KERALAMമദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തി വിശദീകരിക്കണം; ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തീയേറ്ററുകളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന് കെ സുധാകരൻമറുനാടന് മലയാളി18 Jun 2021 5:43 PM IST
Politics'സംഘപരിവാറുകാർ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി വിജയൻ നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ല; എന്നാൽ, കെഎസ്യുവിന്റെ തല്ലുകൊണ്ട് ഓടിയത് അറിയാം'; പതിവ് പല്ലവിക്കപ്പുറം പിണറായിയെ പ്രകോപിപ്പിച്ചത് തന്നെ ബ്രണ്ണനിൽ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കെ.സുധാകരന്റെ പരാമർശം; ആരോപണങ്ങൾക്ക് മറുപടി നാളെയെന്ന് കെപിസിസി അദ്ധ്യക്ഷൻ പറയുമ്പോൾ കൊമ്പുകോർക്കുന്നത് കണ്ടാൽ ചിരിക്കാത്തവർമറുനാടന് മലയാളി18 Jun 2021 9:34 PM IST
Politics'എന്റെ അറിവിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല; കെ.സുധാകരനും ഞാനും ഒന്നിച്ച് പഠിച്ചതാണ്; പിണറായി ഞങ്ങളുടെ സീനിയറാണ്'; ബ്രണ്ണൻ കോളേജിൽ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ അവകാശവാദത്തെ തള്ളി കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻമറുനാടന് മലയാളി18 Jun 2021 11:25 PM IST
SPECIAL REPORTമരിച്ചിട്ട് ഇത്രയും വർഷം കഴിഞ്ഞ് അസ്ഥി പോലും പൊടിഞ്ഞുപോയ ഒരാളെ കുറിച്ചാണല്ലോ പറയുന്നത്; ഇങ്ങനെ പറയുമ്പോൾ വേദനയുണ്ട്; അക്രമത്തിന് ഒന്നും നിൽക്കുന്ന ആളല്ലായിരുന്നു; കെഎസ് യു നേതാവായിരിക്കെ ഫ്രാൻസിസ് പിണറായിയെ തല്ലിയെന്ന കെ.സുധാകരന്റെ ആരോപണം തള്ളി കുടുംബം; മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കുംമറുനാടന് മലയാളി19 Jun 2021 5:33 PM IST
Politicsപിണറായിയുടെ മക്കളെ തട്ടിക്കൊണ്ട് പോകാൻ കെ.സുധാകരൻ പദ്ധതിയിട്ടെന്ന് പറഞ്ഞത് യാഥാർത്ഥ്യമാണ്; അതിനെ പൊലീസിനോട് പറയാതെ തന്നെ നേരിടാനുള്ള സംവിധാനം അവിടെയുണ്ട്; വരുന്ന ക്രിമിനലുകളയും നേരിടാൻ സിപിഎമ്മിന് അറിയാം; ബ്രണ്ണനിൽ കെ.എസ്.യുവിനെ നശിപ്പിച്ചത് സുധാകരനാണെന്നും എ.കെ ബാലൻമറുനാടന് മലയാളി19 Jun 2021 8:19 PM IST
Politicsപി.ആർ മാനേജ്മെന്റിലൂടെ കരുതലിന്റെ കാവലാൾ എന്ന നിലയിൽ പുതുതലമുറയുടെ മുന്നിൽ അവതരിപ്പിച്ചിരുന്ന ഊതിവീർപ്പിച്ച കൃത്രിമ ഇമേജാണ് കേരളത്തിൽ തകർന്നു വീണത്; പിണറായിയുടെ അപകടകരമായ ഫാസിസ്റ്റ് രാഷ്ട്രീയമാണ് കെ.സുധാകരന്റെ വെളിപ്പെടുത്തലിലൂടെ കേരളം തിരിച്ചറിഞ്ഞതെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപിമറുനാടന് മലയാളി21 Jun 2021 8:41 PM IST
INSURANCEമുൻ ബ്രണ്ണൻകാർ പറയുന്നതിൽ തെറ്റുകൾ കുറെ; പലതും പറയാതെ വിട്ടുകളയുന്നു; ബോധപൂർവം പറയുന്ന കളവുകളും ഏറെ; നേതാക്കൾ പറഞ്ഞതിൽ പാതിയും പതിര്: മാധ്യമ പ്രവർത്തകനായ എൻ.പി.രാജേന്ദ്രൻ എഴുതുന്നുഎൻ.പി.രാജേന്ദ്രൻ22 Jun 2021 4:30 PM IST
KERALAMവനിതാ കമ്മിഷൻ അധ്യക്ഷയെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി; ജോസഫൈനെ കോൺഗ്രസ് വഴി തടയും: കെ സുധാകരൻമറുനാടന് മലയാളി24 Jun 2021 11:43 PM IST
Politics'ഏതായാലും വൈകിയെങ്കിലും പാർട്ടി ഗ്രാമങ്ങളിൽ എന്താണ് നടക്കുന്നതെന്ന് അവർ സത്യം പറഞ്ഞത് നന്നായി; സിപിഎം എന്താണെന്ന് സിപിഐക്ക് വൈകിയെങ്കിലും മനസ്സിലായതിൽ സന്തോഷമെന്നും കെ.സുധാകരൻ; ജനയുഗത്തിൽ സിപിഐ കണ്ണുർ ജില്ലാ സെക്രട്ടറി എഴുതിയ ലേഖനത്തെ ചൊല്ലി ഇടതുമുന്നണിയിൽ കലഹംഅനീഷ് കുമാര്9 July 2021 10:14 PM IST
Politicsഡൽഹി അന്ധേരിയ മോദിലെ ദേവാലയം പൊളിച്ചത് മതേതരത്വത്തിന് കടുത്ത വെല്ലുവിളി; ഭരണ പരാജയത്തിന് നേരെ ഉയരുന്ന ചോദ്യങ്ങളെ മറച്ചുപിടിക്കാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഇതെന്നും കെ.സുധാകരൻമറുനാടന് മലയാളി13 July 2021 11:20 PM IST
Interviewനായനാർ ഒരിക്കൽ ഫ്ളൈറ്റിൽ വച്ച് എന്നോട് പറഞ്ഞു: 'സൂക്ഷിക്കണം കേട്ടാ..നമ്മടെ പാർട്ടിയാണ്..എന്തും ചെയ്യും'; സിപിഎമ്മുകാർ വധിക്കാൻ ശ്രമിച്ചത് നാല് തവണ; പിണറായിയെ കണ്ടാൽ ചിരിക്കാൻ കഴിയാറില്ല; കണ്ണൂരിൽ പി.ജയരാജന് കയ്യടി കൂടുതൽ കിട്ടുന്നത് പിണറായിക്ക് സഹിക്കില്ല; ടിപിയെ വധിച്ചത് പിണറായി പറഞ്ഞിട്ട്; സുധാകരൻ പറയുന്നു മരണത്തെ മറികടന്ന കഥമറുനാടന് മലയാളി16 July 2021 5:48 PM IST
Politicsന്യൂനപക്ഷ സ്കോളർഷിപ്പ്: കോൺഗ്രസിലും യുഡിഎഫിലും ഭിന്നതയില്ല; വിഷയം ഓരോരുത്തരും വ്യാഖ്യാനിച്ച രീതിയിൽ വന്നതാണ് ഈ വ്യത്യാസം; യോഗം ചേർന്ന് ഫോർമുല തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും എന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ എംപിഅനീഷ് കുമാര്17 July 2021 6:45 PM IST