KERALAMകോവിഡ് ബാധിച്ച് ഗർഭിണി മരിച്ചു; ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തുസ്വന്തം ലേഖകൻ24 Aug 2021 12:52 PM IST
SPECIAL REPORTഓണാഘോഷം പൊടിപൊടിച്ചപ്പോൾ സംഭവിച്ചത് പ്രതീക്ഷിച്ച ദുരന്തം; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18ന് മുകളിൽ; കോവിഡ് സ്ഥിരീകരിച്ചത് 24,296 പേർക്ക്; പരിശോധനയും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തീരെ കുറവ്; കേരളം ഒറ്റപ്പെടുമെന്ന് ഉറപ്പായി; ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്മറുനാടന് മലയാളി24 Aug 2021 6:14 PM IST
SPECIAL REPORTവയനാടും പത്തനംതിട്ടയും തിരുവനന്തപുരത്തും എറണാകുളത്തും വാക്സിനേഷൻ നല്ല രീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗ ലക്ഷണമുള്ളവർക്ക് മാത്രം ടെസ്റ്റ്; മറ്റു ജില്ലകളിൽ വ്യാപകമായ ടെസ്റ്റിംഗും; നിയന്ത്രണങ്ങൾ കൂട്ടില്ല; കോവിഡ് ടെസ്റ്റിങ് വ്യാപിപ്പിക്കാൻ കേരളംമറുനാടന് മലയാളി24 Aug 2021 6:36 PM IST
CELLULOIDഇന്ത്യൻ ഡെൽറ്റ വകഭേദം വന്നാൽ സാധാരണ കോവിഡിനേക്കാൾ 300 ഇരട്ടി വൈറസ് നിക്ഷേപം; കോവിഡ് രോഗികളുടെ സർജറിക്കിടെ ബ്ലഡ് ക്ലോട്ട് വരാനുള്ള സാധ്യത രണ്ടിരട്ടി; കോവിഡ് കാലത്തെ രണ്ടു വാർത്തകൾമറുനാടന് മലയാളി25 Aug 2021 9:39 AM IST
Columnനമ്മളിവിടെ ഒന്നാം വാക്സിനായി നെട്ടോട്ടം ഓടുമ്പോൾ ഇസ്രയേൽ ബൂസ്റ്റർ ഡോസിലും മുന്നേറുന്നു; 60 കഴിഞ്ഞ 50 ശതമാനം പേർക്കും മൂന്നാം ഡോസ് കൊടുത്തതോടെ കോവിഡ് ഓടി രക്ഷപ്പെടുന്നു; സീറോ കോവിഡ് മോഹിച്ച് അടച്ചിട്ട ന്യുസിലാൻഡിൽ രോഗം പടരുന്നുമറുനാടന് മലയാളി25 Aug 2021 9:50 AM IST
Uncategorizedരാജ്യത്ത് 24 മണിക്കൂറിനുള്ളൽ 37,593 പേർക്ക് കോവിഡ്; എറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ; കുട്ടികളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നു വിദഗ്ദ്ധർമറുനാടന് മലയാളി25 Aug 2021 2:17 PM IST
SPECIAL REPORTഓണം പൊടി പൂരമായപ്പോൾ കോവിഡ് പിടിവിട്ടു! സംസ്ഥാനത്ത് ഇന്ന് 31,445 പേർക്ക് കോവിഡ്; 19 കടന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്; നാല് ജില്ലകളിൽ മൂവായിരം കടന്ന് പ്രതിദിന കോവിഡ് രോഗികൾ; 215 മരണങ്ങളും സ്ഥിരീകരിച്ചു; ആകെ മരണം 19,972 ആയിമറുനാടന് മലയാളി25 Aug 2021 6:08 PM IST
Bharathസൗദിയിൽ കോവിഡ് ബാധിച്ച് എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ മരിച്ചു; ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; തകർന്ന മനസോടെ വിഷ്ണു നാട്ടിലെത്തിയത് തീർത്തും നിരാശനായി; പ്രിയതമയുടെ ഓർമ്മകളിൽ നൊന്ത് ജീവനൊടുക്കി യുവാവ്മറുനാടന് മലയാളി26 Aug 2021 2:52 PM IST
SPECIAL REPORTവീടുകളിൽ കോവിഡ് വ്യാപനം വർധിക്കുന്നു; 35 ശതമാനത്തോളം പേർക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നെന്ന് പഠനം; ഇത് സംഭവിക്കുന്നത് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമായി പാലിക്കാത്തതിനാൽ; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്മറുനാടന് മലയാളി26 Aug 2021 4:11 PM IST
SPECIAL REPORTരാജ്യത്ത് കോവിഡ് കേസുകളിൽ 51 ശതമാനവും കേരളത്തിൽ നിന്ന്; കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തതിൽ 58.4 ശതമാനവും സംസ്ഥാനത്തെ കണക്കിൽ; രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; സെപ്റ്റംബറും ഒക്ടോബറും നിർണായകം; കോവിഷീൽഡ് ഡോസുകളുടെ ഇടവേള കുറച്ചേക്കുംമറുനാടന് മലയാളി26 Aug 2021 6:11 PM IST
SPECIAL REPORTകോവിഡ് വാക്സിൻ സൗജന്യമെന്ന വാഗ്ദാനം നടപ്പായത് മോദി മനം മാറ്റിയതു കൊണ്ട്; വാക്സിൻ ചലഞ്ചിലെ കോടികൾ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുമെന്ന പ്രഖ്യാപനവും പാഴായി; ഇപ്പോൾ കോവിഡ് അനന്തര ചികിത്സക്ക് പണവും ഈടാക്കുന്നു; പറഞ്ഞതെല്ലാം വിഴുങ്ങി പിണറായി സർക്കാർമറുനാടന് മലയാളി27 Aug 2021 6:14 AM IST