You Searched For "കൊച്ചി"

പുലരും മുതൽ രാവേറും വരെ ലഹരിയിൽ; ഒരുജോലിക്കും പോകില്ലെങ്കിലും കാരിയർ ആവാൻ ഉത്സാഹം; പെൺകുട്ടികളെ ഫോണിൽ വിളിച്ച് പാട്ടിലാക്കുന്നതിൽ വിരുതൻ; വിവാഹം കഴിഞ്ഞെങ്കിലും കയ്യിലിരുപ്പ് മനസ്സിലായപ്പോൾ പെൺകുട്ടി നാലാം മാസം തടി തപ്പി; പതിവുകൾ തുടരുന്നതിനിടെ എഴുപുന്ന സ്വദേശിനിയുമായി പരിചയവും ദുരന്തവും; കൊച്ചിയിൽ അമിതരക്തസ്രാവം മൂലം പെൺകുട്ടി മരിച്ച സംഭവത്തിലെ പ്രതി ഗോകുൽ സ്ഥിരം വില്ലൻ
ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടബലാത്സംഗം നടത്തിയ എട്ടാം ക്ലാസ്സുകാരി ഒന്നരമാസം ഗർഭിണി; സംഭവം പുറത്തറിഞ്ഞത് ആശുപത്രിയിൽ നടത്തിയ കൗൺസിലിങ്ങിനിടെ; ചങ്ങാത്തമുണ്ടാക്കി എട്ടാം ക്ലാസുകാരിയെ വളച്ചെടുത്തത് ഇതരസംസ്ഥാന തൊഴിലാളികൾ തന്നെ; കൊച്ചി പീഡനത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
യൂറോപ്യൻ മലയാളികളുടെ ദ്വീർഘകാല ആവശ്യം ഒടുവിൽ സഫലമായി; ലണ്ടനിൽ നിന്ന് നേരിട്ടുള്ള ആദ്യ എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തി; നെടാമ്പാശ്ശേരിയിൽ പറന്നിറങ്ങിയ വിമാനത്തിന് ജലാഭിവാദ്യങ്ങളോടെ സ്വീകരിച്ചു; ലണ്ടനിൽ നിന്നും നേരിട്ടുള്ള സർവീസുകൾക്ക് ഇനി കൊച്ചിയിൽ ഫ്രീ ലാൻഡിങ്
റഷ്യൻ സീക്രട്ടിന്റെ ലഹരി പ്രചരിപ്പിക്കാൻ സൈക്കോവ്‌സ്‌കിയെ കേരളത്തിൽ എത്തിച്ചതും അനൂപ് മുഹമ്മദ് പങ്കാളിയായ റാക്കറ്റ്; ലേ മെറിഡിയൻ ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെ അറസ്റ്റിലായ സൈക്കോവ്‌സ്‌കിയെ രക്ഷിക്കാൻ സാംപിളിൽ തിരിമറി നടത്തിച്ചതു അനൂപിന്റെ ബോസ്; കോക്കാച്ചി മിഥുനെ കൊണ്ട് മൊഴികൾ അന്വേഷണ സംഘം മാറ്റിപ്പറയിച്ചെന്നും സൂചന; ബംഗളുരുവിലെ മയക്കു മരുന്നു കേസിന്റെ അന്വേഷണം എൻസിബി കൊച്ചിയിലേക്കും വ്യാപിപ്പിക്കുമ്പോൾ നെഞ്ചിടിക്കുന്നത് വമ്പന്മാർക്ക്
പാതാളത്ത് താമസിച്ച് ലക്ഷ്യമിട്ടതു കൊച്ചിയേയും ഗുരുവായൂരിനേയും ശബരിമലയേയും? ഭീകര പ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതിനും പെരുമ്പാവൂരിൽ തങ്ങി നേതൃത്വം നൽകി; സ്വർണ്ണ കടത്തിലെ ചർച്ചകൾ പുരോഗമിക്കുമ്പോൾ മൂന്ന് അൽഖൈയ്ദ തീവ്രവാദികളെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്ത് എൻഐഎ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ഒരുക്കുന്നതിനിടെ; കുടുങ്ങിയത് ബംഗാളികൾ; മൂർഷിദാബാദിൽ ആറു പേരും പിടിയിൽ; കേരളത്തെ ഞെട്ടിച്ച് ഭീകരർ അറസ്റ്റിൽ
ചെറുപ്പത്തിലേ തൊഴിൽ പഠിച്ചു; ലൈംഗികാതിക്രമണത്തിന് ഇരയായെന്ന് ആമിർ ഖാന്റെ മകളുടെ പ്രതികരണത്തിന് പിന്നാലെ അശ്ലീല കമന്റുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ മുൻ ജീവനക്കാരൻ; വിവാദ കമന്റിട്ട ആൾക്കെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി കസ്റ്റംസ്; ജില്ലാ സെഷൻ കോടതിയിൽ അറസ്റ്റിന് അനുമതി തേടി കസ്റ്റംസ് ഉദ്യോഗസ്ഥർ; ഉച്ചയോടെ കോടതി കേസ് പരിഗണിച്ചാൽ ഉടൻ അറസ്റ്റ്; കസ്റ്റംസിന് നിർണായക തെളിവ് ലഭിച്ചു; സ്വപനയെ ചോദ്യം ചെയ്തതും ശിവശങ്കറിന് കുരുക്കായി
നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു; രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശൻ; വിചാരണ നടപടികൾ ഇന്ന് തുടങ്ങവെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായില്ല   
52 വയസ്സുള്ള കുമാരി ജോലി നോക്കിയിരുന്നത് ഫ്‌ളാറ്റ് അസോസിയേഷൻ സെക്രട്ടറി ഇംതിയാസിന്റെ വീട്ടിൽ; സേലം സ്വദേശിനിയായ ഇവർ നാട്ടിൽപോയി തിരികെ വന്നത് പത്ത് ദിവസം മുമ്പ്; അപകടം ഉണ്ടായത് സാരികൾ കെട്ടിത്തൂക്കി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കൂമ്പോൾ; മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലെ ജോലിക്കാരി വീണു പരിക്കേറ്റതിൽ അടിമുടി ദുരൂഹത
കാണാതായിട്ട്  നാലുനാൾ; ദുബായിൽ കാണാതായ കൊച്ചി സ്വദേശി സുനിലിനായുള്ള തിരച്ചിൽ തുടരുന്നു;  ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകി കുടുംബം; ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സുനിൽ വിസിറ്റിങ്ങ് വിസയിൽ തിരിച്ചെത്തിയത് രണ്ട് മാസം മുൻപ്; തിരോധാനത്തിൽ ദുരൂഹതയേറുന്നു
ഫ്‌ളാറ്റിൽ നിന്നും വീട്ടമ്മ വീണു മരിച്ച സംഭവത്തിൽ ഇംതിയാസും കുടുംബവും ഉരുണ്ടു കളിക്കുന്നത് തുടരുന്നു; മൊഴികൾ പരിശോധിച്ച ശേഷം കൊലപാതക കുറ്റത്തിന് കേസെടുത്തേക്കും; അടിമവേല ചെയ്യിച്ചെന്ന കേസും ഫ്‌ളാറ്റുടമയ്‌ക്കെതിരെ ചുമത്തി; കുമാരിയുടെ മൃതദേഹം നാട്ടിലെക്ക് കൊണ്ടുപോയി; കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ അധ്യക്ഷ