You Searched For "കോവിഡ്"

കോവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിൽ മരണ നിരക്കും കുത്തനെ ഉയരുന്നു; കോവിഡ് മരണ കണക്ക് 20,000 കടന്നു; മാർച്ച് മാസത്തിന് ശേഷം സംഭവിച്ചത് മൂന്നിരട്ടി മരണങ്ങൾ; കോവിഡ് മരണങ്ങളിൽ ഏറെയും തിരുവനന്തപുരം ജില്ലയിൽ; ആശങ്കപ്പെടുത്തി കോവിഡിന്റെ മരണ താണ്ഡവം
സിപിഎം ഇടപെടലിലെ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; കണ്ണൂരിൽ റിലിഫ് ഏജൻസിയായി പ്രവർത്തിക്കാൻ സേവാഭാരതിക്ക് വീണ്ടും പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് പരാതിയിലെ കൃത്യത ഉറപ്പു വരുത്തുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി; വിധിയെ സ്വാഗതം ചെയ്തു ബിജെപി
കേരളത്തിലെ സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങൾക്ക് കോവിഡ് ചികിത്സക്ക് അനുമതി നൽകണം; 28 ദിവസത്തിനകം നടപടി എടുക്കാൻ സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി; ഹോമിയോ ചികിത്സകർക്ക് അനുകൂലമായി സുപ്രധാന വിധി
കേരള മാതൃക തെറ്റെങ്കിൽ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത്? ജനവികാരം സർക്കാറിന് എതിരാക്കാൻ ഗൂഢശ്രമം നടക്കുന്നു; കേരളത്തിൽ ഒരാൾ പോലും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ല; കോവിഡ് പ്രതിരോധത്തിൽ വിമർശനങ്ങളെ തള്ളി മുഖ്യമന്ത്രി
സംസ്ഥാനാന്തര യാത്രയ്ക്കു വിലക്കു പാടില്ല, രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കു പരിശോധന വേണ്ട; ആഭ്യന്തര വിമാനയാത്രയ്ക്കു പിപിഇ കിറ്റ് നിർബന്ധമാക്കേ സാഹചര്യമില്ല: കേന്ദ്രസർക്കാർ പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി
കോവിഡ് കുത്തനെ ഉയരുമ്പോഴും മുഖ്യമന്ത്രിക്ക് കലിപ്പാകുന്നത് കോവിഡ് അവലോകന യോഗത്തിലെ വിവര ചോർച്ച; തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും മുൻപ് മാധ്യമങ്ങളിൽ വരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; മേലാൽ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് താക്കീത്
തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതൊക്കെ വിഴുങ്ങി സംസ്ഥാനസർക്കാർ; വാക്‌സിൻ ചലഞ്ചിലേയ്ക്ക് സംഭാവന നൽകിയവരും വഞ്ചിക്കപ്പെട്ടു; കോവിഡ് വാക്‌സിനേഷനും കോവിഡാനന്തര ചികിത്സയും ഇനി സൗജന്യമല്ല; പണമുള്ളവൻ മാത്രം വാക്‌സിനെടുത്താൽ മതിയെന്ന് സർക്കാർ
ഓണക്കളി തീക്കളിയായി; ഇന്ന് 32,801 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22%; 179 മരണം; 18,573 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,95,254; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകൾ പരിശോധിച്ചു
കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സയിൽ സർക്കാർ നയങ്ങൾക്ക് മാറ്റമില്ല; ഏറ്റവും മികച്ച രീതിയിൽ രോഗനിർണയം നടത്തുന്ന സംസ്ഥാനം കേരളം; ആറുകേസിൽ ഒരെണ്ണം വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നത് സംസ്ഥാനത്ത്; കൂടുതൽ ജാഗ്രത എന്നും ആരോഗ്യമന്ത്രി