You Searched For "കൊച്ചി"

ദാവൂദിന് വേണ്ടി റാണ നടത്തിയ ഓപ്പറേഷന്‍; മുംബൈയ്ക്ക് പിന്നാലെ കൊച്ചിയേയും കത്തിക്കാന്‍ പദ്ധതിയിട്ടു; അജ്മല്‍ കസബിനെ ജീവനോടെ പിടികൂടിയത് കാരണം ആ പദ്ധതി ഉപേക്ഷിച്ചു; കൊച്ചിയിലെ താജ് റെസിഡന്‍സിയില്‍ റാണ താമസിച്ചത് ഹോട്ടലിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍; കൊച്ചിയില്‍ സഹായിച്ചത് തടിയന്റവിടയുടെ അനുയായിയോ? തഹാവൂര്‍ എല്ലാം വെളിപ്പെടുത്തുമോ?
കൊച്ചിയില്‍ റാണ എത്തിയത് തടിയന്റവിടെ നസീറിന്റെ അനുയായിയെ കാണാനോ? കസ്റ്റഡിയിലുണ്ടെന്ന് പറയുന്ന സഹായിയുടെ വിവരങ്ങളൊന്നും പുറത്തു വിടാതെ എന്‍ഐഎ; കനേഡിയന്‍ മറയൊരുക്കി കേരളത്തിലെത്തിയതും തീവ്രവാദ പ്രവര്‍ത്തനത്തിന്; എല്ലാം തുറന്നു പറഞ്ഞ് റാണ; ഭീകരതയുടെ ചുരുകളുകള്‍ അഴിച്ച് കേന്ദ്ര ഏജന്‍സി
ആദ്യം സൗഹൃദം സ്ഥാപിച്ചെടുത്തു; ബിസിനസ്സിൽ ഉണ്ടായ നഷ്ടം മാറ്റിത്തരാമെന്ന് വാഗ്ദാനം; പിന്നാലെ ഫ്രണ്ട്ഷിപ്പ് മറവിൽ മുതലെടുപ്പ്; ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യുവതിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; രേഷ്മയുടെ ചതികുഴിയിൽപ്പെട്ട കൂട്ടുകാരിക്ക് ഇനിയും നഷ്ടങ്ങൾ മാത്രം!
മുംബൈ ഭീകരാക്രമണത്തിന് മുമ്പ് പല തവണ തഹാവൂര്‍ റാണ കൊച്ചിയില്‍ വന്നു; താമസിച്ചത് മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍;     യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍  ശ്രമിച്ചു?  ഹരിദ്വാറിലെ കുംഭമേളയും വ്യോമ,നാവികസേനയുടെ ഹൗസിംഗ് കോളനിയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു;  അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ എന്‍ഐഎ
രാത്രിയായാൽ ഉറങ്ങാൻ പറ്റില്ല; പുറത്ത് കാതടപ്പിക്കുന്ന ബഹളം; ശബ്ദം കേട്ട് ലൈറ്റിടാനും പറ്റില്ല; വെളിച്ചം കണ്ടാൽ പണി ഉറപ്പ്; കൊച്ചിക്കാരുടെ ഉറക്കം കെടുത്തി കുഞ്ഞു ഭീകരൻ; മാരക രോഗങ്ങൾക്ക് വരെ സാധ്യത; ഇരുട്ടുവീണാൽ ജാഗ്രത വേണം; നാട്ടുകാർക്ക് മുന്നറിയിപ്പ്!
തലയില്‍ ഷാള്‍ ധരിച്ച് ആര്‍ക്കും മുഖം കൊടുക്കാതെ രാത്രിയില്‍ ബൈക്കില്‍ ചീറിപായുന്ന തുമ്പിപ്പെണ്ണ്; കൊച്ചിയിലെ ലഹരി വില്‍പനയുടെ തല; കവറുകളില്‍ കെട്ടി രാസലഹരി മാലിന്യ കൂമ്പാരത്തില്‍ തള്ളും; അന്ന് രാത്രി പെയ്ത മഴ ആ പതിവു തെറ്റിച്ചു;  തുമ്പിപ്പെണ്ണും പൂത്തിരിയും ഇനി അഴിക്കുള്ളില്‍;  10 വര്‍ഷം തടവ് ശിക്ഷ
രാസപ്രവര്‍ത്തനം വഴി ഹൈഡ്രജനും ഓക്സിജനും തമ്മില്‍ കലര്‍ത്തി ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ചാര്‍ജ് ചെയത് വൈദ്യുതി സൃഷ്ടിക്കും; അന്തരീക്ഷ മലിനീകരണം വന്‍ തോതില്‍ കുറയ്ക്കാം; നഗരങ്ങള്‍ കേന്ദ്രീകരിച്ച് താഴ്ന്നു പറക്കുന്ന ചെറുവിമാനങ്ങള്‍; കൊച്ചി വിപ്ലവത്തിന് ഒരുങ്ങുമ്പോള്‍
ഇരുമ്പനത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; മൂന്ന് പേർക്ക് പരിക്ക്; സ്ഥലത്ത് വൻ ഗതാഗത കുരുക്ക്; അഞ്ച് കിലോമീറ്ററിലേറെ ഗതാഗതം സ്തംഭിച്ചു; ടാങ്കർ മാറ്റാനുള്ള ശ്രമം തുടരുന്നു