You Searched For "കോവിഡ് രോഗികൾ"

വാക്‌സിൻ എത്തിയെന്ന ആശ്വാസത്തിലും കോവിഡ് ഭീതി ഒഴിയുന്നില്ല; ജനുവരിയിൽ യുഎസ്എയിൽ കോവിഡ് കോവിഡ് വ്യാപന സാധ്യതയെന്ന് റിപ്പോർട്ടുകൾ; ടെസ്റ്റ് നിരക്ക് ഉയർത്തിയാൽ ഇന്ത്യയിലും കോവിഡ് നിരക്കുകൾ ഉയരുമെന്ന് തന്നെ സൂചന; രണ്ടാഴ്‌ച്ചക്കകം ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നേക്കും
കിടക്കകൾ നിറയാതിരിക്കാൻ പുതിയ ഡിസ്ചാർജ് മാർഗരേഖയുമായി സർക്കാർ; ഗുരുതര അസുഖമില്ലാത്തവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; രോഗം ഗുരുതരമായവർക്ക് പതിനാലാം ദിവസം പരിശോധന നടത്തും; ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ മൊത്തം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം
കോവിഡ് ചികിത്സയ്ക്ക് പരിശോധനാഫലവും തിരിച്ചറിയൽ കാർഡും നിർബന്ധമില്ല; ഒരു രോഗിക്കും സേവനങ്ങൾ നിരസിക്കാൻ പാടില്ല; ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്രആരോഗ്യ മന്ത്രാലയം;  പുതിയ നിർദ്ദേശങ്ങൾ സ്വകാര്യ ആശുപത്രികൾക്കും ബാധകം; കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
കോവിഡ് ബാധിതരുടെ മൃതദേഹം കുളിപ്പിച്ചാൽ രോഗപ്പകർച്ച ഉണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല; കോവിഡ് രോഗികൾക്ക് കുളിക്കാൻ ഒരു നിരോധനവുമില്ല താനും; മയ്യത്തുകൾക്ക് അർഹിക്കുന്ന ആദരവ് നൽകുന്നില്ല; മൃതദേഹങ്ങൾ കുളിപ്പിക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
ബ്രിട്ടനിൽ ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ കൂടുതലും ഗർഭിണികൾ; വാക്സിൻ വിരുദ്ധരുടെ വാക്കുകേട്ട് വാക്സിൻ എടുക്കാതിരുന്ന ഗർഭിണികളും കുഞ്ഞുങ്ങളും രക്ഷപ്പെടാനാകാതെ ദുരവസ്ഥയിൽ