You Searched For "കെ സി വേണുഗോപാല്‍"

ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാതെ വിലപേശലുമായി അടവുകള്‍ പയറ്റുന്ന പി വി അന്‍വറിനോട് മുഖം തിരിച്ച് കെ സി വേണുഗോപാലും; കെ സിയെ കാണാന്‍ കോഴിക്കോട്ടേക്ക് വണ്ടി കയറിയ നിലമ്പൂര്‍ മുന്‍ എംഎല്‍എക്ക് നിരാശ; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടതോടെ അന്‍വര്‍ ഒറ്റപ്പെട്ടു; ഒറ്റയ്ക്ക് മത്സരിക്കുമെന്ന വിരട്ടലുമായുള്ള പോസ്റ്ററുകളും അവഗണിച്ച് യുഡിഎഫ്
വി എസ് ജോയിയോ, ഷൗക്കത്തോ എന്ന തര്‍ക്കം വരുമ്പോള്‍ സമവായ സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ യുഡിഎഫ് ബാനറില്‍ മത്സരിക്കാമെന്ന് കണക്കുകൂട്ടി; ഷൗക്കത്തിനെ അതിവേഗത്തില്‍ എഐസിസി പ്രഖ്യാപിച്ചതോടെ വിലപേശല്‍ തന്ത്രവുമായി വീണ്ടും; നിലപാടില്‍ ഉറച്ചുനിന്ന വി ഡി സതീശനെതിരെ തുറന്നടിച്ച പി വി അന്‍വര്‍ സൃഷ്ടിക്കുന്നത് യുഡിഎഫില്‍ കലഹമെന്ന പ്രതീതി
പി വി അന്‍വറിനെ മാറ്റി നിര്‍ത്തണമെന്ന വികാരം യുഡിഎഫില്‍ ആര്‍ക്കുമില്ല; സംസ്ഥാന നേതൃത്വവുമായി സംസാരിക്കും; പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും കെസി വേണുഗോപാല്‍
ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വി.എസ്. ജോയ് പറഞ്ഞതാണ് കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ സൗന്ദര്യം; ആര്യാടന്‍ ഷൗക്കത്ത് വന്‍ ഭൂരിപക്ഷത്തില്‍ എം.എല്‍.എയായിരിക്കുമെന്ന് കെ.സി. വേണുഗോപാല്‍
പുത്തരിയില്‍ കല്ലുകടിക്കുന്നോ? കെപിസിസി പുനഃസംഘടനയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി; കെ സി വേണുഗോപാല്‍ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്ന് ആക്ഷേപം; വിമര്‍ശനങ്ങള്‍ വകവെക്കാതെ മുന്നോട്ടു നീങ്ങാന്‍ നേതൃത്വവും;  പുതിയ നേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു; ഡിസിസിയിലും അഴിച്ചുപണി ഉടന്‍
യഥാര്‍ഥത്തില്‍ ഉറക്കം കെടാന്‍ പോകുന്നത് പ്രധാനമന്ത്രിയുടേത്; നടത്തിയത് രാഷ്ട്രീയ പ്രസംഗം; പഹല്‍ഗാം ഭീകരാക്രമണത്തിന്  പാക്കിസ്ഥാനെതിരെ ശക്തമായി നടപടി ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നതിലാണ് മോദിക്ക് ശ്രദ്ധ: കെ.സി.വേണുഗോപാല്‍
ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി; ബിജെപി നിഷികാന്ത് ദുബെയെ ഇപ്പോള്‍ തള്ളിപ്പറഞ്ഞത് കണ്ണില്‍ പൊടിയിടാനുള്ള നീക്കം; ഏറ്റവും വലിയ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലും കോടതിയെ ആക്രമിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍
കെ.സി.വേണുഗോപാലിന്റെയും യതീഷ് ചന്ദ്രയുടെയും പേരില്‍ വ്യാജ എഫ്ബി; ഫര്‍ണിച്ചര്‍ വില്‍ക്കുന്നുവെന്ന് സന്ദേശം; അഡ്വാന്‍സ് കൊടുത്താല്‍ കച്ചവടം ഉറപ്പാക്കാമെന്ന് വാഗ്ദാനവും; അഭിഭാഷകര്‍ക്ക് തോന്നിയ സംശയം നിര്‍ണായകമായി;  തട്ടിപ്പിന് പിന്നില്‍ ഒരേസംഘമെന്ന് സൂചന; അന്വേഷണം തുടങ്ങി
പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച മാധ്യമ പ്രവര്‍ത്തകനെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ച പിണറായിയെ ദൈവം തമ്പുരാന്‍ എന്ന് വിളിക്കണമായിരിക്കും; കാരണഭൂതമെന്ന് കേട്ടപ്പോള്‍ തിളയ്ക്കാത്തതൊന്നും ദുര്‍ഭൂതമെന്നു കേള്‍ക്കുമ്പോഴും വേണ്ട; കെ സിയെ പിന്തുണച്ച് യുവ നേതാക്കള്‍
ആശ വര്‍ക്കര്‍മാരുടെ സമരം ദേശീയതലത്തില്‍ എത്തിച്ച് കോണ്‍ഗ്രസ് എംപിമാര്‍; ആരോഗ്യരംഗത്തെ മുന്‍നിര പോരാളികള്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് ലോക്‌സഭയില്‍ കെ സി; പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണ് ആശ വര്‍ക്കര്‍മാരെന്ന് ശശി തരൂര്‍; രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ച് രേഖ ശര്‍മ്മ; പ്രതികരിക്കാതെ കേന്ദ്രമന്ത്രിമാര്‍
കേരളത്തില്‍ വീണ്ടും രാജദാസന്മാര്‍ 3.0 യുമായി ഇറങ്ങിയിട്ടുണ്ട്; വിദൂഷകരെ പോലെ രാജാവിനെ തൃപ്തിപ്പെടുത്താന്‍ പലതും ചെയ്യും; തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
തരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആയുധമാക്കി ഇടതുപക്ഷം; വികസനം ചര്‍ച്ചയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടു; സതീശനെതിരെ ആക്രമണവും; തരൂര്‍ നല്‍കിയ ആഘാതത്തില്‍ നിന്നും കരകയറാന്‍ പാടുപെട്ട് കോണ്‍ഗ്രസ്; വിഷയം അടഞ്ഞ അദ്ധ്യായമെന്ന് കെ സി വേണുഗോപാലും