You Searched For "കേരള രാഷ്ട്രീയം"

പിണറായിയ്ക്ക് ധര്‍മ്മടത്ത് മത്സരിക്കാം; കേരള ഘടകത്തിന്റെ ആവശ്യത്തിന് പോളിറ്റ് ബ്യൂറോയില്‍ അംഗീകാരം; സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടാമത്തെ പേരുകാരി ശൈലജയാകണമെന്ന് പിബിയ്ക്കും താല്‍പ്പര്യം; ആ തീരുമാനം കേരള ഘടകം എടുക്കണം; മട്ടന്നൂരില്‍ ടീച്ചര്‍ മത്സരിക്കുന്നതാണ് നല്ലതെന്ന വിലയിരുത്തലില്‍ സിപിഎം ദേശീയ നേതൃത്വം; ക്യാപ്ടന്‍ പിണറായി തന്നെ
സുധാകരനെ ഒഴിവാക്കാന്‍ കാണിച്ച തിടുക്കം തോമസ് ഐസക്കിനെ കൂടി വെട്ടാനുള്ള കൃത്യമായ രാഷ്ട്രീയ നീക്കം; സി.പി.എമ്മില്‍ എം.വി. ഗോവിന്ദന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; സുധാകരനെ വെട്ടിയത് ഐസക്കിനെയും ശൈലജയെയും ഒതുക്കാന്‍; ആലപ്പുഴയിലും ചരടുവലികള്‍ സജീവം; കണ്ണൂരിന് പിന്നാലെ മറ്റൊരു വിപ്ലവ മണ്ണിലും വെട്ടി നിരത്തല്‍
കണ്ണൂരില്‍ ജയരാജ യുഗത്തിന് അന്ത്യം? ടീച്ചറമ്മയ്ക്ക് പുറത്തേക്കോ? ഗോവിന്ദന്‍ മാസ്റ്റര്‍ പിടിമുറുക്കുമ്പോള്‍ കണ്ണൂര്‍ ചുവക്കുന്നത് ഭാര്യയ്ക്ക് വേണ്ടിയോ? വി.കെ സനോജ് മട്ടന്നൂരിലേക്ക്; നികേഷ് കുമാര്‍ ഔട്ട് കംപ്ലീറ്റ്‌ലി; കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറിയ്ക്ക് സാധ്യത ഏറെ; പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളില്‍ സമ്മര്‍ദ്ദമുയര്‍ത്തി സി.എം.പി; തിരുവനന്തപുരവും കുന്ദമംഗലവും വേണമെന്ന് സിപി ജോണ്‍; തിരുവനന്തപുരത്ത് സിപിയും കുന്ദമംഗലത്ത് വിജയകൃഷ്ണനും മത്സരിക്കാന്‍ റെഡ്ഡി; തിരുവമ്പാടി ഫോര്‍മുലയുമായി ലീഗ് എത്തിയേക്കും; സിപിയും കൂട്ടരും തേടുന്ന ജയസാധ്യതാ സീറ്റുകള്‍
സിപിഎം സൈബര്‍ വിഭാഗത്തില്‍ നികേഷ് കുമാറിനെതിരെ പടയൊരുക്കം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു; പടിയിറങ്ങിയത് ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാര്‍; പിണറായിയ്ക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; നികേഷ് കുമാറിന് കണ്ണൂരില്‍ ഉറച്ച മണ്ഡലം കിട്ടില്ലേ? പാര്‍ട്ടിക്കുള്ളില്‍ നികേഷിന് കിട്ടുന്ന അമിത പ്രാധാന്യം വിനയായോ?
ചെയര്‍മാനെ വെട്ടി റോഷി മാണിയാകുന്നു; ജോസിനെ പാലായില്‍ തോല്‍പ്പിക്കാന്‍ നീക്കം; റോഷി അഗസ്റ്റിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഇടതു തുടര്‍ഭരണത്തില്‍ മന്ത്രിപ്പണി തെറിക്കുമെന്ന് ഭയമോ? റോഷിയെ ശാസിക്കാന്‍ സ്റ്റിയറിംഗ് കമ്മറ്റി; കേരള കോണ്‍ഗ്രസില്‍ പുകയുന്ന അധികാരപ്പോര് പൊട്ടിത്തെറിയിലേക്കോ?
ദേവസ്വം ബോര്‍ഡ് വെറുതെ കൊടുത്ത അരവണയും ഭസ്മവും അടങ്ങുന്ന കിറ്റിന് അരക്കോടി രൂപ! ആഗോള അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരം നല്‍കിയതിന്റെ പേരിലും വന്‍വെട്ടിപ്പ്; അയ്യപ്പന്റെ വിഗ്രഹവും സഞ്ചിയും നല്‍കിയും ചിലര്‍ ലക്ഷങ്ങള്‍ പോക്കറ്റിലാക്കി; എല്ലാം വട്ടിയൂര്‍ക്കാവിലെ സൊസൈറ്റി മോഡല്‍! പമ്പയില്‍ ലക്ഷങ്ങള്‍ നേടിയത് ദേശീയ നേതാവായ സഖാവിന്റെ കൂട്ടുകാരന്‍
കോടികളുടെ സഞ്ചിത നഷ്ടമുള്ള സ്ഥാപനത്തില്‍ സ്ഥിരപ്പെടുത്തല്‍ വന്‍ ബാധ്യതയാകുമെന്നാണ് സഹകരണ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; സ്ഥാപനം തകര്‍ക്കാന്‍ കണ്‍സ്യൂമര്‍ഫെഡില്‍ വമ്പന്‍ പിന്‍വാതില്‍ നിയമനം; സഖാക്കളെ തിരുകിക്കയറ്റാന്‍ മന്ത്രിസഭാ നീക്കം; തകരുന്ന സ്ഥാപനത്തില്‍ ആയിരത്തിലധികം പേര്‍ക്ക് കൂടി സ്ഥിരനിയമനം നല്‍കുന്നത് അഴിമതിയോ?
വി.എസിന്റെ തട്ടകത്തില്‍ മകന്‍ അരുണ്‍കുമാര്‍ എത്തുമോ? വിഎസിന്റെ വിശ്വസ്തന്‍ സുരേഷിനെ റാഞ്ചാനുള്ള യുഡിഎഫ് തന്ത്രത്തിന് തടയിടാന്‍ മറുനീക്കവുമായി സിപിഎം; മലമ്പുഴയില്‍ ഉറച്ച കോട്ടയാക്കി മാറ്റാന്‍ ഇടതില്‍ നടക്കുന്നത് വമ്പന്‍ നീക്കങ്ങള്‍; അരുണ്‍കുമാറിനെതിരെ സുരേഷ് മത്സരിക്കുമോ? വിഎസ് ഫാക്ടര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും നിറയ്ക്കാന്‍ സിപിഎം
വ്യാജാ രേഖാ നിര്‍മ്മിതിയിലെ പരാതി സിപിഎം വജ്രായുധമാക്കുമെന്ന് ഭയന്നു; കല്‍പ്പറ്റയും വടകരയും വേണ്ടെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നത് കേസില്‍ പ്രതിയാകുമോ എന്ന ആശങ്കയില്‍; ആര്‍ജെഡിയില്‍ ശ്രേയാംസ് കുമാറിന് ഇനി വലിയ റോളുണ്ടാകില്ല; ഒരു സീറ്റ് പോലും അധികം കൊടുക്കില്ലെന്ന നിലപാടില്‍ സിപിഎം; ആ പാര്‍ട്ടിയെ യുഡിഎഫിനും വേണ്ട!
ആ ചിത്രം ഡിഗ്രിക്ക് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി ഉപഹാരം നല്‍കുന്നത്; മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് അമ്മാവന്‍ വെങ്കിടേശ്വരന്‍ പോറ്റിയുടെ സ്ഥിരീകരണം; കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു; പോറ്റിക്കൊപ്പം വീണ്ടും ചിത്രങ്ങള്‍; വാദങ്ങള്‍ പൊളിഞ്ഞു; അറസ്റ്റിലേക്ക് നീങ്ങാന്‍ രാഷ്ട്രീയ അനുമതി തേടി എസ് ഐ ടി