You Searched For "കോവിഡ് വാക്‌സിൻ"

കോവിഡ് വാക്‌സിൻ ഉത്പാദകർക്ക് ലോട്ടറി ആകുക ഇന്ത്യ തന്നെ; അതിവേഗം കോവിഡ് വ്യാപിക്കുന്ന ഇന്ത്യയിൽ കാത്തിരിക്കുന്നത് 600 കോടി ഡോളറിന്റെ വിപണി! കോവിഡ് വാക്സിൻ യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ വാക്‌സിൽ സൗജന്യമായി സർക്കാർ എത്തിക്കുക 130 കോടി ജനങ്ങളിൽ 30 ശതമാനം പേർക്ക്; ബാക്കി മഹാഭൂരിപക്ഷം പേരും പൊതുവിപണിയിൽ നിന്ന് വില കൊടുത്ത് വാക്‌സിൻ വാങ്ങേണ്ടി വരുമെന്ന് അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനം; സർക്കാർ ആശുപത്രികളിൽ ഒരു ഡോസിന്റെ വില 221 രൂപയായേക്കും
രാജ്യത്ത് കോവിഡ് വാക്‌സിൻ വികസിപ്പിക്കും വരെ ജാഗ്രത കൈവെടിയരുതെന്ന് പ്രധാനമന്ത്രി; മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കൃത്യമായി പാലിക്കണമെന്നും മോദി; പ്രതിദിന കോവിഡ് മുക്തിയിൽ ഇന്ത്യ പുതിയ നേട്ടത്തിൽ; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,533 പേർ സുഖം പ്രാപിച്ചു; ആകെ രോഗമുക്തരുടെ  60 ശതമാനവും 5 സംസ്ഥാനങ്ങളിൽ; 97,570 പേർക്ക് പുതുതായി രോഗം
കോവിഡിനെ പിടിച്ചു കെട്ടാൻ രാജ്യത്ത് പരീക്ഷണം പുരോഗമിക്കുന്നത് മൂന്ന് കമ്പനികളുടെ വാക്‌സിൻ; ഭാരത് ബയോടെക്കിന്റെ കോവാക്‌സീൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, സീറം ഓക്‌സ്ഫഡ് കോവീഷീൽഡ് എന്നിവ പരീക്ഷണത്തിന്റ നിർണായക ഘട്ടത്തിൽ
ഒടുവിൽ ഇതാ ലോകം കാത്തിരുന്ന ആ  വാർത്ത; മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലും 90 ശതമാനം ഫലപ്രദം; അന്തിമഘട്ടത്തിലുള്ള 11 വാക്സിനുകളിൽ ഇത്രയും റിസൾട്ട് കിട്ടുന്നത് ഇത് ആദ്യം; അടിയന്തര ഉപയോഗത്തിന് അനുമതി തേടും
കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ഡാറ്റ തയ്യാറാക്കുന്നു; വിവരം ശേഖരിക്കുന്നത് കോവിഡ് വാക്‌സിൻ നൽകുന്നതിനായി; ആദ്യ ഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കുന്നവരിൽ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരും; ഐസിഎംആർ നിർദേശപ്രകാരമുള്ള നടപടിക്ക് കേരളത്തിൽ കോവിഡ് വാക്‌സിൻ വരുന്നു എന്ന പ്രചരണവുമായി സംസ്ഥാന ആരോഗ്യ വകുപ്പും
കോവിഡ് വാക്‌സിൻ കയ്യോടെ ലഭ്യമാക്കാൻ കരുതലുമായി ഇന്ത്യ; പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്; സമ്പന്നരാജ്യങ്ങൾ വാക്‌സിൻ ലഭ്യമാക്കാൻ നീക്കം; പിന്നോക്ക രാജ്യങ്ങൾ പ്രതിസന്ധിയിലാകും; അമേരിക്കയുടെ നിസ്സഹകരണം സാമ്പത്തികമായി ബാധിക്കും
ഫൈസറിനും മോഡേണക്കും പിന്നാലെ ഓക്സ്ഫഡ് വാക്സിനും വിജയത്തിലേക്ക്; പരീക്ഷണങ്ങളിൽ 90% വരെ ഫലപ്രാപ്തി; പാർശ്വഫലങ്ങളും ഇല്ല; സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഇന്ത്യയിലും വൻ തോതിൽ ഉത്പാദനം നടത്തും; ആദ്യഘട്ടത്തിൽ തന്നെ ഉണ്ടാക്കുന്നത് നൂറു കോടി ഡോസ്; ചെലവു കുറഞ്ഞ വാക്സിൻ എന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ ആഗ്രഹവും പൂവണിയുന്നു
കോവിഡ് വാക്സിൻ വിവാദത്തിൽ വിശദീകരണവുമായി സിറം ഇൻസ്റ്റ്യൂട്ട്; വാക്സിൻ സ്വീകരിച്ചതുകൊണ്ടല്ല ചെന്നൈ സ്വദേശിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്; കോവിഷീൽഡ് വാക്‌സിൻ രോഗ പ്രതിരോധ ശേഷിയുള്ളതാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്
രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുമെന്ന് പറഞ്ഞിട്ടില്ല; വൈറസിന്റെ കണ്ണി മുറിക്കുക എന്നതാണ് മുഖ്യലക്ഷ്യം; സീറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ സംഭവം വാക്‌സിന്റെ വരവിനെ തെല്ലും ബാധിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം
വാക്സിൻ എത്തിയതുകൊണ്ട് ആഘോഷിക്കാം എന്ന് കരുതേണ്ട; വർഷങ്ങളോളം മാസ്‌ക് നിർബന്ധം; മെഡിക്കൽ വിദഗ്ദന്റെ വാദത്തിനിടെ ഇടപെട്ട് എല്ലാം ശരിയാവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; കോവിഡ് വാക്സിൻ കൊണ്ടും നിയന്ത്രണങ്ങൾക്ക് അറുതിയുണ്ടാവില്ലെന്ന് ബോറിസിന്റെ മുന്നറിയിപ്പ്