Kuwaitകൊച്ചിയിലെ വീട്ടിൽ ട്രാൻസ്‌ജെൻഡർ മരിച്ചനിലയിൽ; മൃതദേഹത്തിന് 2 ദിവസം പഴക്കം; കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിൽ ആയിരുന്നുവെന്ന് പൊലീസ്മറുനാടന് മലയാളി3 Jun 2021 4:11 PM IST
Marketing Featureകൊച്ചിയിലെ ലിവിങ് ടുഗെദർ ജീവിതത്തിനിടെ യുവതിയെ നിരന്തരം ഉപദ്രവിച്ച് മാർട്ടിൻ ജോസഫ്; ഫ്ളാറ്റിൽ നിന്ന് പോകാൻ ശ്രമിച്ചപ്പോൾ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് മർദ്ദനം; മൂത്രം കുടിപ്പിക്കുകയും നഗ്‌നവീഡിയോ ചിത്രീകരിച്ചും ഭീഷണി; പരാതിയിൽ പൊലീസിൽ ഒളിച്ചുകളിയൈന്ന് ആക്ഷേപംമറുനാടന് മലയാളി7 Jun 2021 7:36 PM IST
SPECIAL REPORTജൂലപ്പന്റെ കണ്ണിൽ തെളിഞ്ഞത് എട്ടു കിലോമീറ്റർ നീളവും മൂന്നര കിലോമീറ്റർ വീതിയുമുള്ള മണൽത്തിട്ട; കടലിന് അടിയിൽ രൂപപ്പെടുന്നത് കുമ്പളത്തേക്കാൾ വലിയ ദ്വീപോ? ചെല്ലാനത്തെ പ്രശ്‌നത്തിന് പരിഹാരമായി മാറുമോ ഈ പ്രതിഭാസം; പഠനത്തിന് കുഫോസും; നിഷേധിച്ച് തുറമുഖവും; 'ഗൂഗിൾ എർത്തിലെ' കൊച്ചി കാഴ്ച കടൽവെള്ളത്തിലെ നിറം മാറ്റമോ?മറുനാടന് മലയാളി9 Jun 2021 9:40 AM IST
KERALAMറഷ്യയുടെ സ്പുട്നിക് വാക്സീൻ കൊച്ചിയിൽ എത്തും; ഡോ. റെഡ്ഡീസ് ലാബുമായി കരാറിൽ ഒപ്പുവച്ച് സ്വകാര്യ ആശുപത്രിന്യൂസ് ഡെസ്ക്19 Jun 2021 5:53 PM IST
SPECIAL REPORTചോദ്യം ചെയ്യൽ പൂർത്തിയാക്കി ഐഷ സുൽത്താന കൊച്ചിയിൽ തിരിച്ചെത്തി; കൊച്ചിയിലേക്കെത്തിയത് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ; തനിക്കെതിരായ നിയമനടപടികൾ രാഷ്ട്രീയ അജൻഡയുടെ ഭാഗമെന്ന് ഐഷ സുൽത്താനമറുനാടന് മലയാളി26 Jun 2021 8:14 PM IST
SPECIAL REPORTമറൈൻ ഡ്രൈവിൽ മദ്യലഹരിയിൽ കൊലവിളി നടത്തിയ ഗുണ്ടയെ 'ഒതുക്കിയ' പെൺകരുത്ത്; കാക്കിക്കുള്ളിലെ ധീരതയിൽ എസ്‌ഐ. വിദ്യയ്ക്ക് നന്ദി അറിയിച്ച് നാട്ടുകാർ; പൊന്നാട നൽകിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും വ്യാപാരികളും; ചുമതലയേറ്റെടുത്ത ആനി ശിവയ്ക്കും നാടിന്റെ ആദരവ്മറുനാടന് മലയാളി2 July 2021 7:23 PM IST
Marketing Featureസാമ്പത്തിക ഇടപാടുകളെച്ചൊലി തർക്കം; കൊച്ചിയിൽ പൊലീസുകാരനും സുഹൃത്തും ചേർന്ന് ഓട്ടോ ഡ്രൈവറെ അടിച്ചുകൊന്നു; പൊലീസുകരനുൾപ്പടെ രണ്ട് പ്രതികളും അറസ്റ്റിൽ; കൂടുതൽ പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്മറുനാടന് മലയാളി6 July 2021 4:22 PM IST
KERALAMകൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 25 കോടിയുടെ ഹെറോയിൻമറുനാടന് ഡെസ്ക്12 July 2021 1:05 PM IST
KERALAMലഹരി മരുന്ന് സുക്ഷിച്ചത് പാക്കറ്റുകളിലാക്കിയ ശേഷം ചെക്ക്ഇൻ ബാഗിൽ പ്രത്യേക അറകളുണ്ടാക്കി; 28 കോടി രൂപയുടെ ലഹരിമരുന്നുമായി ടാൻസാനിയ സ്വദേശി കൊച്ചിയിൽ പിടിയിൽ; പിടികൂടിയത് ക്രിസ്റ്റൽ രൂപത്തിലുള്ള ഹെറോയിൻമറുനാടന് മലയാളി13 July 2021 6:10 AM IST
KERALAMഅനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതും ഉത്സവകാലങ്ങളിൽ പരസ്യപ്രചരണാർത്ഥം ലേസർ ബീമുകൾ ഉപയോഗിക്കുന്നതും വ്യോമയാനത്തിന് ഭീഷണി; സിയാൽ പൊലീസിൽ പരാതി നൽകിപ്രകാശ് ചന്ദ്രശേഖര്13 July 2021 5:44 PM IST
SPECIAL REPORTഒരു ആപ്പ് ഉപയോഗിച്ച് ഏത് ഗതാഗത സംവിധാനവും ഉപയോഗിക്കാം; ഗതാഗതസംവിധാനങ്ങളെ ബന്ധിപ്പിക്കാൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിലേക്ക് മാറാൻ ഒരുങ്ങി കേരളം; ബെ്ക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പരീക്ഷണം കൊച്ചിയിൽമറുനാടന് മലയാളി18 July 2021 10:18 AM IST