You Searched For "കൈക്കൂലി"

1.56 ലക്ഷം ഇന്ത്യൻ രൂപയ്‌ക്കൊപ്പം യുഎഇ ദിർഹവും ഖത്തർ റിയാലും; അമേരിക്കൻ-കനേഡിയൻ ഡോളറും; വാഗമണിൽ റിസോർട്ട്; ലേക് ഷോർ ആശുപത്രിയിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഓഹരി നിക്ഷേപം; മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി വീരന്മാർ പുറത്തേക്ക്; എഴുകോണിലെ ജോസ് മോനും കുടുങ്ങി
ഒരു നല്ല തുകയുടെ പോളിസി ചേർന്ന ശേഷം പരാതി നൽകിയ അയൽവാസിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യ്; അപ്പോൾ ബാങ്ക് വായ്പ എഴുതി തള്ളും കുടുംബത്തിന് പണം ലഭിക്കുകയും പരാതി നൽകിയ അയൽവാസി അകത്താകുകയും ചെയ്യും! ഇത് ഹാരീസ് ബുദ്ധി; നികുതി പണത്തിലെ കളിയാക്കലും ജോബിന് സഹിച്ചില്ല; കൈക്കൂലിക്കാരൻ ഹാരീസ് കുടുങ്ങിയ കഥ
കൈയിൽ വാങ്ങുന്നത് പോരാതെ ഡിജിറ്റൽ ആപ്പുകൾ വഴിയും കൈക്കൂലി; കാറിലും പോക്കറ്റിലും നിന്നായി കണ്ടെടുത്തതും വൻ തുകകൾ; പത്തനംതിട്ടയിൽ സബ് രജിസ്ട്രാർക്കും സീനിയർ ക്ലാർക്കിനും വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ; ഉത്തരവ് വന്നത് അഞ്ചു മാസത്തിന് ശേഷം
സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ തിരികെ കിട്ടാൻ 10,000 രൂപ; 45 ലക്ഷം രൂപയുടെ ലിഫ്റ്റ് ഇറിഗേഷൻ ജോലി ഏറ്റെടുത്തപ്പോൾ പണം കൈപ്പറ്റിയയത് നിരവധി തവണ: ഒടുവിൽ കൈക്കൂലിക്കാരിയായ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെ കൈയോടെ പൊക്കി വിജിലൻസ്
കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറത്ത് വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ; പട്ടയം ശരിയാക്കാൻ ഓഫീസിലെത്തിയ യുവാവിനോട് ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടത് 4000 രൂപ
പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം; ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു; കൈക്കൂലി നൽകുന്നത് ഗൂഗിൾ പേ വഴി; ആർടിഒ ഓഫീസുകളിൽ വ്യാപക ക്രമക്കേടെന്ന് ഓപ്പറേഷൻ ജാസൂസിൽ കണ്ടെത്തൽ