You Searched For "കോവിഡ്"

കോവിഡ് വ്യാപനം തടയാൻ ഒറ്റക്കെട്ടായ പ്രവർത്തനം തുടരണം; മുന്നോട്ടുള്ള ദിവസങ്ങളിൽ കോവിഡിന്റെ കൂടെ ജീവിക്കുക എന്നതാണ് ചെയ്യാനുള്ളത്; കാറ്റഗറി തിരിച്ച ചികിത്സാ രീതി ഇനി; വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
കോവിഡ് വാക്സിനേക്കാൾ രോഗം തടയാൻ ഈ മാസ്‌കിനു കഴിയും; വാക്സിൻ എടുത്താൽ എന്തെങ്കിലും ഗുണം കിട്ടുമെന്ന് കരുതാൻ വയ്യ; മരുന്നു മാഫിയയുടെ ചങ്കിൽ കുത്തി അമേരിക്കൻ ഡിസീസ് കൺട്രോൾ ഡയറക്ടർ; പൊട്ടിത്തെറിച്ച് വിദ്ഗദനെ തള്ളി സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞനും മാസ്‌ക് വിരോധിയുമായ ട്രംപ്
കേരളത്തിലെ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചു; വ്യാപന ശേഷി കൂടുതലെന്ന് ഗവേഷണ ഫലം; ആയിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും മുമ്പേ കോവിഡ് ബാധ; കർണാടകയിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി അശോക് ഗസ്സ്തി അന്തരിച്ചു; ഗസ്സ്തിയുടെ വിടവാങ്ങൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനാകാതെ
സംസ്ഥാനത്ത് ഇന്ന് ഒറ്റദിവസത്തെ റെക്കോഡ് കോവിഡ് കേസുകൾ; 4351 പേർക്ക് രോഗം; 2737 പേർ രോഗമുക്തർ; 10 മരണങ്ങൾ കൂടി; 4081 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 351 കേസുകളിൽ ഉറവിടം വ്യക്തമല്ല; 72 ആരോഗ്യ പ്രവർത്തകർക്ക് രോഗം; തിരുവനന്തപുരത്ത് രോഗ തീവ്രത കൂടുതൽ; ഇന്ന് 820 പേർക്ക് വൈറസ് ബാധ; ആറ് ജില്ലകളിൽ കേസുകൾ മുന്നൂറിന് മുകളിൽ; ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകൾ; സംസ്ഥാനത്ത് രോഗ ബാധയേറുകയാണെന്നും സ്ഥിതി ആശങ്കാജനകമെന്നും മുഖ്യമന്ത്രി
നിങ്ങളുടെ കുട്ടിക്ക് മൂക്കൊലിപ്പ് ഉണ്ടോ ? സംശയിക്കണ്ട അത് ജലദോഷം മാത്രമാണ് കോവിഡല്ല; അതിനൊപ്പം ക്ഷീണം വളരെയധികം ഉണ്ടെങ്കിൽ മാത്രമേ ഭയക്കേണ്ടതുള്ളു; ക്ഷീണം, തലവേദന, പനി തുടങ്ങിയവയാണ് കുട്ടികളിലെ സാധാരണ കോവിഡ് ലക്ഷണങ്ങൾ; മുതിർന്നവരിൽ ഇതോടൊപ്പം ഗന്ധമറിയുവാനുള്ള കഴിവ് നഷ്ടപ്പെടുകയുംചെയ്യും; കോവിഡ് ലക്ഷണങ്ങളെ കുറിച്ച് കൂടുതൽ അറിയാം
സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകൾ നാലായിരത്തിന് മുകളിൽ; 4167 പേർക്ക് രോഗം സ്ഥിരീകരിച്ചു; 12 മരണങ്ങൾ കൂടി; 3849 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 410 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 102 ആരോഗ്യപ്രവർത്തകർക്ക് രോഗം; 2744 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 35,724 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 90,089; കഴിഞ്ഞ 24 മണിക്കൂറിനിടെ 47,723 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി