You Searched For "കോവിഡ്"

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കഴിഞ്ഞ 5 ദിവസത്തിനിടെ 29.75ൽ നിന്ന് 25.61 ആയി കുറഞ്ഞു; വ്യാപനത്തിന്റെ തോതിലും ഇടിവ്; അടച്ചിടൽ നൽകുന്നത് ആശ്വാസ കണക്കുകൾ; അനിവാര്യമെങ്കിൽ ഈ മാസം മുഴുവൻ നിയന്ത്രണം തുടരും; ട്രിപ്പിൽ ലോക്ഡൗണിൽ വ്യാപനം ഇനിയും ഇടിയുമെന്നും വിലയിരുത്തൽ; കോവിഡ് പ്രതിരോധം ഫലത്തിലേക്ക്
ലോക്ക്ഡൗൺ ഫലം കാണാതെ തിരുവനന്തപുരം ജില്ല;  മറ്റ് ജില്ലകളിൽ രോഗവ്യാപനം കുറയുമ്പോഴും തലസ്ഥാനത്ത് ആശങ്കയ്ക്ക് കുറവില്ല;  സംസ്ഥാനത്ത് ആകെ കണക്കുകൾ കുന്നിറങ്ങുന്നത് പ്രതീക്ഷയാകുന്നു
കോവിഡിൽ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള മുന്നൊരുക്കം ഇപ്പോൾ തന്നെ തുടങ്ങണം; ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം: കേന്ദ്രത്തിന് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
ഒരാൾ ചിരിച്ചാൽ മറ്റെയാളും ചിരിക്കും; ഒരാൾക്ക് സങ്കടം വന്നാൽ മറ്റെയാളും വേദനിക്കും; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകൻ ജിയോഫ്രെഡ് മരിച്ചപ്പോൾ റാഫേൽ ഭാര്യ സോജയോട് പറഞ്ഞത് റാൽഫ്രെഡിന് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിവരാനാവില്ലെന്ന്; 24ാം വയസിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ട സഹോദരങ്ങൾ വിടവാങ്ങുമ്പോൾ
സംസ്ഥാനത്ത് ഇന്ന് 31,337 പേർക്ക് കോവിഡ്; 97 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 %; 45,926 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 3,47,626; ആകെ രോഗമുക്തി നേടിയവർ 18,46,105; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകൾ പരിശോധിച്ചു; 3 പുതിയ ഹോട്ട് സ്പോട്ടുകൾ  എന്നും മുഖ്യമന്ത്രി
ബ്രിട്ടനിൽ 127 ടൗണുകളിൽ ഇന്ത്യൻ വകഭേദം കണ്ടെത്തി; 23 ഇടങ്ങളിൽ വ്യാപകമായി പടരുന്നു; കെന്റ് വകഭേദത്തെ മറികടക്കാനുള്ള വളർച്ചയിൽ ജൂൺ 21 ലെ ഇളവുകൾ വേണ്ടെന്ന് വച്ചേയ്ക്കും; ഇന്ത്യൻ കോവിഡ് വകഭേദം ബ്രിട്ടനെ നിരാശപ്പെടുത്തുമ്പോൾ
ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് 10 ദിവസം ക്വാറന്റെയ്ൻ; ആറ് വയസിന മുകളിൽ പ്രായമുള്ളവർക്ക് 48 മണിക്കുറിനുള്ളിൽ നടത്തിയ കോവിഡ നെഗറ്റീവ സർട്ടിഫിക്കറ്റ് നിർബന്ധം; യാത്രക്കാർക്കുള്ള പുതിയ നിബന്ധനകൾ ഇവ