Uncategorizedകൊവാക്സിന് പിന്നാലെ ഇന്ത്യയുടെ അടുത്ത വാക്സിനും തയ്യാർ; ബയോളജിക്കൽ-ഇയുടെ കോവിഡ് വാക്സിനായുള്ള കരാറിൽ രാജ്യം ഒപ്പുവെച്ചു; മൂന്നാംഘട്ട പരീക്ഷണം തുടരുന്നുന്യൂസ് ഡെസ്ക്3 Jun 2021 1:08 PM IST
SPECIAL REPORTനിലമ്പൂരിലെ ചോലനായ്ക്കരിൽ ഇതുവരെ കോവിഡ് വാക്സിനെടുത്തത് വെറും ആറുപേർ മാത്രം; കോവിഡ് ബാധിച്ച ഒരാൾ മരണത്തിനും കീഴടങ്ങി; ആദിവാസികളെ ഉൾക്കാട്ടിൽ നിന്നും കോവിഡ് ടെസ്റ്റിന് എത്തിക്കലും വലിയ വെല്ലുവിളി; പ്രാക്തനാ ആദിവാസി വിഭാഗത്തിന് വേണ്ട പരിഗണന നൽകാതെ സർക്കാർജംഷാദ് മലപ്പുറം3 Jun 2021 5:08 PM IST
SPECIAL REPORTവാക്സിൻ നിർമ്മാതാക്കൾക്ക് നിയമപരാമയ സംരക്ഷണം വേണം; ആവശ്യവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് രംഗത്ത്; നിർമ്മാതാക്കളുടെ നീക്കം പാർശ്വഫലങ്ങളുണ്ടായാൽ നഷ്ടപരിഹാരമുൾപ്പടെയുള്ള നിയമനടപടിയെക്കുറിച്ച് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽമറുനാടന് മലയാളി3 Jun 2021 7:51 PM IST
Uncategorizedവാക്സിൻ വിതരണത്തിനൊരുങ്ങി അമേരിക്ക; ആദ്യഘട്ടത്തിൽ മറ്റ് രാജ്യങ്ങൾക്ക് നൽകുക 25 മില്യൺ ഡോസുകൾ; വിതരണം ചെയ്യുക ഉപയോഗിക്കാത്ത കോവിഡ് 19 വാക്സിന്റെ 75 ശതമാനംമറുനാടന് മലയാളി3 Jun 2021 10:38 PM IST
Greetingsറംബൂട്ടാൻ പറിക്കുമ്പൊ ഉറുമ്പു കടിച്ചതാണെന്ന് വച്ചാൽ മതി; വാക്സിൻ എടുക്കുമ്പോൾ കണ്ണ് നിറഞ്ഞ ദിയയെ ആശ്വസിപ്പിച്ച് ആഹാനയും ഇഷാനിയും; പേടിച്ചാൽ വാക്സിൻ എടുക്കിലെന്ന് നഴ്സും; വൈറലായി വീഡിയോമറുനാടന് മലയാളി4 Jun 2021 2:20 PM IST
Uncategorizedകുട്ടികൾക്കും കോവിഡ് വാക്സിനുമായി ചൈന; മൂന്നിനും 17നുമിടെ പ്രായമുള്ളവർക്ക് 'കൊറോണവാക്' വാക്സിനെടുക്കാൻ അനുമതി; കുട്ടികൾക്കും വാക്സിൻ സുരക്ഷിതമെന്ന് നിർമ്മാതാക്കളായ സിനോവാക്ന്യൂസ് ഡെസ്ക്6 Jun 2021 7:29 PM IST
Uncategorizedചൈനയിൽ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിന് അനുമതി; 3-17 പ്രായക്കാർക്ക് നൽകുക സിനോവാക് കമ്പനി നിർമ്മിച്ച കൊറോണവാക് എന്ന വാക്സീൻസ്വന്തം ലേഖകൻ7 Jun 2021 5:16 AM IST
SPECIAL REPORTകോവിഷീൽഡിന് 780 രൂപ; കോവാക്സിന് 1410; സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നിരക്ക് നിശ്ചയിച്ച് കേന്ദ്രം; കേന്ദ്രസർക്കാർ നടപടി സ്വകാര്യ ആശുപത്രികൾ വാക്സിന് വില കൂട്ടി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടർന്ന്; വാക്സിനേഷന് 150 രൂപയിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കരുതെന്നും നിർദ്ദേശം; സ്വകാര്യ ആശുപത്രികളിലെ നിരീക്ഷണച്ചുമതല സംസ്ഥാന സർക്കാരുകൾക്ക്മറുനാടന് മലയാളി8 Jun 2021 11:13 PM IST
KERALAMസെക്രട്ടേറിയറ്റിലെ മുഴുവൻ ജീവനക്കാർക്കും അടിയന്തരമായി കോവിഡ് വാക്സിൻ നൽകും; ഈ മാസം 16 ന് ശേഷം കൂടുതൽ ജീവനക്കാർ സെക്രട്ടേറിയറ്റിൽ എത്തേണ്ടി വരുമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി11 Jun 2021 10:54 PM IST
Greetingsകുറച്ചു ദിവസം കൂടി കാത്തിരുന്നാൽ ഫ്രീയായി കിട്ടും എന്നറിയാം; കാശു കൊടുത്തെടുത്താൽ ആ സ്ഥാനത്ത് അർഹതയുള്ള മറ്റു രണ്ടുപേർക്ക് വേഗത്തിൽ വാക്സിൻ ലഭിക്കുമല്ലോ? ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ; കോവിഡ് വാക്സിൻ സ്വീകരിച്ച് ലക്ഷ്മി പ്രിയമറുനാടന് ഡെസ്ക്13 Jun 2021 5:15 PM IST
Uncategorizedകോവിഡ് വാക്സിന്റെ വില പുനർനിർണയം: നിർമ്മാണ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയേക്കുംന്യൂസ് ഡെസ്ക്14 Jun 2021 8:25 PM IST
SPECIAL REPORTകോവിഡ് വാക്സിനെടുപ്പിക്കാൻ പുതുവഴികളുമായി ആരോഗ്യപ്രവർത്തകർ; ഒരു കുത്തിവെപ്പിന് ഒരുജോഡി പുതുവസ്ത്രം; വസ്ത്രം വിതരണം ചെയ്തത് നിലമ്പൂർ കരുളായി വനംറേഞ്ചിലെ മാഞ്ചീരി ആദിവാസി കോളനിയിൽമറുനാടന് മലയാളി17 Jun 2021 7:56 AM IST