You Searched For "കേബിള്‍"

കടലിനടിയിലൂടെയുള്ള കേബിള്‍ കണക്ഷന്‍ മുറിഞ്ഞതിന് പിന്നില്‍ റഷ്യയാണെന്ന് സംശയം; അപ്രതീക്ഷിത നീക്കത്തിലൂടെ റഷ്യയുടെ കപ്പല്‍ പിടിച്ചെടുത്ത് ഫിന്‍ലന്‍ഡ്; കുക്ക് ഐലന്‍ഡിന്റെ പതാക വഹിക്കുന്ന കപ്പലിനെ കുറിച്ച് ദുരൂഹതകള്‍ ഏറെ; റഷ്യ ഉപരോധം മറികടക്കുന്നത് പൊളിയുന്നുവോ?
മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററികളും കേബിളും മോഷ്ടിച്ചു; വീണ്ടും മോഷ്ടിക്കാന്‍ ആക്രിക്കാരിയുടെ പ്രേരണ; സ്ത്രീകള്‍ അടക്കം തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍
കടലിനടയിലൂടെയുള്ള കേബിള്‍ റഷ്യ വിച്ഛേദിച്ചാല്‍ പിന്നെ ബ്രിട്ടന്‍ തീര്‍ന്നു; വിമാനങ്ങളും ഓഫീസുകളും മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ അടച്ചിടേണ്ടി വരും; റഷ്യ- ബ്രിട്ടന്‍ യുദ്ധത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിതാണ്