You Searched For "കൊളംബിയ"

കണ്ണില്‍ ചോരയില്ലാതെ ആരെയും കൊല്ലും; ഒടുവില്‍ പകയ്ക്കക്ക് ഇരയായത് ബോയ് ഫ്രണ്ട്; ലഹരി മാഫിയ തലൈവിയായി അടക്കി ഭരിച്ചു; കൊളംബിയയിലെ ഇരുപത്തിമൂന്നുകാരിയായ മാഫിയ റിങ് ലീഡറെ ജീവനോടെ പിടിച്ച് കൈവിലങ്ങ് വെച്ച് പ്രദര്‍ശിപ്പിച്ച് പോലീസ്
ട്വിറ്റർ ട്രംപീന്റെ അക്കൗണ്ട് മരവിപ്പിച്ചു; ഫേസ്‌ബുക്കും പണി കൊടുത്തു; പ്രഥമ വനിതയുടെ ചീഫ് ഓഫ് ഓഫീസ് സ്റ്റാഫ് രാജിവച്ചു; പാർട്ടിയിലും വിമർശനം; ജനാധിപത്യ വിധ്വംസനം എന്ന് അപലപിച്ചുകൊണ്ട് ലോകരാജ്യങ്ങൾ; അധികാരമോഹവും അമിതാവേശവും ട്രംപിനെ കുഴിയിലാക്കുമ്പോൾ
കൊളംബിയയുടെ വിജയം നിഷേധിച്ച് ഫാരിനെസിന്റെ മിന്നും പ്രകടനം; കരുത്തരായ കൊളംബിയയെ ഗോൾരഹിത സമനിലയിൽ തളച്ച് വെനസ്വേല: രണ്ടാം നിര ടീമുമായി കളിക്കാനിറങ്ങിയ വെനസ്വേലയ്ക്ക് ഇത് വിജയത്തോളം മധുരമുള്ള സമനില
ഫൂട്‌ബോളിന്റെ മുഴുവൻ ഉദ്വേഗവും നിറച്ച് ബ്രസീൽ കൊളംബിയ മത്സരം;  ഇഞ്ചുറി ടൈമിൽ കൊളംബിയ പ്രതിരോധം ഭേദിച്ച് കാസെമിറോയുടെ ഹെഡർ; ആവേശപ്പോരിൽ ബ്രസീലിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
കോപ്പ അമേരിക്കയിൽ സ്വപ്‌നഫൈനലിന്റെ പ്രതീക്ഷയിൽ ഫുട്‌ബോൾ ലോകം;  കൊളംബിയയെ മറികടന്ന് ഫൈനലിലേക്ക് കുതിക്കാൻ അർജ്ജന്റീന; കണക്കിലെ മേൽക്കോയ്മിൽ പ്രതീക്ഷയർപ്പിച്ച് അർജന്റീന
കൊളംബിയയിലെ ഏറ്റവും വലിയ ക്രിമിനലായ മയക്കുമരുന്ന് മാഫിയാ തലവൻ പൊലീസിനെ വെട്ടിച്ച് നടന്നത് ഒരു പതിറ്റാണ്ട് കാലം; പൊലീസ് ഉദ്യോഗസ്ഥരെ കൊന്നതു മുതൽ ബാലപീഡനം വരെയുള്ള കുറ്റങ്ങൾ; ഒരുക്കി നിർത്തിയിരുന്നത് എന്തിനും പോന്ന സ്വകാര്യ സേനയെ; ഓട്ടോനീൽ എന്ന കൊളംബിയൻ മാഫിയാ രാജാവ് ഒടുവിൽ പിടിയിലായപ്പോൾ