You Searched For "കേസ്‌"

മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎൽഎയും രണ്ടാഴ്‌ച്ച റിമാൻഡിൽ; നടപടി  2010ലെ എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ പിടികിട്ടാപ്പുള്ളി ആയതോടെ ജാമ്യമെടുക്കാൻ കോഴിക്കോട് ജെ സി എം കോടതിയിൽ ഹാജരായപ്പോൾ; പൊതു മുതൽ നശിപ്പിച്ച കേസിൽ അധികാര ഹുങ്കിൽ നടന്ന സിപിഎം നേതാക്കളെ ഒടുവിൽ കോടതി പാഠം പഠിപ്പിക്കുമ്പോൾ
പൊലീസ് മെഡൽ വിതരണത്തിൽ ക്രമക്കേട്: മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു; ആക്ഷേപമുയർന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡലിൽ; വിവാദാകുന്നത് മഞ്ചേരിയിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ അവാർഡ് മാറ്റിയത്
ഇഡിക്കെതിരായ കേസിൽ ഹൈക്കോടതി അനുകൂല നിലപാട് എടുത്താൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേയും എഫ് ഐ ആർ ഇടും; പ്രോട്ടോകോൾ ഓഫീസറുടെ പരാതിയിൽ അന്വേഷണ സാധ്യത തേടി പൊലീസ്; സ്പീക്കർ ചോദ്യം ചെയ്യലിന് ഹാജരാകുന്നതും കേന്ദ്ര ഏജൻസിയ്‌ക്കെതിരെ വിധി വരുമെന്ന പ്രതീക്ഷയിൽ; സ്വർണ്ണ കടത്തിൽ കരുതലോടെ ക്രൈംബ്രാഞ്ചും
താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പൊലീസ് ചമഞ്ഞ് അടുത്തുകൂടി; ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; 5000 രൂപ അക്കൗണ്ടിൽ വാങ്ങിയെടുത്തു; പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ശ്രദ്ധേയനായ ജെയ്‌സലിനെതിരെ ഭീഷണിപ്പടുത്തി പണം തട്ടിയതിന് കേസ്
17കാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻ ഒറ്റശേഖരമംഗലത്തെ പൂജാരി; പെൺകുട്ടിയുടെയും യുവാവിന്റെയും വിവാഹം നടത്തി അവിഹിതം തുടരാൻ ഉറച്ച അമ്മയുടെ നീക്കങ്ങൾ പൊളിച്ചത്പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും; പൂജാരി അമ്മയുമായി ഒളിവിൽ കഴിഞ്ഞത്കാട്ടക്കടയിൽ; കുടുക്കായത് സെമി ലോക്ഡൗൺ
ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്; സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ പ്രതിയെ സഹായിച്ച രണ്ടുപേർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് വർക്കലയിൽ നിന്ന്; വിറ്റ സ്വർണ്ണാഭരണങ്ങളും അന്വേഷണസംഘം കണ്ടെത്തി
പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നത്; സേവറി ഹോട്ടലിലെ നാണുവിനെ കൊന്ന കേസ് വീണ്ടും അന്വേഷിക്കും; നാൽപ്പാടി വാസുവിലും പുനരന്വേഷണം; കണ്ടോത്ത് ഗോപിയും പരാതി നൽകും; കേസിനുള്ള സാധ്യത തേടി ഇരുപക്ഷവും
പിണറായി വിജയൻ ബ്രണ്ണൻ കോളേജിൽ വന്നപ്പോൾ സംഘർഷമുണ്ടായി എന്നത് സത്യമാണ്; അഭിമുഖത്തിൽ വന്ന ആ യാഥാർഥ്യവും ശരിയാണ്; പക്ഷേ ഞാൻ രഹസ്യമായി പറഞ്ഞ കാര്യം പരസ്യ പ്രസിദ്ധീകരണം നടത്തിയത് ശരിയല്ല; ചവിട്ടിയെന്നതിൽ ഉറച്ച് സുധാകരൻ; കെ എസ് ബ്രിഗേഡ് ആവേശത്തിൽ; ഇനി വാക്‌പോര് വേണ്ടെന്ന് കോൺഗ്രസ് നേതാക്കളും