You Searched For "കോടിയേരി ബാലകൃഷ്ണൻ"

നടയടച്ചത് സുപ്രീം കോടതി വിധി ലംഘനം; യുവതീപ്രവേശനം യാഥാർത്ഥ്യമായത് അംഗീകരിക്കണം; പ്രകോപനമായ നിലപാട് തന്ത്രി സ്വീകരിച്ചത് തെറ്റായ നടപടി; ഉപസമിതിയും ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തണം; സ്ത്രീകളെ കയറ്റണം എന്ന നിർബന്ധം സിപിഎമ്മിന് ഇല്ലായിരുന്നു; അതിന് ആഗ്രഹിച്ച് സ്ത്രീകൾ എത്തിയാൽ അതിന് അവസരമുണ്ടാവണം എന്നായിരുന്നു പാർട്ടി നിലപാട്: യുവതി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി കോടിയേരി
സംസ്ഥാന കോൺഗ്രസിന്റെ നിലപാട് തള്ളിയ സോണിയയുടെ നടപടി സ്വാഗതം ചെയ്ത് കോടിയേരി ബാലകൃഷ്ണൻ; ചെന്നിത്തല ശ്രമിക്കുന്നത് പുതിയൊരു കോൺഗ്രസിനായി; സോണിയ ഗാന്ധിയുടെ നിലപാട് കെപിസിസിക്കെതിര്; വി മുരളീധരന്റെ  പ്രസ്താവന ബിജെപിക്കേറ്റ തിരിച്ചടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
രണ്ടുയുവതികൾ ശബരിമല കയറിയപ്പോൾ ഹർത്താൽ നടത്തിയവർ മൂന്നാമതൊരാൾ കയറിയപ്പോൾ നടത്തുന്നില്ലേ? ഏതെങ്കിലും യുവതി കയറിയാൽ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞവർ എവിടെപ്പോയി? ശബരിമലയിലെത്തിയ യുവതികളെ നൂലിൽ കെട്ടി ഇറക്കിയതല്ല: ശബരിമല കർമസമിതിയെയും ബിജെപിയെയും പരിഹസിച്ച് മുഖ്യമന്ത്രി; ചെന്നിത്തല രാഹുലിന് വിധേയനാകണമെന്നും എൻഎസ്എസ് ഡെപ്യൂട്ടി ജന.സെക്രട്ടറിയെ പോലെ പെരുമാറരുതെന്നും കോടിയേരി
അമിത്ഷാ കേരളത്തിലേക്ക് വന്നാൽ സിപിഎം പിന്തുണ കൂടും; ഉത്തരേന്ത്യയിൽ പോലും അമിത് ഷായുടെ പരിപ്പ് വേകുന്നില്ല; പിന്നെയാണോ ഇവിടെ; ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ല; ആർഎസ്.എസ് നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളും സ്‌കൂളുകളും ആയുധപ്പുരകളായി മാറുന്നു; ആക്രമണത്തിലൂടെ നവോത്ഥാന ചർച്ചകളെ വഴിതിരിച്ചു വിടാനാണ് ആർഎസ്എസ് ശ്രമം: സംഘപരിവാറിനെതിരെ ഗുരുതര ആരോപണവുമായി കോടിയേരി
തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണ്; കോവിഡ് കാലത്തുകൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടിയേരി ബാലകൃഷ്ണൻ; വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ട് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി
വെഞ്ഞാറമൂട്ടിൽ നടന്നത് പെരിയയുടെ പ്രതികാരം; കോൺഗ്രസുകാർ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേത് എന്ന് വ്യക്തമായിരിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ; കോൺഗ്രസ് പ്രകോപനത്തിൽ പ്രവർത്തകർ പെട്ടുപോകരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
ബിനീഷ് തെറ്റുകാരനെങ്കിൽ നിയമനടപടി സ്വീകരിക്കട്ട; ശിക്ഷിക്കപ്പെടേണ്ടതാണെങ്കിൽ ശിക്ഷിക്കട്ടെ; തൂക്കിക്കൊല്ലേണ്ട കുറ്റമാണെങ്കിൽ തൂക്കിക്കൊല്ലട്ടെ; തന്നെ മാനസികമായി തകർക്കാനാണ് ശ്രമമെങ്കിൽ അത് നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; മകനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ
ബിനീഷ് കോടിയേരി പറഞ്ഞതെല്ലാം കള്ളം; മണി എക്‌സ്‌ചേഞ്ച് സ്ഥാപനം തുടങ്ങിയതിൽ ദുരൂഹത; മയക്കുമരുന്ന് ഇടപാടുകൾ നടത്താനാണോ പണമിടപാട് സ്ഥാപനം തുടങ്ങിയതെന്ന് അന്വേഷിക്കണം; അനൂപ് മുഹമ്മദിന്റെ കത്തിച്ചു കളഞ്ഞ ഫോണിന്റെ കാര്യത്തിൽ ഗൗരവമായ അന്വേഷണം നടത്തിയാൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരും; സർക്കാർ അന്വേഷണം നടത്തുകയാണെങ്കിൽ തെളിവുകൾ നൽകാൻ യൂത്ത് ലീഗ് തയ്യാർ; ആരോപണം കടുപ്പിച്ചു പി കെ ഫിറോസ്
കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും മക്കൾ ജീവിച്ചത് കൂലിപ്പണിയെടുത്ത്; പാർട്ടി കൊടുത്ത കാറിൽ കയറാൻ പോലും കുടുംബത്തെ അനുവദിച്ചില്ല; ഒരു മകന് ദേശാഭിമാനി ഓഫീസിൽ ചെറിയ ജോലി കിട്ടിയതുപോലും ആക്ഷേപം ഭയന്ന് ഉപേക്ഷിച്ചു; ദാരിദ്ര്യത്തോട് പൊരുതിക്കയറിയ ബാല്യം; ഉന്നതങ്ങളിൽ എത്തിയിട്ടും സാധാരണക്കാരനായി ഒരു വിനയാന്വിത ജീവിതം; സിപിഎം നേതാവ് ചടയൻ ഗോവിന്ദന്റെ ഒരു ഓർമ്മദിനം കൂടി കടന്നുപോവുമ്പോൾ
ഒരു മാധ്യമ പ്രവർത്തകനാകുമ്പോൾ പലരെയും വിളിക്കും; കൈരളിയിലെയും ദേശാഭിമാനിയിലെയും റിപ്പോർട്ടർമാർ സ്വപ്നയെ വിളിച്ചില്ലെന്ന് എങ്ങനെ പറയാനാവും? അതുകൊണ്ട് നിങ്ങളെ ഞങ്ങൾ ഒരു വിഷയമേയാക്കുന്നില്ല: സ്വർണക്കള്ളക്കടത്ത് കേസിലെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ അനിൽ നമ്പ്യാർ ഫോണിൽ വിളിച്ചപ്പോൾ കോടിയേരിയുടെ പ്രതികരണം; പാർട്ടിസെക്രട്ടേറിയറ്റ് ഇറക്കിയ വാർത്താക്കുറിപ്പിൽ പരുഷമായ പരമാർശങ്ങളും; സിപിഎം സംസ്ഥാന സെക്രട്ടറിയെ വെട്ടിലാക്കി അനിൽ നമ്പ്യാരുടെ തുറന്ന കത്ത്
സിപിഎം പാർട്ടി സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു; പകരം ചുമതല വിജയരാഘവന്; കോടിയേരിയുടെ അവധി അപേക്ഷ അംഗീകരിച്ച് തീരുമാനമെന്ന് സിപിഎം പത്രക്കുറിപ്പ്; ചികിൽസാർത്ഥം എന്ന പേരിലെ സ്ഥാനം ഒഴിയലിന് പിന്നിൽ ബിനീഷ് കോടിയേരിയുടെ കേസ് തന്നെ; ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ പറഞ്ഞത് ശരിയാകുമ്പോൾ
പാൻക്രിയാസിലെ അർബുദത്തിൽ നിന്നും പൂർണ്ണ മുക്തൻ; രോഗാണുക്കൾ പൂർണമായി ഇല്ലാതായെന്ന് തെളിഞ്ഞു; അസുഖം മാറിയെങ്കിലും തടസ്സമായി മക്കളുടെ ലഹരിക്കേസും ബാർ ഡാൻസറുടെ ആരോപണവും; തലശ്ശേരിയിൽ മത്സരിക്കാനുള്ള കോടിയേരി മോഹം നടക്കില്ല; ബേബിക്കും അവസരം നൽകില്ല; പിബിയിൽ നിന്ന് പിണറായി മാത്രം