Uncategorizedവാതിലിൽ മുട്ടി പട്ടാളം ചോദിക്കും, വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് എവിടെ? ഇന്ത്യൻ വകഭേദം ആഞ്ഞടിക്കുന്ന ഇടങ്ങളിലെ ഓരോ വീട്ടിലും വാക്സിൻ എത്തിക്കാൻ സർക്കാർ; കോവിഡിന്റെ മൂന്നാം വരവിനെ തടയാൻ ബ്രിട്ടന്റെ പദ്ധതിയിങ്ങനെമറുനാടന് ഡെസ്ക്16 May 2021 8:01 AM IST
Uncategorizedഏഴു മരണവും 2000 രോഗികളുമായി ശനിയാഴ്‌ച്ച; ഇന്ത്യൻ വകഭേദത്തെ എങ്ങനെ വാക്സിൻ കൊണ്ട് നേരിടും എന്ന ആശയക്കുഴത്തിൽ ബ്രിട്ടീഷുകാരും; ഇന്ത്യൻ വകഭേദം പേടിക്കേണ്ടതോ?മറുനാടന് ഡെസ്ക്16 May 2021 8:07 AM IST
KERALAMഹോം ക്വാറന്റീൻ -ഗാർഹിക സമ്പർക്ക വിലക്ക്; റിവേഴ്‌സ് ക്വാറന്റീൻ-സംരക്ഷണ സമ്പർക്ക വിലക്ക്: കോവിഡുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകളുടെ മലയാള പദാവലിയുമായി സർക്കാർസ്വന്തം ലേഖകൻ16 May 2021 8:42 AM IST
SPECIAL REPORTകോവിഡ് രണ്ടാം തരംഗത്തിൽ പകച്ചുപോയ വടക്കെ മലബാറിന് ജീവശ്വാസം നൽകി രക്ഷയാകുന്നത് ബാൽക്കോ; പ്ലാന്റിന്റെ പ്രതിദിന ശേഷി 300 സിലിണ്ടറുകൾ; സർക്കാരിന് തുണയായി ഓക്‌സിജൻ പ്ളാന്റ്മറുനാടന് ഡെസ്ക്16 May 2021 10:14 AM IST
SPECIAL REPORTഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികൾ കുറഞ്ഞു; 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 3,11,170 പേർക്ക്; മരണനിരക്ക് 4000 ത്തിന് മുകളിൽ തന്നെ; കേരളത്തിൽ ഏഴു പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിശദീകരിച്ചു ആരോഗ്യവിദഗ്ദ്ധർമറുനാടന് മലയാളി16 May 2021 10:42 AM IST
KERALAMഭക്ഷണവും മരുന്നുമില്ല; കൊവിഡിനിടെ സ്ത്രീ ജീവനക്കാരുടെ അവസ്ഥയിൽ ആശങ്ക; കിറ്റെക്സിലേക്ക് അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷൻ; മാധ്യമ വാർത്തകളുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് ജില്ലമെഡിക്കൽ ഓഫീസർക്ക് നിർദ്ദേശംമറുനാടന് മലയാളി16 May 2021 11:41 AM IST
SPECIAL REPORTകൊത്തി കൊത്തി മുറത്തിൽ കയറി കൊത്തി! കണ്ണൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും സഖാക്കളെ വെട്ടിനിരത്തി കണ്ണൂർ മേയർ; സിപിഎമ്മിന്റെ ഐ.ആർ.പി.സിയെ ഒഴിവാക്കി രോഗി പരിചരണം, സമുഹ അടുക്കള, കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കൽ എന്നിവ കോർപറേഷൻ പൂർണമായും ഏറ്റെടുത്തുഅനീഷ് കുമാർ16 May 2021 12:48 PM IST
SPECIAL REPORT'മുൻഗണനാ ഗ്രൂപ്പുകൾക്ക് ആദ്യം'; വാക്സീൻ കേന്ദ്രങ്ങളിൽവിഭാഗത്തിന് പ്രത്യേകം ക്യൂ; 18നും 45 നും ഇടയിലുള്ളവർക്ക് വാക്സീൻ നൽകാൻ മാർഗ്ഗരേഖയായിമറുനാടന് മലയാളി16 May 2021 1:45 PM IST
Uncategorizedറഷ്യയുടെ സ്പുട്നിക് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി; മോസ്‌കോയിൽ നിന്നും ഹൈദരാബാദിലെത്തിച്ചത് പത്യേക വിമാനത്തിൽ; കോവിഡ്19 നെതിരായ റഷ്യൻ - ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നു റഷ്യൻ അംബാസഡർസ്വന്തം ലേഖകൻ16 May 2021 4:11 PM IST
KERALAMകോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മതാചാര പ്രകാരം ഖബറടക്കിയവർക്കെതിരെ കേസെടുത്തത് ഖേദകരം; പ്രോട്ടോക്കോൾ അനുസരിച്ച് മാതാചാരപ്രകാരമുള്ള ഖബറടക്കം സാധിക്കുമെന്ന് തെളിയിച്ചതാണ്; രണ്ടാം തരംഗത്തിൽ അത് നിർത്തലാക്കിയത് പുനപരിശോധിക്കണമെന്നും മുസ്ലിം ലീഗ്ജാസിം മൊയ്ദീൻ16 May 2021 6:05 PM IST
KERALAMകോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിൽ സംസ്ഥാനത്ത് ഇന്ന് 2002 കേസുകൾ; മാസ്ക് ധരിക്കാത്തത് 8579 പേർസ്വന്തം ലേഖകൻ16 May 2021 7:17 PM IST
SPECIAL REPORTജോലിക്കിടെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു; മുന്നറിയിപ്പില്ലാതെ പുലർച്ചെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടതായി യുവതിയുടെ പരാതി; ഹരിപ്പാട് സ്വകാര്യാശുപത്രിയിലെ സംഭവം പുറത്തറിഞ്ഞത് സമൂഹമാധ്യമത്തിൽ നഴ്‌സ് പങ്കുവെച്ച കുറിപ്പോടെ; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് കുടുംബം; തങ്ങൾ അറിയില്ലെന്നും സഹപ്രവർത്തകർ ചെയ്തതാകാമെന്നും ആശുപത്രിയുടെ വിശദീകരണംമറുനാടന് മലയാളി17 May 2021 5:56 AM IST