Politicsതീവ്ര ഹിന്ദുത്വ നിലപാട് കേരളത്തിൽ വേവില്ലെന്ന തിരിച്ചറിവിൽ ബിജെപി; ഉത്തരേന്ത്യൻ മോഡൽ പരാജയം; കേരളത്തിൽ ബിജെപി ഭയം സൃഷ്ടിച്ചത് ഇടതുമുന്നണിക്ക് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടാക്കി; മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്തണമെന്നും ആവശ്യംമറുനാടന് മലയാളി26 July 2021 11:32 AM IST
SPECIAL REPORTസംസ്ഥാന സർക്കാറിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു സർക്കിഫിക്കറ്റ് നേടിയവർ പുലിവാല് പിടിച്ചു; സംസ്ഥാന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാതെ മിക്കരാജ്യങ്ങളും; വെളുക്കാൻ തേച്ചത് പണ്ടായ അവസ്ഥയിൽ നട്ടം തിരിഞ്ഞത് പ്രവാസികൾമറുനാടന് ഡെസ്ക്28 July 2021 7:40 AM IST
SPECIAL REPORTമരണ നിരക്ക് കുറഞ്ഞതിലും കേരളത്തിന് ആശ്വസിക്കാൻ വകയില്ല; ഇപ്പോഴത്തെ സാഹചര്യം പുതിയ വൈറസ് വകഭേദം രൂപപ്പെടുന്നതിന് കാരണമായേക്കാം; മുന്നറിയിപ്പു നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം; ലോക്ക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷംമറുനാടന് ഡെസ്ക്28 July 2021 9:23 AM IST
SPECIAL REPORTകോവിഡ് പ്രതിസന്ധിയിൽ കേരളം കൂട്ട ആത്മഹത്യയുടെ വക്കിൽ; പൊലീസുകാരുടെ മുഖ്യതൊഴിൽ പരിശോധനയും പിഴയിടാക്കലും; ബാങ്ക് ലോൺ അടയ്ക്കാൻ വഴിയില്ലാതെ കച്ചവടക്കാരും പ്രതിസന്ധിയിൽ; കർണാടകത്തിൽ എല്ലാം ശരിയാകുമ്പോൾ കേളത്തിൽ പ്രതിസന്ധി തീരുന്നില്ലബുര്ഹാന് തളങ്കര28 July 2021 12:25 PM IST
SPECIAL REPORTരാജ്യത്ത് 43,509 പുതിയ രോഗികൾ, പകുതിയിലധികം കേരളത്തിൽ; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുന്നു; കോവിഡ് പ്രതിരോധശേഷി ഏറ്റവും കുറവ് കേരളത്തിലെന്ന് ഐസിഎംആർ സർവ്വേ ഫലവുംമറുനാടന് ഡെസ്ക്29 July 2021 11:36 AM IST
SPECIAL REPORTസംസ്ഥാനത്തെ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾക്ക് പിന്നാലെ അതിർത്തികളിൽ പരിശോധന തുടങ്ങി തമിഴ്‌നാടും കർണ്ണാടകവും; കാസർകോടും വാളയാറും കർശന പരിശോധന; നിലവിൽ പരിശോധിക്കുന്നത് ഇ പാസ് മാത്രം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ഈ മാസം അഞ്ച് മുതൽമറുനാടന് മലയാളി2 Aug 2021 10:58 AM IST
KERALAMഭക്ഷ്യകിറ്റ് വിതരണത്തിലെ കമ്മീഷൻ കുടിശ്ശിക ഇനിയും ലഭിച്ചില്ല; റേഷൻ വ്യാപാരികൾ സമരത്തിലേക്ക്; ഓണത്തിന് പട്ടിണി സമരം നടത്തുമെന്ന് വ്യാപാരികൾമറുനാടന് മലയാളി2 Aug 2021 3:30 PM IST
JUDICIALറാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതെന്തിനെന്ന് ഹൈക്കോടതി; പുറത്തുള്ളത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ; റാങ്ക് ലിസ്റ്റ് വിഷയത്തിൽ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി; ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ് സിയുടെ വിശദീകരണംമറുനാടന് മലയാളി3 Aug 2021 4:30 PM IST
SPECIAL REPORTപീഡനത്തിന് ഇരയായ സ്ത്രീകൾക്ക് വേണ്ടി ആശുപത്രികൾ; ആശുപത്രികൾ ഒരുങ്ങുക ജില്ലാ, താലൂക്ക് തലങ്ങളിൽ; വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതുൾപ്പടെ പുനരധിവാസത്തിന് വിശദമായ പ്രോട്ടോക്കോൾമറുനാടന് മലയാളി3 Aug 2021 6:55 PM IST
Uncategorizedകേരളത്തിൽ കേസുകൾ കൂടിയാൽ ദേശീയ പ്രതിസന്ധി ആയേക്കാം; സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ നൽകണമെന്ന് ശശി തരൂർ; ഒരു കോടി പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന ലക്ഷ്യം ഓണത്തിന് മുന്നെ പൂർത്തിയാക്കണമെന്നും നിർദ്ദേശംമറുനാടന് മലയാളി3 Aug 2021 9:44 PM IST
SPECIAL REPORTകോവിഡ് പ്രതിരോധത്തിൽ കൈയടി നേടിയ കേരളം എങ്ങനെ കോവിഡ് വ്യാപനത്തിൽ ഒന്നാമതായി? കാരണം തേടി ബിബിസി സംഘവും; കേരളത്തിന് കിട്ടിയ ഗുഡ് സർട്ടിഫിക്കറ്റുകൾ ഒക്കെ ലോകം തിരിച്ചെടുക്കുന്നു; എവിടെ എങ്ങനെ പാളിയെന്നറിയാൻ കാരണം തേടുമ്പോൾ കെ ആര് ഷൈജുമോന്, ലണ്ടന്4 Aug 2021 12:18 PM IST
AUTOMOBILEകടകളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിക്കറ്റോ വേണം; സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും; ഞായറാഴ്‌ച്ച് മാത്രം സമ്പൂർണ ലോക്ക്ഡൗണ്; സ്‌കൂളും തിയറ്ററും തുറക്കില്ല: പുതിയ മാറ്റങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാംമറുനാടന് മലയാളി5 Aug 2021 6:46 AM IST