You Searched For "കേരളാ കോൺഗ്രസ്"

പിജെയും മോൻസും ഫ്രാൻസിസ് ജോർജും ഇനി പിസി തോമസിന്റെ അണികൾ; ജോസ് കെ മാണിയെ പിളർത്തി പുതിയ ഗ്രൂപ്പുണ്ടാക്കിയത് യുഡിഎഫിന് തലവേനയാകുമോ? ജയിച്ചു വരുന്ന എംഎൽഎമാർ നിൽക്കേണ്ടത് പിസി പറയുന്നിടത്ത്; സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരുദോഷം ഒഴിവാക്കാൻ കാട്ടിയ അതിബുദ്ധിയിൽ കോൺഗ്രസിനും സംശയം; ട്രാക്ടർ ഓടിക്കുന്ന കൃഷിക്കാരൻപണി പറ്റിക്കുമോ?
പാല നഗരസഭയിൽ സിപിഎം-കേരള കോൺഗ്രസ് എം കൗൺസിലർമാർ തമ്മിലടിച്ചു; കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടത്തിനും പരിക്ക്; സംഘട്ടനത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സ്റ്റാൻഡിങ് കമ്മിറ്റി ചേരുന്നതിലെ തർക്കം; ഇരുപാർട്ടികളും തമ്മിലുള്ള തർക്കം പാലയിൽ എൽഡിഎഫിന് ആശങ്കയാകുന്നു
ആറന്മുള പെന്തക്കോസ്തുകാർക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലം; അവിടെ ജയിച്ചു വരാമെങ്കിൽ ജയിച്ചു വാ; എനിക്ക് സീറ്റ് തരാത്തതിന്റെ പ്രത്യാഘാതം ജില്ലയിലെ എൽഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കും; കേരളാ കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻഎം രാജുവിന്റേതെന്ന പേരിൽ ശബ്ദസന്ദേശം പ്രചരിക്കുമ്പോൾ
പിസി തോമസിനെ വർക്കിങ് ചെയർമാൻ ആക്കുന്നതിൽ ജോസഫ് വിഭാഗത്തിലെ സീനിയർ നേതാക്കൾക്ക് മുറുമുറുപ്പ്; എക്‌സിക്യൂട്ടീവ് ചെയർമാൻ എന്നൊരു തസ്തിക ഉണ്ടാക്കി മോൻസ് ജോസഫിനെ മയപ്പെടുത്തും; ബാക്കി എല്ലാവരും ഡെപ്യൂട്ടി ചെയർമാന്മാർ; കേട്ടു കേൾവിയില്ലാത്ത പദവികളുമായി ജോസഫിന്റെ കേരളാ കോൺഗ്രസ്
ഇടതു മുന്നണിയിൽ ചോദിച്ചതെല്ലാം കിട്ടിയ ജോസ് കെ മാണിക്ക് പിടിച്ചു നിൽക്കണമെങ്കിൽ കോട്ടത്തെങ്കിലും വിജയം സമ്പൂർണമാകണം; ജോസിനോട് മത്സരിച്ചു യുഡിഎഫിൽ സീറ്റൊപ്പിച്ച പി ജെ ജോസഫിനും കടുത്ത വെല്ലുവിളി; മോശം ഫലമെങ്കിൽ ഇരുപാർട്ടികൾക്കും മുന്നണികൾക്കുള്ളിൽ വിലയിടിയും; യഥാർഥ കേരളാ കോൺഗ്രസ് ഏതെന്ന് തെരഞ്ഞെടുപ്പു ഫലത്തോടെ അറിയാം
ജോസ് കെ മാണിയെ തോൽപ്പിക്കാൻ കാപ്പനൊപ്പം ഉറച്ചു നിന്നത് കോൺഗ്രസും ബിജെപിയും; പരിവാർ വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകിയപ്പോൾ പാലായിൽ ലീഡർ തോറ്റു; എന്നിട്ടും മധ്യകേരളത്തിൽ ഇടതിന് കരുത്തായി ജോസ് കെ മാണി; കേരളാ കോൺഗ്രസ് പോരിൽ എം ജയം നേടുമ്പോൾ
പാലാ രാഷ്ട്രീയശത്രുക്കളുടെ കേന്ദ്രമായി മാറി; ബിജെപിയുമായി ചേർന്ന് കാപ്പൻ വോട്ട് മറിച്ചെന്നും ജോസ് കെ മാണി; റോഷിക്കും ജയരാജിനും വേണ്ടി മന്ത്രിസ്ഥാനം ചോദിച്ചേയ്ക്കുമെന്ന് അഭ്യൂഹം
മന്ത്രിസഭാ രൂപീകരണ ചർച്ചയിൽ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ജോസ് കെ മാണി; തടസ്സം അറിയിച്ച് പിണറായിയും കോടിയേരിയും; ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും നൽകാമെന്നും ഓഫർ; ജെഡിഎസും എൽജെഡിയും ഒന്നിച്ചാൽ മാത്രം മന്ത്രി സ്ഥാനമെന്ന് ആവർത്തിച്ചു സിപിഎം; ഘടക കക്ഷികളുമായി ചർച്ചകൾ തുടരുന്നു
ജോസ് കെ മാണി വിഭാഗത്തിന് ലഭിക്കുക വൈദ്യുതിയോ പൊതുമരാമത്ത് വകുപ്പോ? തങ്ങളുടെ വകുപ്പുകൾ വിട്ടു നൽകില്ലെന്ന് സിപിഐ അറിയിച്ചതോടെ മികച്ച വകുപ്പു തന്നെ നൽകാൻ സിപിഎം; ആന്റണി രാജുവിനും ഐഎൻഎല്ലിനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനും ആലോചന; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു
ഇടുക്കി പിടിക്കാൻ കെ എം മാണി മലകയറ്റി വിട്ട പാലാക്കാരൻ മലയോരവാസികളുടെ പ്രിയങ്കരനായി; രണ്ട് പതിറ്റാണ്ടായി ഇടുക്കിയുടെ നാഥനായി തുടരുന്നത് വ്യക്തിബന്ധങ്ങളുടെ മികവിൽ; മാണിയുടെ വേർപാടിനു ജോസ് കെ മാണിക്ക് പിന്നിൽ അടിയുറച്ചു നിന്ന റോഷിക്ക് ലഭിച്ച മന്ത്രിസ്ഥാനം അർഹതക്കുള്ള അംഗീകാരം
കേരള കോൺഗ്രസിൽ ചേരാൻ കോൺഗ്രസ് നേതാക്കൾ സമീപിച്ചു; തീരെ പ്രതീക്ഷിക്കാത്ത നേതാക്കൾ വരെ സഹകരിക്കാൻ താൽപര്യം അറിയിച്ചു; ജോസഫ് ഗ്രൂപ്പിലെ അണികൾ മടങ്ങിവരും; പാലാ മണ്ഡലം വിട്ടുനൽകിയാൽ മാണി സി കാപ്പനെ സംരക്ഷിക്കുമെന്ന് എൽ ഡി എഫ് ഉറപ്പുനൽകിയിരുന്നെന്നും ജോസ് കെ മാണി
ഫ്രാൻസിസ് ജോർജിനേയും ജോണി നെല്ലൂരിനേയും പുതുശ്ശേരിയേയും നോട്ടമിട്ട് ഇടതുപക്ഷം; ലക്ഷ്യമിടുന്നത് ജോസഫ് വിഭാഗത്തെ പൂർണ്ണമായും തകർത്തെറിയാൻ; മുതിർന്ന കോൺഗ്രസ് നേതാക്കളേയും സ്ഥാനം നൽകി കൂടെ കൂട്ടും; മധ്യകേരളത്തെ ഇടതു കോട്ടയാക്കാൻ ജോസ് കെ മാണി ഇറങ്ങിക്കളിക്കും; ഹാട്രിക്ക് ലക്ഷ്യമിട്ട് പിണറായി കളി തുടരുമ്പോൾ