JUDICIALരണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ്; ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവെച്ചു; പി ജെ ജോസഫിന്റെ ഹർജി തള്ളി; ജോസഫ് വിഭാഗത്തിന് അനുവദിച്ചത് ചെണ്ട ചിഹ്നം; അപ്പീൽ പോകാൻ ഒരുങ്ങി പി ജെ ജോസഫ്; ഹൈക്കോടതി വിധിയോടെ ജോസഫ് വിഭാഗത്തിലെ എംഎൽഎമാരും വെട്ടിലേക്ക്മറുനാടന് മലയാളി20 Nov 2020 2:16 PM IST
Politicsജോസഫിനും ചെണ്ടയ്ക്കും ഇടക്കാലാശ്വാസം; പാർട്ടി കത്തിന്റെ അടിസ്ഥാനത്തിൽ ചെണ്ട അടയാളത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ജോസഫ് വിഭാഗത്തിനോട് അഫിലിയേറ്റ് ചെയ്തവരായി പരിഗണിക്കണമെന്ന ഹൈക്കോടതി വിധി ആശ്വാസമാകുന്നത് യുഡിഎഫിന്; ജയിച്ചാലും ഇനി യുഡിഎഫിലുള്ള കേരളാ കോൺഗ്രസുകാർക്ക് ജോസ് കെ മാണിക്കൊപ്പം ചായാനാകില്ലമറുനാടന് മലയാളി8 Dec 2020 8:19 AM IST
Politicsപാലാ വിട്ടുകൊടുക്കുന്ന പ്രശ്നമില്ല, നിയമസഭാ മണ്ഡലത്തിൽ എൻസിപി തന്നെ വീണ്ടും മത്സരിക്കും; ജോസിന്റെ അവകാശവാദം തെറ്റ്; പാലായിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് കിട്ടിയതിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്; എൽഡിഎഫിൽ നിൽക്കുന്നിടത്തോളം അവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും; പാലാ സീറ്റിനായി കച്ചമുറുക്കി മാണി സി കാപ്പൻമറുനാടന് മലയാളി17 Dec 2020 12:11 PM IST
Politicsഒരുമിച്ചു നിന്നപ്പോൾ കോട്ടയത്ത് കിട്ടിയത് 217; ഒറ്റയ്ക്ക് നിന്നപ്പോൾ ജോസിന് മാത്രം 219ഉം; ജോസഫിനും കിട്ടി 99 സീറ്റുകൾ; പാലാ പിടിച്ചെങ്കിലും മാണിയുടെ പ്രതാപം കൊഴിഞ്ഞു; കടുത്തുരുത്തിയിൽ ജോസിന്റെ മികവിൽ തലകുത്തി വീണു മോൻസ് ജോസഫ്; ഏറ്റുമാനൂരിൽ ജോസ് വീണു; ഇടുക്കിയിൽ ജോസ് കരുത്തു തെളിയിച്ചെങ്കിലും നിയന്ത്രണം ജോസഫിന് തന്നെമറുനാടന് മലയാളി21 Dec 2020 8:37 AM IST
Politicsരണ്ട് സിപിഎം സിറ്റിങ് സീറ്റുകൾ ഉൾപ്പടെ 12 മുതൽ 15 വരെ സീറ്റുറപ്പിച്ചു ജോസ് കെ മാണി; എട്ടു സീറ്റെങ്കിലും ഉറപ്പിച്ചു ജോസഫും; പിളരും തോറും വളരുന്ന മാണിയൻ സിദ്ധാന്തം ഇക്കുറിയും സത്യമാകുമെങ്കിലും ജോസഫ് വിഭാഗത്തിലെ സീറ്റുമോഹികൾ കലാപത്തിന്മറുനാടന് മലയാളി9 Jan 2021 10:01 AM IST
Politicsപി സി ജോർജ്ജിനെ മുന്നണിയിൽ എടുക്കുന്നതിൽ ഉടക്കുമായി ജോസഫ് വിഭാഗം; ജനപക്ഷം പാർട്ടിയെ മുന്നണിയിൽ എടുക്കേണ്ട, ജോർജ്ജിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നും പി ജെ ജോസഫ്; പാലായിൽ ജോസ് കെ മാണിയെങ്കിൽ എതിരാളിയായ താൻ മത്സരിക്കുമെന്ന് പറഞ്ഞ് പി സി ജോർജ്ജുംമറുനാടന് മലയാളി11 Jan 2021 11:11 AM IST
Politicsസോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾമറുനാടന് മലയാളി26 Jan 2021 7:14 AM IST
Politicsജോസ് കെ മാണിയെ ഓടിച്ചു വിട്ട് സ്വന്തമാക്കിയ സീറ്റുകൾ ജോസഫ് കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് കോൺഗ്രസ്; സീറ്റ് മോഹത്താൽ ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവർക്ക് സീറ്റ് നൽകാനാവാതെ ജോസഫ്; സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോസിനൊപ്പം ചേരാൻ കൂട്ടയടി; മാണി സി കാപ്പനും ജോസഫിനെ കൈവിടുമ്പോൾമറുനാടന് മലയാളി6 Feb 2021 12:09 PM IST
Politicsലൗവ് ജിഹാദും ഹാഗിയ സോഫിയയും ഉയർത്തി ക്രിസ്ത്യൻ സമൂഹം കോൺഗ്രസിനെ കുഴപ്പിച്ചത് ഒടുവിൽ ഗുണമായി; ആറു അധിക സീറ്റ് ചോദിച്ച ലീഗ് രണ്ടിൽ മെരുങ്ങുന്നു; ജോസഫ് തലവേദന ഒഴിച്ചാൽ യുഡിഎഫിൽ എല്ലാം സുഗമംമറുനാടന് മലയാളി7 Feb 2021 9:24 AM IST
Politicsചെന്നിത്തല ആഗ്രഹിച്ചത് താരീഖ് അൻവറിലൂടെ എൻസിപിയെ വളച്ചെടുക്കാൻ; കിട്ടുന്നത് കാപ്പനെ മാത്രം; പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച ശേഷം പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പൻ; ജയിക്കുന്നത് ശശീന്ദ്ര തന്ത്രം; എലത്തൂർ മന്ത്രിക്ക് കിട്ടിയേക്കും; പാലായിൽ യുഡിഎഫിന് സിറ്റിങ് എംഎൽഎയെ കിട്ടുമ്പോൾമറുനാടന് മലയാളി14 Feb 2021 9:05 AM IST
KERALAMപാലായിൽ തനിക്കെതിരെ ആര് മത്സരിച്ചാലും നേരിടാൻ തയ്യാർ; ജൂനിയർ മാൻഡ്രേക്ക് പരാമർശത്തിന് അതേനാണയത്തിൽ മറുപടി പറയാൻ കേരളാ കോൺഗ്രസ് സംസ്കാരം അനുവദിക്കുന്നില്ല: ജോസ് കെ മാണിസ്വന്തം ലേഖകൻ16 Feb 2021 5:25 PM IST
KERALAMമന്ത്രിയായ പിറ്റേദിവസം സ്വന്തം അച്ഛനെ തള്ളിപ്പറഞ്ഞു; ഗണേശിന് ആരോടും ആത്മാർത്ഥതയില്ല; സ്വന്തം രക്തബന്ധത്തോടുപോലുമുള്ള പെരുമാറ്റം അങ്ങനെയാണ്: ആരോപണവുമായി ശരണ്യ മനോജ്മറുനാടന് മലയാളി20 Feb 2021 4:43 PM IST