SPECIAL REPORT'നാട്ടിലേക്ക് പോവുകയാണ്, ഈ പൊതി ബന്ധുവിനെ രണ്ട് ദിവസം കഴിഞ്ഞ് ഏല്‍പ്പിക്കണം'; ബന്ധുവായ ഗുരുവായൂര്‍ സ്വദേശിനിക്ക് കൈമാറാന്‍ വിപഞ്ചിക പൊതി സുഹൃത്തിനെ ഏല്‍പ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ്; മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേ അയച്ച ശബ്ദ സന്ദേശത്തില്‍ പതര്‍ച്ച ഇല്ലായിരുന്നുവെന്ന് കുടുംബ സുഹൃത്തായ അഭിഭാഷകന്; വിപഞ്ചികയുടെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബംസ്വന്തം ലേഖകൻ12 July 2025 1:49 PM IST
INVESTIGATIONകാണാന്‍ പാടില്ലാത്ത വീഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് വാശി പിടിക്കും; ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനും സ്ത്രീജിതനും; ഭര്‍ത്താവിന്റെ അച്ഛന് മോശമായി പെരുമാറിയപ്പോള്‍ തന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണെന്നായിരുന്നു പ്രതികരണം; ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 July 2025 12:02 AM IST