You Searched For "കോഴിക്കോട്"

ഹാര്‍ബറിൽ അനതികൃത മദ്യം വിൽക്കുന്നതായി രഹസ്യ വിവരം; പരിശോധനക്കായി കൈ കാണിച്ചിട്ടും സ്‌കൂട്ടർ നിർത്താതെ പോയി; പ്രതിയെ പോലീസ് പിടികൂടിയത് സാഹസികമായി; പിടിച്ചെടുത്തത് 10 ലിറ്റര്‍ വിദേശ മദ്യം
കോഴിക്കോട് രാത്രി വീട്ടില്‍ കയറി ഗൃഹനാഥനെയും മകനെയും അക്രമിച്ചു; മുഖത്ത് കറുപ്പ് ചായം തേച്ചും, ഹെല്‍മെറ്റ് ധരിച്ചുമാണ് സംഘം എത്തിയത്; കേസിൽ അന്വേഷണം ആരംഭിച്ച് പോലീസ്
ട്രെയിനിന്റെ മുന്‍വശത്ത് ശരീരം അറ്റുപോയ നിലയിൽ യുവാവിന്റെ മൃതദേഹം; പഴ്‌സില്‍ നിന്നും ഐഡി കാര്‍ഡ് ലഭിച്ചു; മരിച്ചത് അതിഥി തൊഴിലാളിയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി അപകടം; യുവതിയെയും കുഞ്ഞിനെയും ഇടിച്ചിട്ടു; കാലിന് മുകളിലൂടെ കയറിയിറങ്ങി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
വടകര നഗരത്തിലെ കടകളില്‍ വ്യാപക മോഷണം; ഒറ്റ രാത്രിയിൽ കവർച്ച നടന്നത് 14 കടകളിൽ; മോഷ്ടാവിന്റേതെന്ന് കരുതുന്ന ബൈക്കും, ഷട്ടറുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു
സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളെന്ന് പറഞ്ഞ് കുട്ടികളെ വിശ്വസിപ്പിച്ചു; ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ്  കോഴ്സുകൾ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് വ്യാജ സർട്ടിഫിക്കറ്റ്; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ അറസ്റ്റിൽ