You Searched For "കൊച്ചി"

ഒന്നര വര്‍ഷത്തിനുള്ളില്‍ യാത്ര ചെയ്തത് 30 ലക്ഷത്തിലേറെപ്പോര്‍; മികവറിഞ്ഞ് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഗുജറാത്ത് ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളും; രാജ്യത്ത് 40 നഗരങ്ങളില്‍ പദ്ധതിക്ക് സാധ്യത വിലയിരുത്തല്‍; കൊച്ചി വാട്ടര്‍മെട്രോയുടെ ഖ്യാതി സംസ്ഥനവും കടന്ന് പരക്കുമ്പോള്‍
ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; കണ്ണൂർ സ്വദേശി പിടിയിൽ; മയക്കുമരുന്ന് കടത്തിയിരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നും; പോലീസ് പിടിച്ചെടുത്തത് 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും
മത്സ്യങ്ങൾക്ക് നല്ല ബുദ്ധിയുണ്ട്; അവയെ ഭക്ഷിക്കരുത്; അവർക്കും വേദനയുണ്ട്; ലോക വീഗന്‍ മാസത്തില്‍ സന്ദേശവുമായി കടൽ റാണി; കൗതുകത്തോടെ നോക്കി നിന്ന് ആളുകൾ; സസ്യാഹാരത്തിലേക്ക് മാറാനും ഉപദേശം; കൊച്ചിയില്‍ വൈറലായി മത്സ്യകന്യക..!
കൊച്ചിയില്‍ നിന്ന് മൂന്നാറിലെത്താന്‍ വെറും 30 മിനുട്ട് മാത്രം;  ഏത് ചെറു ജലാശയത്തിലും എളുപ്പത്തില്‍ ഇറക്കാം;   സീ പ്ലെയിന്‍ ഡാമിലിറങ്ങുന്നത് ആനകളില്‍ പ്രകോപനമുണ്ടാക്കുമെന്ന് വനംവകുപ്പും;  മറുപടിയുമായി മന്ത്രിമാര്‍
കൊച്ചിയിൽ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച്‌ വൻ അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; അപകടകാരണം അമിതവേഗതയെന്ന് നാട്ടുകാർ; പ്രദേശത്ത് ഗതാഗത കുരുക്ക്