You Searched For "കോവിഡ്"

ആശങ്ക ഉയർത്തി കോവിഡ് മരണ നിരക്കിലെ വർധനവ്; സംസ്ഥാനത്ത് ഇന്ന് 213 കോവിഡ് മരണങ്ങൾ;  കോവിഡ് രോഗം സ്ഥിരീകരിച്ചത് 19,661 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനത്തിൽ; രോഗം ബാധിച്ചവരിൽ 84 ആരോഗ്യ പ്രവർത്തകരും; ലോക്ക്ഡൗൺ നീട്ടിയിട്ടും കോവിഡ് വ്യാപനം കുറയാത്തതും കേരളത്തെ പ്രതിസന്ധിയിലാക്കുന്നു
ഭക്ഷ്യവസ്തുക്കളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്ത് മുസ്ലിംലീഗ്; മുന്നൂറിൽപരം കുടുംബങ്ങൾക്കാണ് പലവ്യഞ്ജന കിറ്റുകളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്തത് മലപ്പുറത്ത്
ടെസ്റ്റ് പോസിറ്റിവിറ്റി അമ്പത് ശതമാനത്തിന് മുകളിൽ; ചെല്ലാനത്ത് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്; 45 വയസിനു മുകളിലുള്ള പ്രദേശവാസികൾക്ക് വാക്‌സിൻ നൽകുമെന്ന് ജില്ലാ കളക്ടർ
കോവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം നദിയിലൊഴുക്കി കർണാടക മന്ത്രി; റവന്യു മന്ത്രി ആർ. അശോക നദിയിലൊഴുക്കിയത് ബന്ധുക്കൾ ഏറ്റെടുക്കാതിരുന്ന 560 പേരുടെ ചിതാഭസ്മം
സംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്; നാല് മണിക്കൂറിനിടെ പരിശോധിച്ചത് 1,23,885 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനത്തിൽ; 153 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ മരണം 9375 ആയി
കോവിഡിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ സർജ് പ്ലാൻ; നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാർഗരേഖ തയ്യാറാക്കി; മൂന്ന് വിഭാഗങ്ങളായി തിരിച്ച് ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി
72കാരനായ ജോൺസൺ മരിച്ചത് മെയ് 17ന്; പിന്നാലെ മൂത്തമകൻ പ്രമോദിനെ 29നും കോവിഡ് കവർന്നെടുത്തു; ഇന്നലെ കോവിഡ് തട്ടിയെടുത്തത് ഈ കുടുംബത്തിലെ ഇളയ മകനായ പ്രദീപിനെ: ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒരു കുടുംബത്തിന് നഷ്ടമായത് മൂന്ന് പേർ
കോവിഡിനെ പേടിക്കാതെ ആൻഡ്രിയയും റിയയും; ആരോരിമില്ലാത്ത ഏല്യക്കുട്ടിയുടെ ശവസംസ്‌ക്കാര ശുശ്രൂഷ വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമായി ഒരുക്കാനെത്തിയത് രണ്ട് പെൺകുട്ടികൾ