You Searched For "കേന്ദ്രസർക്കാർ"

കള്ളം പറഞ്ഞത് മന്ത്രി ഇ.പി.ജയരാജനോ ? ഇഎംസിസിയുമായി സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തട്ടിക്കൂട്ട് കമ്പനിയെന്ന് അറിഞ്ഞുകൊണ്ട് തന്നെ; ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് നൽകിയ വിവരം സംസ്ഥാനത്തെ അറിയിച്ചിരുന്നതായി വിദേശമന്ത്രാലയം പാർലമെന്റിൽ; ശരി വച്ചത് മന്ത്രി വി.മുരളീധരന്റെ വാദം
റേഷൻ നിഷേധിച്ചതോടെ മകൾ പട്ടിണി കിടന്നു മരിച്ചു; മരണ ദിവസം നൽകിയത് ഉപ്പിട്ട ചായ മാത്രം; പൊതുതാൽപര്യ ഹർജിയിൽ പൊള്ളുന്ന വേദന പങ്കുവച്ച് ജാർഖണ്ഡ് സ്വദേശിനി കൊയ്ലി ദേവി; ആധാറുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടിയോളം റേഷൻ കാർഡുകൾ റദ്ദാക്കിയത് ഗൗരവതരമെന്ന് സുപ്രീം കോടതി; കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ; സ്‌ക്രാപ്പിങ്ങ് സെന്ററിന് സ്വകാര്യ പങ്കാളിത്തം അനുവദിച്ച് കേന്ദ്രസർക്കാർ; ലൈസൻസ് ഫീസ് ഇനത്തിൽ സംസ്ഥാനങ്ങൾക്ക് വരുമാനം ഉറപ്പാക്കും
കേന്ദ്രസർക്കാർ നടപ്പാക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ട; മതം അടിസ്ഥാനമാക്കി പൗരത്വം നിർണയിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധം; സിഎഎ കേരളത്തിൽ നടപ്പാക്കില്ല; കോൺഗ്രസ് ബിജെപിക്ക് ഒപ്പം ചേർന്ന് എൽഡിഎഫിനെ ആക്രമിക്കുന്നുവെന്നും മുഖ്യമന്ത്രി
ലഘുസമ്പാദ്യ പദ്ധതികളിലെ പലിശ കുറയ്ക്കില്ലെന്ന് കേന്ദ്രം; കേന്ദ്രത്തിന്റെ പിന്മാറ്റം തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി ഭയന്ന്; ധനമന്ത്രി തീരുമാനം അറിയിച്ചത് ട്വിറ്ററീലുടെ
ഓക്സിജൻ സൂക്ഷിച്ച് ഉപയോഗിക്കണം: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം; ഓക്സിജൻ ക്ഷാമമില്ല, എന്നാൽ ഓക്സിജൻ യുക്തിസഹമായി ഉപയോഗിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാകണമെന്നും നിർദ്ദേശം
ഓഫീസിൽ 50 ശതമാനം മാത്രം, വർക്ക് ഫ്രം ഹോമിന് അനുമതി; കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശം; അണ്ടർ സെക്രട്ടറി മുതൽ താഴെ തട്ടിൽ ജോലി ചെയ്യുന്നവർക്കാണ് ബാധകം
പുതിയ വാക്‌സീൻ നയം സംസ്ഥാനങ്ങൾക്കുമേൽ അമിതഭാരം ചുമത്തുന്നു; ദുർബല വിഭാഗങ്ങൾക്കു വാക്‌സീൻ ഗ്യാരന്റി ഇല്ല; കേന്ദ്രസർക്കാരിന്റേത് വാക്‌സീൻ വിവേചനമെന്ന് രാഹുൽ ഗാന്ധി; വേണ്ടത് ഒരു രാഷ്ട്രം, ഒരു വിലയെന്ന് കോൺഗ്രസ്
പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതിയെന്നാണ് മോദിയുടേയും സംഘത്തിന്റെയും നിലപാട്; മഹാവ്യാധിയുടെ മറവിൽ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്നു; പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ ശാപം; വാക്‌സിൻ നയത്തിൽ വിമർശനവുമായി തോമസ് ഐസക്