Uncategorized2018 ഏപ്രിലിൽ മേഴ്‌സികുട്ടിയമ്മയുമായി ന്യുയോർക്കിൽ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് അമേരിക്കൻ കമ്പനി; ജൂലൈ 2019ൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയായ കെ ആർ ജ്യോതിലാലുമായി തുടർ ചർച്ചയും; മന്ത്രി ഇപി ജയരാജന് ഇഎംസിസി ഈ മാസം 11ന് അയച്ച കത്ത് മറുനാടന്; പൊളിയുന്നത് മന്ത്രി മേഴ്‌സികുട്ടി അമ്മയുടെ വാദങ്ങൾ; മത്സ്യനയത്തിലെ മാറ്റം സംശയ നിഴലിലേക്ക്മറുനാടന് മലയാളി19 Feb 2021 12:05 PM IST
SPECIAL REPORTകേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യ ബന്ധനത്തിനുള്ള 5324.49 കോടിയുടെ പദ്ധതിക്ക് പിന്നിൽ അമേരിക്കൻ കമ്പനിയുടെ മറവിൽ കളിച്ചത് മലയാളികൾ; ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിലെ ഡയറക്ടർമാരെല്ലാം അങ്കമാലിയിലെ കുടുംബക്കാർ; മത്സ്യത്തൊഴിലാളികളെ പാപ്പരാക്കാനുള്ള തട്ടിപ്പെന്നും വിലയിരുത്തൽ; പ്രതിക്കൂട്ടിൽ വ്യവസായ-ഫിഷറീസ് വകുപ്പുകൾമറുനാടന് മലയാളി20 Feb 2021 6:35 AM IST
KERALAMകൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വൻ തീപിടിത്തം; ഫയർഫോഴ്സെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നുമറുനാടന് ഡെസ്ക്5 March 2021 5:50 PM IST
KERALAMഎളംകുളത്തെ അപകട പരമ്പരയ്ക്ക് കാരണം റോഡ് നിർമ്മണത്തിലെ അശാസ്ത്രീയത; പ്രാഥമിക കണ്ടെത്തലുമായി നാറ്റ്പാക് സംഘം; അടിയന്തര നടപടിയായി ബാരിക്കേഡുകൾ സ്ഥാപിച്ചു; ഒരു വർഷത്തിനിടെ എളംകുളം സാക്ഷിയായത് 14 അപകടമരണങ്ങൾക്ക്മറുനാടന് മലയാളി6 March 2021 1:16 PM IST
SPECIAL REPORTപുനർനിർമ്മിച്ച പാലാരിവട്ടം പാലം ഇന്ന് നാടിന് സമർപ്പിക്കും; പാലം തുറക്കുന്ന് വൈകീട്ട് 4 ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി; അഞ്ച് മാസം കൊണ്ട് നിർമ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്‌നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തംമറുനാടന് മലയാളി7 March 2021 6:37 AM IST
Marketing Featureബിരിയാണി ഉണ്ടാക്കാനെന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയത് തന്ത്രത്തിൽ; മുറിയിൽ എത്തിയപ്പോൾ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യൽ; പെരുമ്പാവൂരിൽ അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ; പ്രതികളെ പൊലീസ് പൊക്കിയത് കേരളം വിട്ടു പോകാനുള്ള ശ്രമത്തിനിടെപ്രകാശ് ചന്ദ്രശേഖര്2 April 2021 8:17 PM IST
Marketing Featureകൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ വ്യാപക റെയ്ഡ്; പരിശോധനയിൽ പിടികൂടിയത് മയക്കുമരുന്നും, കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കൾ; സംഭവത്തിൽ ഡിസ്‌കോ ജോക്കിയടക്കം നാല് പേർ അറസ്റ്റിൽമറുനാടന് മലയാളി11 April 2021 9:03 AM IST
Marketing Featureകൊച്ചി വിമാനത്താവളത്തിൽ അത്യപൂർവ്വ സ്വർണ്ണക്കടത്ത്; സ്വർണം കടത്തിയത് മാങ്ങാ ജ്യൂസിനൊപ്പം ദ്രാവകരൂപത്തിലാക്കി; ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമെന്ന് ഉദ്യോഗസ്ഥർ; കടത്തിയത് ഒരു കോടി രൂപ വിലവരുന്ന സ്വർണം; കണ്ണൂർ സ്വദേശി അറസ്റ്റിൽമറുനാടന് മലയാളി11 April 2021 12:43 PM IST
Marketing Featureപ്ലസ് ടുവിന് 98ശതമാനം മാർക്ക്; ഇപ്പോൾ ബംഗളൂരുവിൽ പ്രമുഖ മാനേജ്‌മെന്റ് കോളജിൽ ബിബിഎ പഠനം; കാശുണ്ടാക്കാൻ കടത്തുന്നത് മെത്തഡിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ! കോവിഡിലെ പ്രതിസന്ധി മുതലെടുക്കുന്നത് ആഫ്രിക്കൻ മാഫിയ; കേരളത്തിലെ മയക്കുമരുന്ന് എത്തുന്നത് കുട്ടികളിലൂടെ; കഞ്ചാവ് മാർക്കറ്റ് എംഡിഎംഎ പിടിക്കുമ്പോൾമറുനാടന് മലയാളി12 April 2021 7:58 AM IST
KERALAMടെക്ക് ഭീമന്മാരായ ഐ.ബി.എം കൊച്ചിയിലെത്തുന്നു; റിക്രൂട്ട്മെന്റ് തുടങ്ങി; ഉദ്യോഗാർഥികൾക്ക് അവസരംസ്വന്തം ലേഖകൻ6 May 2021 12:21 PM IST
Marketing Featureപ്രസവം പുറത്തറിയാതിരിക്കാൻ നവജാതശിശുവിനെ പാറമടയിൽ കെട്ടിത്താഴ്‌ത്തി അമ്മയുടെ ക്രൂരത; കുറ്റകൃത്യം പുറംലോകമറിഞ്ഞത് രക്തസ്രാവത്തെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ; പാറമടയിൽ നിന്നും നവജാത ശിശുവിന്റെ മൃതദ്ദേഹം കണ്ടെത്തി; ഭാര്യയെയും ഭർത്താവിനെയും ചോദ്യം ചെയ്യാൻ പൊലീസ്മറുനാടന് മലയാളി3 Jun 2021 3:17 PM IST
Kuwaitകൊച്ചിയിലെ വീട്ടിൽ ട്രാൻസ്‌ജെൻഡർ മരിച്ചനിലയിൽ; മൃതദേഹത്തിന് 2 ദിവസം പഴക്കം; കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിൽ ആയിരുന്നുവെന്ന് പൊലീസ്മറുനാടന് മലയാളി3 Jun 2021 4:11 PM IST