You Searched For "കോന്നി"

പതിനാറുകാരിയുമായി കറക്കം:ചെന്നു പെട്ടത് പെണ്‍കുട്ടിയുടെ മാതാവിന് മുന്നില്‍; വെളിവായത് ലൈംഗിക അതിക്രമത്തിന്റെ കഥകള്‍; പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍
കല്ലുകള്‍ ഇനിയും താഴോട്ട് പതിക്കാനുള്ള സാധ്യത കൂടുതല്‍; തട്ടുതട്ടായി ബെഞ്ച് തയാറാക്കിയത് നിയമം ലംഘനം; ഇതു പരിശോധിക്കാതെ പാറമടയ്ക്ക് അനുമതി കൊടുത്ത ജിയോളജി വകുപ്പും കുറ്റക്കാര്‍; പയ്യനാമണ്‍ ചെങ്കളുത്ത് ക്വാറി ഇന്‍ഡസ്ട്രീസ് പ്രതിക്കൂട്ടില്‍; പാറ ഇളകുന്നത് വെല്ലുവളിയാകുമ്പോള്‍; കോന്നിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
കോന്നിയിലെ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിലൂടെ കൂറ്റൻ പാറ കഷ്ണം വീണു; ഉഗ്ര ശബ്ദത്തിൽ നടുക്കം; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു
ട്യുഷന്‍ ടീച്ചറുടെ പിതാവ് ഏഴു വയസുകാരിയെ പീഡിപ്പിച്ചു; കോന്നിയില്‍ തന്നെ മറ്റൊരു പോക്സോ കേസ് അട്ടിമറിക്കും ശ്രമം: ഉത്തരവാദിയായ വനിത എസ്.ഐക്കെതിരേയുള്ള പരാതി പൂഴ്ത്തി ജില്ലാ പോലീസ് മേധാവി: വിളിച്ചു വരുത്തി ചോദിക്കാന്‍ അവകാശം ഉളള സിഡബ്ല്യുസി ലഭിച്ച പരാതി ഡിവൈ.എസ്.പിക്ക് കൈമാറി: പത്തനംതിട്ടയില്‍ പോക്സോ അട്ടിമറി തുടര്‍ക്കഥ
കോയിപ്രത്തെ സുരേഷിനെ കോന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് മാര്‍ച്ച് 22 ന്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത് മേയ് 22 ന്; അഞ്ചു ദിവസമായിട്ടും കേസ് ഫയല്‍ കൈമാറാതെ ഒളിച്ചു കളി; അന്വേഷണം തുടങ്ങാന്‍ കഴിയാതെ പ്രത്യേകസംഘം; പ്രേക്ഷോഭത്തിനൊരുങ്ങി ദളിത് സംഘടനകളും
തീ കൊളുത്തിയ ശേഷം കിണറ്റില്‍ ചാടി മരിച്ച രമ; തൂങ്ങി മരിച്ച പ്രസാദ്; ബന്ധുക്കളായ സോമനും കുടുംബവും താമസിച്ചത് വാടകയ്ക്ക്; കോന്നിയില്‍ തീപിടിച്ച് യുവാവ് മരിച്ച വീട് ദുരന്തബാധിതമെന്ന് നാട്ടുകാര്‍
വീണപ്പോള്‍ നെറ്റിക്ക് മുകളിലും തലയ്ക്ക് പിന്നിലും ആഴത്തില്‍ മുറിവേറ്റു; കോന്നി ആനക്കൂട്ടില്‍ അപകടത്തില്‍പ്പെട്ട നാലുവയസുകാരന്റെ മരണകാരണം ആന്തരിക രക്തസ്രാവം;  പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്