SPECIAL REPORTഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 61,920 പേർക്ക്; 24 മണിക്കൂറിനിടെ 698 മരണങ്ങളും; ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച 52,74,606 പേരിൽ 41,68,679 പേർ രോഗമുക്തരായി; രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ദക്ഷിണേന്ത്യയിൽമറുനാടന് ഡെസ്ക്19 Sept 2020 4:23 AM IST
SPECIAL REPORTകോവിഡ് ആദ്യം പടർന്നത് ന്യൂറോ വിഭാഗത്തിൽ; നാല് ഡോക്ടർമാർ അടക്കം പന്ത്രണ്ടോളം പേർക്ക് കോവിഡ് എന്ന് സ്ഥിരീകരണം; ഇൻഫെക്ഷൻ കൺട്രോൾ ടീമിനെ രംഗത്തിറക്കി നടത്തുന്നത് കോവിഡ് വ്യാപനം തടയാനുള്ള നിരന്തര ശ്രമം; നടത്തുന്നത് അടിയന്തിര സ്വഭാവമുള്ള സർജറികൾ മാത്രം; പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികൾ കൺട്രോൾഡ് ആണെന്നും ആശുപത്രി അധികൃതർ മറുനാടനോട്; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും കോവിഡ് വ്യാപനംഎം മനോജ് കുമാര്19 Sept 2020 7:07 PM IST
HUMOURകോവിഡ് 19: ടെക്സസ് വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനം 50 മുതൽ 75 ശതമാനം വരെ; മദ്യശാലകൾ അടഞ്ഞു കിടക്കുംപി.പി.ചെറിയാൻ19 Sept 2020 9:15 PM IST
PROFILEകോവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; ദീപാവലിയും ക്രിസ്മസ് ആഘോഷങ്ങളും മാത്രമല്ല, ന്യൂ ഇയറും കോവിഡ് കൊണ്ടു പോകും; ലണ്ടൻ ഐയിലെ ന്യൂ ഇയർ വെടിക്കെട്ട് ഒഴിവാക്കിസ്വന്തം ലേഖകൻ19 Sept 2020 10:00 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന; 4000 കടന്ന് മൂന്നാം ദിവസവും; ഇന്ന് 4644 പേർക്ക് വൈറസ് ബാധ; 18 മരണം കൂടി; 3781 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 498 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 86 ആരോഗ്യപ്രവർത്തകർക്കും രോഗം; കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്: 824; 2862 പേർക്ക് കൂടി രോഗമുക്തി; ചികിത്സയിലുള്ളത് 37,488 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 92,951; ഇന്ന് 27 പുതിയ ഹോട്ട് സ്പോട്ടുകൾ; 11 പ്രദേശങ്ങളെ ഒഴിവാക്കി എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി19 Sept 2020 11:40 PM IST
Uncategorizedക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്നു; കോവിഡ് രോഗിയെ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്മറുനാടന് ഡെസ്ക്20 Sept 2020 2:56 AM IST
SPECIAL REPORTഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 46,248 പേർക്ക്; 24 മണിക്കൂറിനിടെ 418 കോവിഡ് മരണങ്ങളും; നിലവിൽ ചികിത്സയിൽ കഴിയുന്ന 10,16,032 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം; മഹാമാരി വ്യാപിക്കുന്നതിനിടെ കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത ആഴ്ച ആരംഭിക്കാനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട്മറുനാടന് ഡെസ്ക്20 Sept 2020 4:30 AM IST
KERALAMകോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ദിവസം 1000 പേർക്ക് ദർശനം; ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കു ദർശനത്തിന് ക്രമീകരണവുംമറുനാടന് ഡെസ്ക്30 Oct 2020 3:08 AM IST
HUMOURഡാലസ് കൗണ്ടിയിലെ കോവിഡ് 19 രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞുപി.പി ചെറിയാൻ30 Oct 2020 9:07 PM IST
SPECIAL REPORT'ഓൺലൈൻ സാധ്യതയൊന്നുമില്ലാത്ത ലൈംഗിക തൊഴിൽ മേഖല ഏറെ പ്രതിസന്ധിയിലാണ്; മറ്റൊരു തൊഴിലും ഇവർക്ക് കിട്ടില്ല; സദാചര പ്രശ്നത്താൽ സഹായിക്കാൻ മനസ്സുള്ളവർക്കും മടി; ആകെ അവർക്ക് ലഭിക്കുന്നത് കുറച്ച് റേഷനരിയും പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റും മാത്രമാണ്'; കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികളുടെ ദുരിതം തുറന്നുപറഞ്ഞ് നളിനി ജമീലമറുനാടന് മലയാളി30 Oct 2020 9:50 PM IST
KERALAMസംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; ചില ജില്ലകളിൽ നിരോധനാജ്ഞ നീട്ടി; നിർദ്ദേശം ഇങ്ങനെമറുനാടന് ഡെസ്ക്31 Oct 2020 8:08 PM IST