Politicsതിരുവമ്പാടി നിയമസഭാ മണ്ഡലം സിപിഎം കേരള കോൺഗ്രസ്സിന് നൽകിയേക്കും; എൽഡിഎഫിൽ ടി എം ജോസഫ് തോണിപ്പാറ സ്ഥാനാർത്ഥിയായേക്കുംച യുഡിഎഫിൽ ലീഗിലെ സി പി ചെറിയ മുഹമ്മദിനും സാധ്യത; കഴിഞ്ഞ തവണ കേരള കോൺഗ്രസ്സ് മത്സരിച്ച ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ് സീറ്റുകൾ സിപിഎം വിട്ടുകൊടുത്തേക്കില്ലജംഷാദ് മലപ്പുറം21 Feb 2021 10:51 PM IST
Politicsപത്തനംതിട്ട ജില്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ തമ്മിലടി രൂക്ഷം; തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെ മാറ്റി സ്വന്തം സഭക്കാരനെ നിയമിച്ചു; പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻഎം രാജുവിനെതിരേ രൂക്ഷമായ ആരോപണം; ജോസ് കെ മാണി ഇടപെടുന്നു; ആറന്മുള കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പ്രവർത്തകർക്ക് രഹസ്യ നിർദ്ദേശംആർ കനകൻ23 Feb 2021 3:06 PM IST
Politicsതിരുവല്ല സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ വിക്ടർ ടി തോമസും പുതുശേരിയും തമ്മിലടി തുടങ്ങി; വിശ്വസ്തനായ കുഞ്ഞുകോശി പോളിനെ ഇറക്കി ഞെട്ടിക്കാൻ ജോസഫ്; സീറ്റില്ലെങ്കിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ വിക്ടർ തയ്യാറെടുക്കുന്നുവെന്ന് സൂചനട; പിസി തോമസ് വഴി എൻഡിഎയിൽ എത്തും; സീറ്റ് മോഹിച്ച് തിരുവല്ലയിൽ താമസമാക്കിയ അനൂപ് ആന്റണി ഹതാശനാകേണ്ടി വരുമോ?ശ്രീലാല് വാസുദേവന്24 Feb 2021 10:36 AM IST
Politicsകടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകും; പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ വിട്ടുകൊടുക്കില്ല; പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ നിരാശയിൽ; ജോസഫിന്റെ കടുംപിടിത്തതിന് കോൺഗ്രസ് വഴങ്ങില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസ് പ്രതിസന്ധി തുടരുമ്പോൾമറുനാടന് മലയാളി5 March 2021 9:41 AM IST
Politicsപത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്ശ്രീലാല് വാസുദേവന്5 March 2021 11:21 AM IST
Politicsപത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻഎം രാജു, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. മനോജ് മാത്യു, കൊല്ലം ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട്; റാന്നിയിൽ രാജു എബ്രഹാമിനെ വെട്ടി പിണറായി മാണി ഗ്രൂപ്പിന് സീറ്റു നല്കുമ്പോൾ മത്സര രംഗത്തുണ്ടാകുക ഇവരിലൊരാൾ; സ്കറിയാ തോമസിന്റെ പേരും പരിഗണനയിൽശ്രീലാല് വാസുദേവന്5 March 2021 3:06 PM IST
Politicsതിരുവല്ല സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ തമ്മിലടി; സീറ്റ് വിക്ടർ ടി. തോമസിന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗത്തിന്റെ പത്രസമ്മേളനം; ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മുൻകാല അനുഭവം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്ശ്രീലാല് വാസുദേവന്5 March 2021 5:26 PM IST
Politicsഏറ്റുമാനൂരും കടുത്തുരുത്തിയും ചങ്ങനാശേരിയും ജോസഫിന്; ഇരിങ്ങാലക്കുടയും കോതമംഗലവും കൊടുക്കും; തൊടുപുഴയും ഇടുക്കിയും കുട്ടനാടും ഉറപ്പിക്കാം; മൂവാറ്റുപുഴയിലെ അവകാശവാദങ്ങൾ അംഗീക്കില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസിന് കിട്ടുക ഒൻപത് സീറ്റ് മാത്രം; മാണിയുടെ പാർട്ടിയെ പിളർത്തിയ ജോസഫിനെ കോൺഗ്രസ് സെറ്റിൽ ചെയ്യുന്നത് ഇങ്ങനെമറുനാടന് മലയാളി6 March 2021 11:05 AM IST
Politicsസീറ്റ് കേരളാ കോൺഗ്രസി(എം)ന് നൽകിയതിനെതിരേ റാന്നിയിലെ സിപിഎമ്മിൽ പ്രതിഷേധം; നിയോജക മണ്ഡലം കമ്മറ്റിയിൽ പങ്കെടുത്ത 45 പേരും എതിർപ്പ് അറിയിച്ചു; തീരുമാനം സംസ്ഥാന കമ്മറ്റിയുടേതെന്ന് ജില്ലാ സെക്രട്ടറി; സാഹചര്യം വിശദീകരിക്കാൻ 19 ലോക്കൽ കമ്മറ്റികളിലും ഒറ്റ ദിവസം യോഗം ചേരുംശ്രീലാല് വാസുദേവന്8 March 2021 9:53 AM IST
Politicsനാലിടങ്ങളിൽ ജോസഫും ജോസും നേർക്കു നേർ; അങ്ങോട്ടും ഇങ്ങോട്ടും ചേരിമാറി ഇടുക്കിയിലെ ഒരേ സ്ഥാനാർത്ഥികൾ; ജോസ് കെ മാണിയെ വിട്ട് ഒപ്പം ചേർന്നവരെ ചവിട്ടി ഒതുക്കിയ ലിസ്റ്റിൽ എങ്ങും അതൃപ്തി; വഴി പിരിഞ്ഞ കേരളാ കോൺഗ്രസ് നേതാക്കളിൽ ആരായിരിക്കും ക്ലച്ച് പിടിക്കുക?മറുനാടന് മലയാളി14 March 2021 6:54 AM IST
Uncategorized'രണ്ടില'യിലെ സുപ്രീംകോടതി വിധിയോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി; യുഡിഎഫിൽ മത്സരിക്കുന്ന പത്തു പേരും ഇനി സ്വതന്ത്രരാകും; വിജയിച്ചാൽ 'വിപ്പ്' ഭീഷണിയില്ലാതെ എല്ലാവർക്കും ഇടത്തോട്ടും വലത്തോട്ടും ചായാം; ജോസഫിന് വഴങ്ങി പത്ത് സീറ്റ് കൊടുത്തത് തിരിച്ചടിയാകുക യുഡിഎഫിന്; ചെണ്ടയിൽ പ്രതീക്ഷ കണ്ട് പിജെ ക്യാമ്പ്സന്ദീപ് എം എസ്15 March 2021 1:45 PM IST
Uncategorized10 സ്ഥാനാർത്ഥികളിൽ മരുമകൻ ഒഴികെ ബാക്കി എല്ലാവരും കെസിഎം പാർട്ടി അംഗങ്ങൾ; പുറത്താക്കുകയോ രാജിവയ്ക്കുകയോ ചെയ്യാതെ ആർക്കും എവിടേയും ലയിക്കാനാവില്ല; രജിസ്റ്റേർഡ് പാർട്ടിയില്ലാത്ത ജോസഫിന് ലയനവും അസാധ്യം; ജോസഫിന്റെ ലയനവും നിയമക്കുരുക്കിലാകുംമറുനാടന് മലയാളി17 March 2021 12:58 PM IST