You Searched For "കോവിഡ്"

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ല; രാഷ്ട്രീയം പറയേണ്ട വിഷയമല്ല കോവിഡ് പ്രതിരോധം; രാഷ്ട്രീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല; പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെ: സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി
സംസ്ഥാനത്ത് ഇന്ന് 31,265 പേർക്ക് കോവിഡ്; 153 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67%; 21,468 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,04,896; ആകെ രോഗമുക്തി നേടിയവർ 37,51,666; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകൾ പരിശോധിച്ചു; മരണ നിരക്ക് കുറയ്ക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു ; ഇന്ന് 19.67%; 75 മരണം; 29,836 പേർക്ക് കോവിഡ്; 22,088 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,12,566; ആകെ രോഗമുക്തി നേടിയവർ 37,73,754; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകൾ പരിശോധിച്ചു  എന്നും ആരോഗ്യമന്ത്രി
അഞ്ച് ജില്ലകളിൽ കോവിഡിന്റെ അതിതീവ്ര വ്യാപനം; ടിപിആർ കുറയ്ക്കാൻ കർശന നടപടികൾക്ക് നിർദ്ദേശം; ആളുകൾ ഒത്തുചേരുന്നിടത്ത് ആന്റിജൻ പരിശോധന നടത്തും; വാക്‌സിനേഷൻ നില നോക്കിയും ടെ്സ്റ്റിങ്; രാത്രികാല കർഫ്യൂ ഇന്നുമുതൽ; കെഎസ്ആർടിസി ഓടും; ഇളവ് അവശ്യയാത്രകൾക്കു മാത്രം
പ്രവേശിച്ചാൽ ജീവനുമായി മടങ്ങുന്ന അതീവ മാരക വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി; ഇംഗ്ലണ്ടിലും ചൈനയിലും എത്തിയ അപകടകാരിയെ തടഞ്ഞില്ലെങ്കിൽ കോവിഡിന്റെ അടുത്ത ഘട്ടമെത്തും; ഇന്ത്യയുടെ ഡെൽറ്റയെ തോൽപ്പിക്കുന്ന കോവിഡിന്റെ കഥ
ഡെവണിൽ പട്ടാളത്തെ വിളിക്കേണ്ടി വന്നു; സ്‌കോട്ട്ലൻഡിൽ റോക്കറ്റ് പോലെ കുതിക്കുന്നു; ഇന്നലെയും യു കെയിൽ പുതിയ രോഗികളുടെ എണ്ണം 33,000 കടന്നു; ലോക്ക്ഡൗണിലേക്ക് തന്നെ പോവേണ്ടി വരുന്ന വിധം ബ്രിട്ടൻ വീണ്ടും കുഴപ്പത്തിൽ
രോഗം വരാതെ രണ്ട് ഡോസ് വാക്സിൻ എടുത്തവരേക്കാളും രോഗബാധയിലൂടെ ആർജ്ജിത പ്രതിരോധം ലഭിച്ചവരേക്കാളും 30 ഇരട്ടി പ്രതിരോധശേഷി; കോവിഡ് ബാധിച്ചവരിൽ ഒരു ഡോസ് വാക്‌സിനിൽ ഹൈബ്രിഡ് ഇമ്മ്യൂണിറ്റി എന്ന് പഠനം
സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കോവിഡ്; 132  മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74%; 22,563 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,09,493; ആകെ രോഗമുക്തി നേടിയവർ 37,96,317; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി