You Searched For "കോവിഡ്"

ഇന്ത്യൻ വകഭേദം പടരുന്നത് അതിവേഗം; കൂടുതൽ പടരുന്നയിടങ്ങളിൽ 50 കഴിഞ്ഞവർക്ക് ധൃതിപ്പെട്ട് രണ്ടാം വാക്സിൻ; ബ്രിട്ടണിൽ സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായേക്കില്ല; കോവിഡ് ഭീതി തുടരുമ്പോൾ
വാക്‌സിനുകൾക്കിടയിലെ ഇടവേള വർദ്ധിപ്പിച്ചത് ശാസ്ത്രീയമായ നടപടി; ഫലപ്രാപ്തിയുടെ കാര്യത്തിലും, പ്രതിരോധ ശേഷിയുടെ കാര്യത്തിലും ഗുണകരമായ കാര്യമാണിത്; കൊവിഷീൽഡ് വാക്‌സീന്റെ ഇടവേള 12 മുതൽ 16 ആഴ്ചവരെ നീട്ടാനുള്ള തീരുമാനത്തിൽ വിമർശനം ഉയരവേ അദർ പൂണെവാലെയുടെ പ്രതികരണം ഇങ്ങനെ
അടിമുടി പിഴച്ച വാക്‌സിൻ നയത്തിൽ ആർഎസ്എസും എതിർപ്പുയർത്തിയതോടെ പൊളിച്ചെഴുതാൻ കേന്ദ്രം; വാക്‌സീൻ നിർമ്മിക്കാൻ തയാറുള്ള ആർക്കും കോവാക്‌സീൻ ഫോർമുല കൈമാറും; ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾക്കും അനുമതി; സ്പുട്നിക് അടുത്തയാഴ്‌ച്ച പൊതുവിപണിയിലെത്തും
എംആർപിയുടെ പേരിൽ പലയിടത്തും നടക്കുന്നത് വലിയ കൊള്ളയടി; കോവിഡ് കാലത്തെ പ്രതിരോധ സാമഗ്രികൾക്ക് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് പത്തിരട്ടിയോളം വില; കൊള്ളയ്ക്ക് അറുതി വരുത്താൻ കച്ചകെട്ടി കണമല ബാങ്ക്; മാസ്‌ക് മുതൽ പിപിഇ കിറ്റ് വരെ ഹോൾസെയിൽ വിലയ്ക്ക് ലഭ്യമാക്കി ബാങ്കിന്റെ മാതൃക
ഇന്ത്യയ്ക്ക് വീണ്ടും കൈത്താങ്ങുമായി യുഎഇ; അഞ്ച് ലക്ഷം ഫവിപിറാവിർ ഗുളികകൾ കൂടി നൽകി; ഇരു രാജ്യങ്ങൾക്കുമിടയിലെ തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് യുഎഇയുടെ സഹായമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
മരിച്ചവരുടെ അന്തസ്സ് സംരക്ഷിക്കാൻ നിയമനിർമ്മാണം വേണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ; മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശം; കമ്മീഷന്റെ ഇടപെടൽ മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ