You Searched For "കൊച്ചി"

ഫ്‌ളാറ്റിൽ നിന്നും വീട്ടമ്മ വീണു മരിച്ച സംഭവത്തിൽ ഇംതിയാസും കുടുംബവും ഉരുണ്ടു കളിക്കുന്നത് തുടരുന്നു; മൊഴികൾ പരിശോധിച്ച ശേഷം കൊലപാതക കുറ്റത്തിന് കേസെടുത്തേക്കും; അടിമവേല ചെയ്യിച്ചെന്ന കേസും ഫ്‌ളാറ്റുടമയ്‌ക്കെതിരെ ചുമത്തി; കുമാരിയുടെ മൃതദേഹം നാട്ടിലെക്ക് കൊണ്ടുപോയി; കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ അധ്യക്ഷ
കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് മുമ്പിൽ പൊലീസ് ഒട്ടകപ്പക്ഷിയാകരുത്; 10,000 രൂപക്ക് വേണ്ടി ബന്ദിയാക്കപ്പെട്ട ഒരു പാവം സ്ത്രീയുടെ പിടച്ചിലിന്റെ കഥയും ആ എഫ്‌ഐആർ പറയുന്നു; വേലയെടുത്ത് ജീവിക്കാൻ ഇവിടെയെത്തുന്നവർക്കെല്ലാം സുരക്ഷിതബോധം നൽകുംവിധം സർക്കാർ ഇടപെടണം; ഫ്ളാറ്റിൽ നിന്നുവീണ് സ്ത്രീ മരിച്ച് സംഭവത്തിൽ പൊലീസിനെ വിമർശിച്ച് ബിനോയ് വിശ്വം
യുവനടിയെ അപമാനിച്ചവർ എത്തിയത് മെട്രോ റെയിൽ വഴി; ഇരുവരും മാളിൽ ചിലവഴിച്ചത് രണ്ട് മണിക്കൂർ; മാളിൽ പേരോ നമ്പറോ നൽകാതെ കബളിപ്പിച്ച പ്രതികൾ ഒരു സാധനം പോലും മാളിൽ നിന്ന് വാങ്ങിയതുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ടു പൊലീസ്; 25 വയസിൽ താഴെയുള്ള പ്രതികൾ മറ്റ് ജില്ലയിൽ നിന്നും എത്തിയവരെന്ന് സൂചന; അപമാനിച്ചത് ദൃശ്യങ്ങളിൽ ഉള്ളവരെന്ന് നടിയും
കൊച്ചിയിലെ ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞെന്ന് സൂചന; സിസി ടിവി ദൃശ്യങ്ങളിൽ കണ്ട യുവാക്കൾ മലപ്പുറം സ്വദേശികളെന്ന് വിവരം; ചിത്രങ്ങൾ കണ്ട് പൊലീസിനെ വിവരം അറിയിച്ചത് നാട്ടുകാർ; സൈബൽ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ അടക്കം പരിശോധിച്ച് അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നീക്കം
എറണാകുളം പറവൂറിൽ വൻതീപിടുത്തം; തീപിടുത്തമുണ്ടായത് തത്തപ്പള്ളി അന്ന പ്ലാസ്റ്റിക് കമ്പനിയിൽ;സംഭവം ഉച്ചയോടെ; ആർക്കും പരിക്കില്ലെന്ന് പൊലീസ്; ഞായറഴ്‌ച്ചയായതുകൊണ്ട് വഴിമാറിയത് വൻദുരന്തം
കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള വിസിറ്റിങ് വിസക്കാർക്ക് യാത്രാനുമതി നിഷേധിച്ചു; ടയർ-4 ആയതോടെ വിസയും ടിക്കറ്റും ഉണ്ടെങ്കിലും യാത്ര മുടങ്ങും; ബ്രിട്ടനിൽ നിന്ന് നാട്ടിലേക്ക് പോകുന്നവരും നാട്ടിലുള്ളവരും അറിയാൻ
കാശുള്ളവരും സെലിബ്രിറ്റികളുമായ പെൺകുട്ടികൾ ഇരകൾ ആകുമ്പോൾ മാത്രമേ കേരള പൊലീസിന് അന്വേഷണത്തിൽ സ്പീഡുള്ളോ? കൊച്ചിക്കാരി തന്നെയായ ശ്രീലക്ഷ്മിയുടെ ചോദ്യം ആരുകേൾക്കാൻ; ഫേസ്‌ബുക്കിൽ നൽകിയ നമ്പരിൽ വരുന്ന തെറിവിളിയും അശ്ലീലവും കേട്ടാൽ ചെവി പൊട്ടും
വിമതന്റെ ആവശ്യം അംഗീകരിക്കാതെ സിപിഎം; തൃശ്ശൂരിൽ അനിശ്ചിതത്വം നീങ്ങിയില്ല; വിമതൻ ആവശ്യപ്പെടുന്നത് രണ്ട് വർഷത്തെ മേയർസ്ഥാനം; കൊച്ചിയിൽ അനിൽകുമാറും പ്രസന്ന ഏണസ്റ്റ് കൊല്ലത്തും മേയർമാർ;പ്രഖ്യാപനം ഇന്ന്
കൗൺസിലറുടെ സർ വിളി തിരുത്തി കൊച്ചി മേയർ;ഒരാളും എന്നെ സർ എന്ന് വിളിക്കരുത്, ആടയാഭരണങ്ങൾ വേണ്ട, ആർക്കും ചേംബറിലേക്ക് കടന്നുവരാം; നയം വ്യക്തമാക്കി മേയർ അനിൽകുമാർ