You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കോവിഡ്; 110 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44%; 11,529 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 96,012; കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 24ന് മുകളിലുള്ള 24 പ്രദേശങ്ങൾ
ഫൈസറോ മൊഡേണയോ എടുത്തവരെ നിങ്ങൾ ഭാഗ്യവാന്മാർ; ബൂസ്റ്റർ ഡോസ് പോലുമില്ലാതെ ജീവിതകാലം മുഴുവൻ സംരക്ഷണം നൽകുന്നത് ഇവ മാത്രം; ഫൈസറും കോവീഷീൽഡും മിക്സ് ചെയ്തെടുക്കുന്നവർക്ക് കൂടുതൽ സുരക്ഷ
സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ്; 104 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 %;  10,283 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 99,174; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 24ന് മുകളിലുള്ള 24 പ്രദേശങ്ങൾ
ടിപിആർ പത്തിൽ താഴാതെ നിൽക്കുന്നത് പ്രശ്‌നം തന്നെ; നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ട സാഹചര്യമില്ല; ടിപിആർ 18 ശതമാനത്തിലും മുകളിലുള്ള 80 ഇടങ്ങളിൽ കടുത്ത നിയന്ത്രണം; ബി വിഭാഗത്തിലുള്ള സ്ഥലങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കുമെന്നും മുഖ്യമന്ത്രി
കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ഫസ്റ്റ് കോൺടാക്ട് ആയാലും ജൂലായ് 19 മുതൽ രണ്ട് വാക്സിനും എടുത്തവർക്ക് ക്വാറന്റൈൻ ഇല്ല; കോവിഡ് സർട്ടിഫിക്കറ്റും പാസ്സ്പോർട്ടും വേണ്ടെന്ന് വയ്ക്കുന്നു; ബ്രിട്ടണിൽ എല്ലാവർക്കും നിയന്ത്രണങ്ങൾ ഇല്ലാതെ സാധാരണപോലെ ജീവിക്കാം