You Searched For "കോവിഡ്"

1000 പേരുടെ എങ്കിലും ജീവനെടുത്തേ ഇന്ത്യൻ വകഭേദം മടങ്ങൂവെന്ന മുന്നറിയിപ്പ് തള്ളി സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബോറിസ് ജോൺസൺ; അതിവ്യാപന മേഖലയിൽ പട്ടാളമിറങ്ങും; പബ്ബുകൾ തുറന്ന് മുൻപോട്ട്
2193 രോഗികളും 17 മരണങ്ങളുമായി ആശ്വാസത്തിന്റെ ഒരു ദിനം കൂടി; ഇന്ത്യൻ വകഭേദം ആഴ്‌ച്ചകൾക്കുള്ളിൽ 10,000 പേരെ ആശുപത്രിയിലാക്കും; ഇന്ത്യ ബന്ധം തുടർന്നത് വിനയായി; കോവിഡ് കാലത്തെ ബ്രിട്ടന്റെ നിരാശ കണക്കിങ്ങനെ
ആവശ്യക്കാരില്ല, ചെത്തുകാർ കള്ള് ഒഴുക്കിക്കളയുന്നു; ഒരോദിവസവും നശിപ്പിക്കുന്നത് നാലുലക്ഷത്തിലധികം ലിറ്റർ കള്ള്; വഴിമുട്ടി 25,000ത്തിലധികം തൊഴിലാളികളുടെ ജീവിതം; പ്രതിസന്ധി രൂക്ഷമായത് ലോക്ഡൗണിനെത്തുടർന്ന് കള്ള് ഷാപ്പുകൾ അടച്ചതോടെ
കോവിഡ് ആദ്യവർഷത്തേക്കാൾ മാരകം; വാക്‌സിൻ വിതരണം പ്രധാന വെല്ലുവിളിയായി തുടരുന്നു; ഇന്ത്യയിലെ സാഹചര്യം ആശങ്കാജനകം; അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയിൽ മാത്രമായി പരിമതിപ്പെടില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജീവിതത്തിലേക്ക് തിരികെ നടക്കാൻ എടുത്തത് നിർണ്ണായകമായ 18 ദിവസങ്ങൾ; മറികടന്നത് ചുമ, ശ്വാസംമുട്ട് ഉൾപ്പടെ കോവിഡിന്റെ മുഴുവൻ ലക്ഷണങ്ങളെയും; മലയാളികളുടെ പ്രിയപ്പെട്ട വാവ മറ്റൊരു അതിജീവനകഥ പറയുമ്പോൾ
സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കോവിഡ്; 96 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 %;  മലപ്പുറത്ത് നാലായിരത്തിലേറെ രോഗികൾ; 29,442 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 4,45,334; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകൾ പരിശോധിച്ചു എന്നും മുഖ്യമന്ത്രി
ഓക്‌സിജൻ ലെവൽ അപകടകരമായി കുറഞ്ഞപ്പോൾ വെന്റിലെറ്റ് ചെയ്യണോ എന്ന് വരെ ആലോചിച്ചു; ശാരീരിക അവസ്ഥ വളരെ മോശമായ നിലയിൽ; രക്ഷപ്പെടുമോ എന്ന് വാവയ്ക്ക് സംശയമായിരുന്നു; കോവിഡ് തീർത്ത മരണത്തിന്റെ ചക്രവ്യൂഹം ഭേദിച്ച്  ജീവിതത്തിലേക്കുള്ള വാവാ സുരേഷിന്റെ തിരിച്ചുവരവിനെക്കുറിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്