You Searched For "കൊച്ചി"

കാശുള്ളവരും സെലിബ്രിറ്റികളുമായ പെൺകുട്ടികൾ ഇരകൾ ആകുമ്പോൾ മാത്രമേ കേരള പൊലീസിന് അന്വേഷണത്തിൽ സ്പീഡുള്ളോ? കൊച്ചിക്കാരി തന്നെയായ ശ്രീലക്ഷ്മിയുടെ ചോദ്യം ആരുകേൾക്കാൻ; ഫേസ്‌ബുക്കിൽ നൽകിയ നമ്പരിൽ വരുന്ന തെറിവിളിയും അശ്ലീലവും കേട്ടാൽ ചെവി പൊട്ടും
വിമതന്റെ ആവശ്യം അംഗീകരിക്കാതെ സിപിഎം; തൃശ്ശൂരിൽ അനിശ്ചിതത്വം നീങ്ങിയില്ല; വിമതൻ ആവശ്യപ്പെടുന്നത് രണ്ട് വർഷത്തെ മേയർസ്ഥാനം; കൊച്ചിയിൽ അനിൽകുമാറും പ്രസന്ന ഏണസ്റ്റ് കൊല്ലത്തും മേയർമാർ;പ്രഖ്യാപനം ഇന്ന്
കൗൺസിലറുടെ സർ വിളി തിരുത്തി കൊച്ചി മേയർ;ഒരാളും എന്നെ സർ എന്ന് വിളിക്കരുത്, ആടയാഭരണങ്ങൾ വേണ്ട, ആർക്കും ചേംബറിലേക്ക് കടന്നുവരാം; നയം വ്യക്തമാക്കി മേയർ അനിൽകുമാർ
കോവിഷീൽഡ് വാക്സിൻ കൊച്ചിയിലെത്തി; സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രാവിലെ  ഗോ എയർ വിമാനത്തിൽ എത്തിച്ച വാക്‌സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ സ്റ്റോറിൽ ; വാക്‌സിൻ കൊണ്ടുപോകുന്ന വാഹനത്തിൽ മാല ചാർത്തി സ്വീകരിച്ചു ബിജെപി പ്രവർത്തകർ; വാക്സിൻ വിതരണം 113 കേന്ദ്രങ്ങളിൽ
400 അത്യാധുനിക ആഴക്കടൽ ട്രോളറുകളും അഞ്ചു അത്യാധുനിക കൂറ്റൽ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവരാൻ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം; അനുമതി കൊടുത്തത് അമേരിക്കൻ കമ്പനിക്ക്; ന്യൂയോർക്കിലെ ചർച്ചയ്ക്ക് ശേഷം നയം മാറ്റം; പിന്നിൽ 500 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല; ഇഎംസിസി ഇടപാടിൽ മന്ത്രി മേഴ്‌സികുട്ടിയമ്മ പ്രതിക്കൂട്ടിൽ
2018 ഏപ്രിലിൽ മേഴ്‌സികുട്ടിയമ്മയുമായി ന്യുയോർക്കിൽ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് അമേരിക്കൻ കമ്പനി; ജൂലൈ 2019ൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയായ കെ ആർ ജ്യോതിലാലുമായി തുടർ ചർച്ചയും; മന്ത്രി ഇപി ജയരാജന്  ഇഎംസിസി ഈ മാസം 11ന് അയച്ച കത്ത് മറുനാടന്; പൊളിയുന്നത് മന്ത്രി മേഴ്‌സികുട്ടി അമ്മയുടെ വാദങ്ങൾ; മത്സ്യനയത്തിലെ മാറ്റം സംശയ നിഴലിലേക്ക്
കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യ ബന്ധനത്തിനുള്ള 5324.49 കോടിയുടെ പദ്ധതിക്ക് പിന്നിൽ അമേരിക്കൻ കമ്പനിയുടെ മറവിൽ കളിച്ചത് മലയാളികൾ; ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിലെ ഡയറക്ടർമാരെല്ലാം അങ്കമാലിയിലെ കുടുംബക്കാർ; മത്സ്യത്തൊഴിലാളികളെ പാപ്പരാക്കാനുള്ള തട്ടിപ്പെന്നും വിലയിരുത്തൽ; പ്രതിക്കൂട്ടിൽ വ്യവസായ-ഫിഷറീസ് വകുപ്പുകൾ
എളംകുളത്തെ അപകട പരമ്പരയ്ക്ക് കാരണം റോഡ് നിർമ്മണത്തിലെ അശാസ്ത്രീയത; പ്രാഥമിക കണ്ടെത്തലുമായി നാറ്റ്പാക് സംഘം; അടിയന്തര നടപടിയായി ബാരിക്കേഡുകൾ സ്ഥാപിച്ചു; ഒരു വർഷത്തിനിടെ എളംകുളം സാക്ഷിയായത് 14 അപകടമരണങ്ങൾക്ക്
പുനർനിർമ്മിച്ച പാലാരിവട്ടം പാലം ഇന്ന് നാടിന് സമർപ്പിക്കും; പാലം തുറക്കുന്ന് വൈകീട്ട് 4 ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി; അഞ്ച് മാസം കൊണ്ട് നിർമ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്‌നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തം