Interviewഗ്രൂപ്പിൽ ചേരാൻ രണ്ട് നേതാക്കളുടെയും വീടിന് മുന്നിൽ കാത്തിരുന്നു; ഒരു ഗ്രൂപ്പിലും എടുത്തില്ല; ഗൾഫിൽ പോലും ഒന്നിച്ചുപോയ സ്വപ്നാ സുരേഷിനെ അറിയില്ല എന്ന് പിണറായി കളവ് പറഞ്ഞത് കുറ്റബോധം കൊണ്ട്; കെ.സുധാകരൻ ഓർത്തെടുക്കുന്നു പഴയകാലവും പുതിയകാലവുംമറുനാടന് മലയാളി17 July 2021 8:02 PM IST
KERALAMജൂലൈയിൽ മാത്രം 12 ആത്മഹത്യകൾ; മൂന്നുദിവസത്തിനിടെ രണ്ട് കർഷക ആത്മഹത്യകൾ; ഇടതുസർക്കാർ കയ്യുംകെട്ടി ഇരിക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻമറുനാടന് മലയാളി26 July 2021 7:11 PM IST
Politics'അര കിലോ ഉണക്കമീൻ വാങ്ങാൻ പോകണമെങ്കിൽ ആർ ടി പി സി ആർ എടുക്കണമെന്ന് പറഞ്ഞാൽ നടക്കുമോ? മദ്യം വാങ്ങാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട; കടകളിൽ നിന്ന് സാധനം വാങ്ങാൻ ഒരു വാക്‌സിനെങ്കിലും എടുക്കണമെന്നത് പരിഹാസ്യമെന്ന് കെ.സുധാകരൻമറുനാടന് മലയാളി5 Aug 2021 4:14 PM IST
Politicsകെപിസിസി അദ്ധ്യക്ഷൻ വരുന്ന ആവേശത്തിൽ 20 അടി ഉയരമുള്ള രണ്ട് ഫ്‌ളക്‌സുമായി യൂത്ത് കോൺഗ്രസുകാർ; ഫ്‌ളക്‌സ് വിലക്കി ഉടക്കിട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്; വച്ചാൽ എടുത്തു കളയുമെന്നും ഭീഷണി; ഓച്ചിറയിൽ ഗ്രൂപ്പുപോര് വെറും സാമ്പിൾ വെടിക്കെട്ട്ആർ പീയൂഷ്17 Aug 2021 8:06 PM IST
Politicsതൊടുന്നതിനും പിടിച്ചതിനും എല്ലാം മുതിർന്ന നേതാക്കളും ന്യൂജെൻകാരും തമ്മിൽ ഏറ്റുമുട്ടൽ; സഹികെട്ട് സോണിയ ഗാന്ധി; ഉടൻ കേരളത്തിലേക്ക് താരിഖ് അൻവറിന്റെ കോൾ; കെ.സുധാകരനും വിഡി സതീശനും പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ തെളിവുകൾ നിരത്തി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുംമറുനാടന് മലയാളി19 Aug 2021 11:10 PM IST
Politics'ചെന്നിത്തല ശവമടക്ക് നടത്തിയ പാർട്ടി അതിജീവനത്തിനായി ശ്രമിക്കുമ്പോൾ ജയ് വിളിച്ച കൈകൊണ്ട്, മുഖമടച്ചു തരാൻ മടിക്കില്ല'; ചെന്നിത്തലയെയും കുടുംബത്തെയും താറടിച്ചുള്ള പോസ്റ്റുകൾ ഏറിയതോടെ കോൺഗ്രസ് സൈബർ ടീമിനെ തള്ളിപ്പറഞ്ഞ് കെ.സുധാകരൻമറുനാടന് മലയാളി26 Aug 2021 6:43 PM IST
Politicsകണ്ണൂരിൽ കെ.സി.വേണുഗോപാൽ ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നു; കോൺഗ്രസിനെ നയിക്കാൻ എത്തുക കെ.സുധാകരന്റെ അതീവ വിശ്വസ്തൻ; മുന്നണി പോരാളിയായ അഡ്വ.മാർട്ടിൻ ജോർജിന് നിയോഗംഅനീഷ് കുമാര്27 Aug 2021 4:23 PM IST
Politicsഡിസിസി അദ്ധ്യക്ഷ പ്രഖ്യാപനത്തെ തുടർന്ന് കോൺഗ്രസിൽ കലാപം; പ്രത്യേക നേതാക്കളുടെ പെട്ടിതൂക്കികളെ ആണ് അദ്ധ്യക്ഷന്മാർ ആക്കി ഇരിക്കുന്നത് എന്ന് കെപി അനിൽകുമാർ; സുധാകരനിൽ ഉള്ള പ്രതീക്ഷ നശിച്ചെന്ന് അനിൽ കുമാറും കെ.ശിവദാസൻ നായരും; ഇരുവരെയും സസ്‌പെൻഡ് ചെയ്ത് സുധാകരന്റെ ദ്രുതനടപടി; പാലോട് രവിക്ക് എതിരെ കെപിസിസി അദ്ധ്യക്ഷന് കത്തുമായി പി എസ് പ്രശാന്ത്മറുനാടന് മലയാളി28 Aug 2021 10:59 PM IST
Politicsപൊലീസിൽ നിന്ന് ആർഎസ്എസു കാരെ പുറത്താക്കണം; കഴിവുള്ള ഒരു സിപിഎം എംഎൽഎയെ ആഭ്യന്തര മന്ത്രി ആക്കാൻ തയ്യാറാകണം; ഭയമാണെങ്കിൽ ആ കസേരയിൽ ഒരു വടികുത്തിവെച്ച് സംരക്ഷണം ഉറപ്പാക്കാൻ സിപിഎം തയ്യാറാകണം എന്നും കെ.സുധാകരൻമറുനാടന് മലയാളി3 Sept 2021 11:41 PM IST
SPECIAL REPORTഇനി ഡിസിസി പ്രസിഡന്റിന്റെ ശിൽപശാല; പിന്നെ കെപിസിസി അധ്യക്ഷന്റെ ജില്ലാ പര്യടനം; പഠന കളരിയിലെ താരങ്ങൾ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഭാരവാഹി പട്ടികയിലും ഗ്രൂപ്പ് നിർദ്ദേശം കേൾക്കും; നിർണ്ണായകമായത് സതീശന്റെ വീട്ടിലെത്തിയുള്ള ഖേദ പ്രകടനം; താരിഖ് അൻവറിനെ എത്തിക്കാത്തെ എല്ലാം പരിഹരിച്ച് സുധാകരൻ; കോൺഗ്രസിൽ ഇനി വെടിനിർത്തൽ കാലംമറുനാടന് മലയാളി7 Sept 2021 7:07 AM IST
Politicsകണ്ണൂർ സർവകലാശാല സിലബസ് വിവാദം സിപിഎം-ബിജെപി ബന്ധത്തിലെ ഒരു ഒരേട് മാത്രം; മുഖ്യമന്ത്രി ഉത്തരവാദിത്വം സർവകലാശാലയുടെ തലയിൽ കെട്ടിവച്ച് കൈകഴുകി; വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും കെ.സുധാകരൻമറുനാടന് മലയാളി10 Sept 2021 8:21 PM IST
Politicsഎ-ഐ ഗ്രൂപ്പുകളെ വിശ്വാസത്തിൽ എടുത്ത് കെപിസിസി പുനഃ സംഘടനയുമായി കെ.സുധാകരൻ മുന്നോട്ട്; രാജികൾ തിരിച്ചടിയായി കാണാതെ പാർട്ടിക്ക് പുതുജീവൻ നൽകാൻ വിഡി സതീശനും ഒപ്പം; അഞ്ച് വർഷം ഭാരവാഹികൾ ആയവരെ വീണ്ടും പരിഗണിക്കില്ല; ജനപ്രതിനിധികളായ നേതാക്കളെയും ഒഴിവാക്കുംമറുനാടന് മലയാളി15 Sept 2021 4:54 PM IST