You Searched For "കെജ്രിവാൾ"

പദ്ധതിയുടെ പേരിലുള്ള ഒരു പ്രശംസയും ആവശ്യമില്ല; നരേന്ദ്ര മോദിജിയാണ് പദ്ധതി നടപ്പാക്കിയതെന്ന് ജനങ്ങളോട് പറയാം; റേഷൻ വീട്ടിലെത്തിക്കാൻ അനുവദിക്കണം: കേന്ദ്രസർക്കാരിനെ പരിഹസിച്ച് കെജ്രിവാൾ
ഡൽഹിയെ ആപ്പിന്റെ ഉരുക്കു കോട്ടയാക്കി മാറ്റി; ഇനി ലക്ഷ്യം ഡൽഹിക്ക് പുറത്തേക്ക് വളരാൻ; 24 മണിക്കൂർ വൈദ്യുതിയും, 300 യൂണിറ്റ് സൗജന്യവും വാഗ്ദാനം ചെയ്ത് കെജ്രിവാൾ പഞ്ചാബിലേക്ക്; സിദ്ധുവുമായുള്ള പാളയത്തിൽ പടയുമായി നൽകുന്ന ക്യാപ്ടനെ വെല്ലുവിളിക്കാൻ കെജ്രിവാളിന് സാധിക്കുമോ?
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നത് രാമജന്മഭൂമിയിൽ; ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന പ്രഖ്യാപനവും മതത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള തന്ത്രം; സൈനികരെ ആദരിച്ച് ദേശീയതയും ചർച്ചയാക്കും; ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിക്കാൻ ആംആദ്മി; ബിജെപിയെ തകർക്കാൻ ബുദ്ധിമാനായ കെജ്രിവാൾ സജീവമാകുമ്പോൾ
കനയ്യയും ജിഗ്നേഷും കോൺഗ്രസിലേക്ക് വന്ന ദിവസം തന്നെ ഹൈക്കമാൻഡിനെ അലട്ടി പഞ്ചാബിൽ സിദ്ദുവിന്റെ രാജി; രാഹുലിനും പ്രിയങ്കയ്ക്കും ഷോക്ക്; കോൺഗ്രസിന്റെ നഷ്ടം നേട്ടമാക്കി മാറ്റാൻ എഎപി; കെജ്രിവാൾ നാളെ പഞ്ചാബിൽ
പഞ്ചാബിലെ സമാധാനം തകർക്കാൻ ചിലർ ഇപ്പോഴും ശ്രമിക്കുന്നു; മൂന്ന് കോടി ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം; ലുധിയാന കോടതി സ്ഫോടനത്തിൽ പ്രതികരിച്ച് കെജ്രിവാൾ
ആം ആദ്മി ഡൽഹിയിൽ ഹാട്രിക് അടിച്ചാൽ 2024ൽ പ്രതിപക്ഷത്തെ നയിക്കുക കെജ്രിവാൾ! പഞ്ചാബിനൊപ്പം തൊട്ടടുത്ത സംസ്ഥാനങ്ങളിലും ആപ്പ് പിടിമുറുക്കുന്നു; മദ്യനയത്തിലെ സിബിഐ അന്വേഷണം തുടർഭരണമുറപ്പിക്കാനുള്ള മോദി തന്ത്രം; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിടികിട്ടാ പുള്ളി; ലുക്ക് ഔട്ട് സർക്കുലറുമായി സിബിഐ; ഈ കേസ് കെജ്രിവാളിനെ പൂട്ടാനുള്ള അവസാന ശ്രമമോ?