SPECIAL REPORT'ഞാനേറെ ഇഷ്ടപ്പെട്ട് വാങ്ങിയ വാഹനത്തിന്റെ അവസ്ഥ കണ്ടോ: സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകർ തകർത്തത് നടന്റെ ഒരുകോടിയോളം വരുന്ന ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലുകൾ; വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജു തന്നെയാണെന്ന് കെ.സുധാകരൻമറുനാടന് മലയാളി1 Nov 2021 3:32 PM IST
Politicsകോൺഗ്രസ് സമരത്തെ ചില സാമൂഹിക വിരുദ്ധർ തകർക്കാൻ ശ്രമിച്ചു; ജോജു ജോർജിനെ രൂക്ഷമായി വിമർശിച്ച് കെ.സുധാകരൻ വീണ്ടും; സമരം ചെയ്യാൻ വന്ന പ്രവർത്തകരെ അപമാനിക്കാൻ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കും എന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി1 Nov 2021 4:57 PM IST
Politicsസുധീരനും മുല്ലപ്പള്ളിയും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നു; തന്നോട് സഹകരിക്കേണ്ട എന്ന് തീരുമാനിച്ച് ഉറച്ചാണ് ഇരുവരുടെയും നീക്കം; കെഎസ് ബ്രിഗേഡ് ആരാധക വൃന്ദം; അത് പിരിച്ചുവിടേണ്ട കാര്യമില്ല; പാർട്ടി തന്റെ കൈപ്പിടിയിൽ വരുമെന്ന് ഗ്രൂപ്പുനേതൃത്വങ്ങൾക്ക് ഭയം എന്നും കെ.സുധാകരൻമറുനാടന് മലയാളി4 Nov 2021 11:45 PM IST
Politicsഉപരോധങ്ങൾ കണ്ണെടുത്താൽ കണ്ടുകൂടാത്ത വി.ഡി.സതീശൻ; ഉപരോധങ്ങളാണ് കോൺഗ്രസിന്റെ ലൈഫ് ലൈൻ എന്ന് വിശ്വസിക്കുന്ന കെ.സുധാകരൻ; ചക്രസ്തംഭന സമരത്തിൽ കൂടി പ്രതിപക്ഷ നേതാവ് പങ്കെടുക്കാതെ ഇരുന്നതോടെ കെപിസിസി അദ്ധ്യക്ഷന് അതൃപ്തി; നിയമസഭ രക്ഷാമാർഗ്ഗമാക്കി സതീശനുംമറുനാടന് മലയാളി8 Nov 2021 3:23 PM IST
Politicsകെ റെയിൽ - ജലപാത - ഫ്ളൈ ഓവർ: കണ്ണൂരിൽ സിപിഎമ്മിനും സർക്കാരിനുമെതിരെ പോർമുഖം തുറന്ന് കെ.സുധാകരൻഅനീഷ് കുമാര്9 Nov 2021 7:19 PM IST
SPECIAL REPORTഇൻകാസ് ജന. സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ പുറത്താക്കി കെ. സുധാകരന്റെ സർജിക്കൽ സട്രൈക്ക്; ചുമത്തിയ കുറ്റങ്ങൾ അമ്പരപ്പിക്കുന്നതെന്ന് പ്രവാസി പ്രവർത്തകർ; പ്രാഥമികാന്വേഷണം പോലും നടത്താതെയുള്ള പുറത്താക്കലിന് പിന്നിൽ കെഎസ് ബ്രിഗേഡെന്നും ആരോപണംവിഷ്ണു.ജെ.ജെ.നായർ11 Nov 2021 6:07 PM IST
Politicsകെ.സുധാകരനും വിഡി സതീശനും ഏകപക്ഷീയ നിലപാട് എടുക്കുന്നു; എല്ലാ നേതാക്കളെയും വിശ്വാസത്തിൽ എടുക്കണം; പുനഃ സംഘടന തുടരുന്നുണ്ടോ എന്ന് എഐസിസി വ്യക്തമാക്കണം; സോണിയഗാന്ധിയെ പരിഭവവും പരാതിയും അറിയിച്ച് ഉമ്മൻ ചാണ്ടി; മക്കൾക്ക് വേണ്ടിയാണ് തലമുറ മാറ്റം എതിർക്കുന്നതെന്ന് ഉമ്മൻ ചാണ്ടിക്കും രമേശിനും എതിരെ പരാതിയുമായി ഒരു വിഭാഗംമറുനാടന് മലയാളി17 Nov 2021 3:45 PM IST
Politicsപ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി അംഗം പോലും അല്ലാത്ത ആളോ? നെറ്റി ചുളിച്ച് ശശി തരൂർ; പ്രകോപിതൻ ആക്കിയത് ഡോ.എസ്.എസ്.ലാലിനെ മാറ്റി വി എസ്.ചന്ദ്രശേഖരനെ നിയമിച്ച സുധാകരന്റെ ഉത്തരവ്; പൊടുന്നനെ ഉത്തരവ് പിൻവലിച്ച് സുധാകരൻമറുനാടന് മലയാളി25 Nov 2021 9:56 PM IST
Politics'കെഎസിനെക്കുറിച്ച് എന്തെങ്കിലും ഇനി പറഞ്ഞാൽ ഭാര്യയെയും മകളെയും നിന്റെ മുന്നിൽ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യും': അർദ്ധരാത്രി വീട്ടിലേക്ക് ഫോൺകോൾ; മമ്പറം ദിവാകരന് കെ.എസ് ബ്രിഗേഡിന്റെ ഭീഷണിമറുനാടന് മലയാളി30 Nov 2021 9:59 PM IST
Politics2016 ലെ യുഡിഎഫ് പരാജയത്തിന് കാരണം വി എം സുധീരനെന്ന് എംഎം ഹസൻ; സുധീരൻ രാജിവച്ചത് ഗ്രൂപ്പുകൾ നിസഹരണം പ്രഖ്യാപിച്ചപ്പോൾ; മക്കൾക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന പിണറായിയുടെ ആരോപണം ശരിയെന്നും യുഡിഎഫ് കൺവീനറുടെ വെളിപ്പെടുത്തൽ; യുഡിഎഫ് കൺവിനറുടെ ആത്മകഥ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുംമറുനാടന് മലയാളി6 Dec 2021 2:08 PM IST
SPECIAL REPORTകെ.സുധാകരൻ വന്നതോടെ വീക്ഷണത്തിനും ചുണയായി; കോൺഗ്രസുകാരുടെ പ്രിയ പത്രമായ മനോരമയ്ക്ക് നേരേ കടന്നാക്രമണം; മനോരമ ദേശാഭിമാനിക്ക് പഠിക്കുക ആണെന്നും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും വീക്ഷണം ഓൺലൈനിന്റെ മുന്നറിയിപ്പ്കെ വി നിരഞ്ജന്7 Dec 2021 4:15 PM IST
KERALAMചാൻസലറുടെ അധികാരം ഭരണഘടനാദത്തമാണ്; സർക്കാരിന്റെ ഔദാര്യമല്ല; ഗവർണർക്ക് പൂർണ പിന്തുണ നൽകുമെന്ന് കെ.സുധാകരൻമറുനാടന് മലയാളി10 Dec 2021 10:40 PM IST