Politicsഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തി ചർച്ച ചെയ്യാൻ സർക്കാരിന് താത്പര്യമില്ല; ബിജെപി ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായ; മുതലെടുക്കാൻ ശ്രമം; മതേതരത്വം കാത്തുസൂക്ഷിക്കുക കോൺഗ്രസിന്റെ ലക്ഷ്യം; പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കെ.സുധാകരൻമറുനാടന് മലയാളി16 Sept 2021 6:13 PM IST
Politicsഒരുവശത്ത് ശക്തിപ്പെടുത്തലും മറുവശത്തുകൊഴിഞ്ഞുപോക്കും; കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ തട്ടകത്തിൽ പി.സി ചാക്കോയുടെ സർജിക്കൽ സ്ട്രൈക്ക്; നേതാക്കളടക്കം പത്തു പേർ എൻ.സി.പി യിൽഅനീഷ് കുമാര്22 Sept 2021 8:34 PM IST
Politicsവർഗ്ഗീയ ഫാസിസ്റ്റുകളുടെ എച്ചിൽ നക്കുന്ന ഇടതുപക്ഷത്തിന്റെ കപട രാഷ്ട്രീയം കേരളം തിരിച്ചറിയണം; കോട്ടയം നഗരസഭയിൽ ഭരണം അട്ടിമറിച്ച എൽ.ഡി.എഫ് നിലപാടിൽ പ്രതിഷേധം ഉയരണം എന്ന് കെ സുധാകരൻമറുനാടന് മലയാളി24 Sept 2021 6:39 PM IST
Politics'പത്ത് സതീശൻ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാൻ കഴിയില്ല': വീട്ടിലെത്തി പ്രതിപക്ഷ നേതാവ് അനുനയിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങാതെ മുതിർന്ന നേതാവ്; താരിഖ് അൻവർ ഇടപെട്ടതോടെ അതിവേഗം ഉണർന്ന് സുധാകരനും സതീശനുംമറുനാടന് മലയാളി26 Sept 2021 3:19 PM IST
SPECIAL REPORTഡോക്ടർ അല്ലാത്ത മോൺസൺ ചികിത്സിച്ചിട്ടുണ്ടെങ്കിൽ കെ.സുധാകരനും ഇരയാണ്; അദ്ദേഹവും പരാതിയുമായി മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ എം ടി.ഷെമീർ; തങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെന്നും ജൂലൈ 27 നാണ് രേഖാമൂലം പരാതി നൽകിയത് എന്നും ഷെമീർമറുനാടന് മലയാളി27 Sept 2021 10:37 PM IST
Politicsഇത് കോൺഗ്രസ് തന്നെയോ? വേദിയിലിട്ട കസേരകളിൽ ഇരിക്കാനുള്ള നേതാക്കന്മാരുടെ പേരുകൾ; പ്രസംഗിക്കുന്നവർക്ക് മാത്രം വേദിയിൽ ഇടം; രജിസ്ട്രേഷൻ നൽകി ആളുകൾക്ക് പ്രവേശനം; കോഴിക്കോട് ഡിസിസി നേതൃസംഗമം സെമി-കേഡർ ശൈലിയിൽ സംഘടിപ്പിച്ച് കെ.സുധാകരൻമറുനാടന് മലയാളി29 Sept 2021 3:05 PM IST
Politicsജയ്ഹിന്ദ് അടക്കം മൂന്നു സ്ഥാപനങ്ങളിൽ നിന്നുള്ള രമേശ് ചെന്നിത്തലയുടെ രാജി ഉടൻ കെപിസിസി അംഗീകരിക്കില്ല; മൂന്നിടത്തും കൂടി 35 കോടി ബാധ്യത; രാജി സ്വീകരിക്കുക സ്പെഷ്യൽ ഓഡിറ്റിന് ശേഷം; തലപ്പത്ത് ഇരുന്നയാൾ വിശദീകരണം നൽകാൻ ബാധ്യസ്ഥനെന്ന നിലപാടിൽ കെ.സുധാകരൻമറുനാടന് മലയാളി1 Oct 2021 3:30 PM IST
Politicsമുഖ്യമന്ത്രിക്കെതിരായ പോരാട്ടം വീണ്ടും തുടങ്ങണോ എന്ന് സുധാകരന്റെ ചോദ്യം; വേണ്ടെന്ന് സിപിഎമ്മും! മോൻസൻ കേസിൽ കെപിസിസി അധ്യക്ഷനെ ലക്ഷ്യമിടേണ്ടെന്ന് സിപിഎം; തീരുമാനം പൊലീസ് വീഴ്ച്ചയിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ ആയതോടെ; 'രാഷ്ട്രീയ ബന്ധങ്ങൾ' തിരിച്ചടിയാകുമെന്നും ആശങ്കമറുനാടന് മലയാളി1 Oct 2021 6:51 PM IST
Greetingsകെപിസിസി പട്ടികയുടെ ചർച്ചയായിട്ടും ആരവങ്ങളില്ലാത്ത കേരള ഹൗസ്; സെമി കേഡർ ആയാൽ എന്താകുമോ എന്തോ അവസ്ഥ:? കോൺഗ്രസിന് ഉണ്ടായ ഈ മാറ്റം വിശ്വസിക്കാനേ സാധിക്കുന്നില്ല എന്ന് ഡൽഹിയിലെ മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ബി നായർമറുനാടന് മലയാളി9 Oct 2021 6:27 PM IST
KERALAMഉത്രവധക്കേസിൽ സർക്കാർ അപ്പീൽ നല്കി തൂക്കുകയർ ഉറപ്പാക്കണം; ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന വികാരം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സർക്കാർ തയ്യാറാകണം എന്നും കെ സുധാകരൻ എംപിമറുനാടന് മലയാളി13 Oct 2021 3:04 PM IST
Politicsപത്തുവർഷം മുമ്പ് മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞ് മനുഷ്യചങ്ങല തീർത്തത് ആരാണ്? ഇപ്പോൾ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിൽ അടയ്ക്കുമെന്നു പറയുന്നത് വങ്കത്തരം; പിണറായി പഴയതൊന്നും മറക്കരുതെന്നു കെ. സുധാകരൻമറുനാടന് മലയാളി26 Oct 2021 7:11 PM IST
Politicsരാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചെറിയാൻ ഫിലിപ്പോ? മനസ് തുറക്കാതെ കെ.സുധാകരൻ; പാർട്ടി ഉറപ്പായും മത്സരിക്കണം എന്നത് രാഷ്ട്രീയ തീരുമാനം; ഇടതിൽ ജോസ് കെ മാണി വരുമോ? കച്ചമുറുക്കി ഇരുമുന്നണികളുംമറുനാടന് മലയാളി31 Oct 2021 8:54 PM IST