹസിച്ച് കെ ബി ഗണേശ് കുമാർ; ഈ കള്ളക്കഥയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം; യാത്രയിൽ നേതാക്കളെ ഒറ്റയ്ക്കുകിട്ടും; അവരെ വെടിവെക്കാം എന്ന് പഠിപ്പിച്ച ആളാണ് കെപിസിസിയെ നയിക്കുന്നതെന്നും ഗണേശ്മറുനാടന് മലയാളി28 Jun 2022 4:08 PM IST
ASSEMBLYഇന്ധന സെസ് കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇടത് എംഎൽഎമാർ പറഞ്ഞിട്ടാണെന്ന് ധനമന്ത്രി പുറത്തുപറയണം; അതല്ലെങ്കിൽ സഭയിൽ സത്യഗ്രഹം ഇരിക്കുന്ന യുഡിഎഫ് എംഎൽഎമാർ ക്രെഡിറ്റ് തട്ടിയെടുക്കുമെന്നും ഗണേശ് കുമാർ; കുറയ്ക്കില്ലെന്ന് അനൗദ്യോഗികമായി ബാലഗോപാൽമറുനാടന് മലയാളി6 Feb 2023 3:47 PM IST
KERALAMസംസ്കാരശൂന്യരേ കൊണ്ട് മാത്രം സാധിക്കുന്ന പരാമർശം; ഒരാളുടെ നിലവാരമറിയാൻ സാധിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്; വിനായകനെതിരെ കെ.ബി. ഗണേശ് കുമാർമറുനാടന് മലയാളി23 July 2023 10:43 AM IST
JUDICIALസോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ല; കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി തന്നെയെന്ന് കെ ബി ഗണേശ് കുമാർ ഹൈക്കോടതിയിൽമറുനാടന് മലയാളി16 Oct 2023 3:18 PM IST