You Searched For "കോഴിക്കോട്"

പെരുന്നാളിന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയപ്പോൾ മറ്റൊരു കല്യാണം കഴിച്ചു; പഠിപ്പിന്റെയും നിറത്തിന്റെയും പേരിൽ തലാഖ് ചൊല്ലി; വീട് പൂട്ടി മുങ്ങി; എട്ട് ദിവസമായി ഹസീനയും കുഞ്ഞും വരാന്തയില്‍
ആരോ..പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതോടെ അഗ്നിഗോളം; കൂറ്റൻ കെട്ടിടവും പിക്കപ്പ് വാനും അടക്കം കത്തിച്ചാമ്പലാകുന്ന കാഴ്ച; ഫാക്ടറിയിലെ തീപിടുത്ത കാരണം കണ്ടെത്തി അധികൃതർ
ജോലിക്കു പോകാൻ ഒരുങ്ങുന്നതിനിടെ 32കാരിയെ മുറിയിൽ പൂട്ടിയിട്ടു; പിന്നാലെ വെട്ടുകത്തി കൊണ്ട് ആക്രമണം; ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ക്രൂരത ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ; ജബ്ബാറിന്റേത് രണ്ടാം വിവാഹം
ഗോഡൗൺ ഉൾപ്പെടെ 2,400 ചതുരശ്രയടി വിസ്തൃതി; രാവിലെ 10 മുതൽ രാത്രി 9 വരെ പ്രവർത്തനം; ഈ ജില്ലയിൽ ഇനി മാ​ളി​ലും ​മ​ദ്യ​ ​വി​ല്പ​ന​ശാ​ല; ഹൈ സ്പിരിറ്റ് ബെവ്‌കോ ബോട്ടിക് പ്രവർത്തനമാരംഭിച്ചു
കോഴിക്കോട് നഗരത്തില്‍ യാത്രകാരുടെ ജീവന് ഭീഷണിയായി സ്വകാര്യബസുകളുടെ മത്സരയോട്ടം; നടുറോഡില്‍ ബസുകള്‍ മനഃപൂര്‍വ്വം കൂട്ടിയിടിപ്പിച്ചു; പിന്നില്‍ ബസിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം;  ട്രാഫിക് പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം
കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന് സിപിഎം അഹങ്കരിച്ചിരുന്ന പൊറ്റമ്മലല്‍ ബിജെപി പിടിച്ചു; മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫറിനും തോല്‍വി; 12 കുത്തക പഞ്ചായത്തുകള്‍ നഷ്ടമായി; ചരിത്രത്തിലാദ്യമായി ജില്ലാപഞ്ചായത്തും നഷ്ടം; കോഴിക്കോട്ട് തോറ്റ് ഞെട്ടി എല്‍ഡിഎഫ്!
പാളയം പച്ചക്കറി മാര്‍ക്കറ്റ് മാറ്റത്തിലടക്കം ഭരണവിരുദ്ധ വികാരം ശക്തം; അഴിമതി വ്യാപകമെന്ന് പരാതി; ആഞ്ഞടിച്ച് യുഡിഎഫ്; സീറ്റുകള്‍ ഇരട്ടിയാക്കാന്‍ കാടിളക്കി ബിജെപി; അരനൂറ്റാണ്ട് കുത്തകയാക്കി വെച്ച കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതുമുന്നണിക്ക് അഗ്നി പരീക്ഷ
യാത്രക്കിടെ കുപ്പിവെള്ളം വാങ്ങിക്കുടിച്ചു; കുട്ടിക്ക് നൽകാൻ നൽകാനൊരുങ്ങുമ്പോൾ കുപ്പിക്ക് ഉള്ളിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് ചത്ത പല്ലി; ചികിത്സ തേടി യുവാവ്