SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കോവിഡ്; 27 മരണങ്ങൾ കൂടി; എറണാകുളത്ത് ആയിരത്തിലേറെ കേസുകൾ; 5011 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 68,416; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി16 Jan 2021 6:23 PM IST
SPECIAL REPORTകേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5,005 പേർക്ക്; 4,408 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 68,991; ഇതുവരെ 7,75,176 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രി; യു.കെ.യിൽ നിന്നും വന്ന ആർക്കും 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും വിശദീകരണംമറുനാടന് ഡെസ്ക്17 Jan 2021 6:00 PM IST
Uncategorizedഒമാനിൽ 526 പേർക്ക് കൂടി കോവിഡ്; രാജ്യത്തെ കോവിഡ് കേസുകൾ 1,31,790 ആയിമറുനാടന് ഡെസ്ക്17 Jan 2021 9:20 PM IST
Uncategorizedകോവിഡ് വ്യാപിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി ആശുപത്രി വാസം മാറുന്നു; ആറിലൊന്നു പേരും രോഗികളാകുന്നത് ചികിത്സക്കിടയിൽ; ഇംഗ്ലണ്ടിൽ എത്തുന്നവർ ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്യേണ്ടിവരുംസ്വന്തം ലേഖകൻ18 Jan 2021 7:28 AM IST
Uncategorizedരാജ്യത്ത് ഇതുവരെ വാക്സിൻ എടുത്തത് 2,24,301 പേർ; 447 പേർക്ക് നേരിയ പാർശ്വ ഫലംസ്വന്തം ലേഖകൻ18 Jan 2021 7:43 AM IST
SPECIAL REPORTകേരളത്തിൽ നാല് ദിവസങ്ങളിലായി കോവിഡ് വാക്സിനേഷൻ; സജ്ജമാക്കിയിരിക്കുന്നത് 133 കേന്ദ്രങ്ങൾ; വാക്സിൻ കുത്തിവെപ്പ് ബുധനാഴ്ച്ച വേണ്ടെന്ന് വെച്ചത് കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്ന ദിവസമായതിനാലെന്നും ആരോഗ്യമന്ത്രിമറുനാടന് ഡെസ്ക്18 Jan 2021 8:01 AM IST
KERALAMനാല് എംഎൽഎമാർക്ക് കോവിഡ്; എല്ലാവരും നിയമസഭാ സമ്മേളനത്തിൽ എത്തിയവർമറുനാടന് ഡെസ്ക്18 Jan 2021 12:37 PM IST
KERALAMതിരുവനന്തപുരത്ത് 296 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 218 പേർക്കു രോഗമുക്തിമറുനാടന് മലയാളി18 Jan 2021 11:38 PM IST
SPECIAL REPORTഅകലം പാലിക്കുന്നതിൽ വീഴ്ച പറ്റി; തദ്ദേശ തിരഞ്ഞെടുപ്പും ഉത്സവ സീസണും സാമൂഹിക അകലം തെറ്റിച്ചു; ഫലം കൃത്യമല്ലാത്ത ആന്റിജൻ പരിശോധനയിൽ ഉറച്ചു നിന്നതും ജനസാന്ദ്രതയും കേരളത്തിൽ വൈറസ് വ്യാപനം കൂട്ടിയെന്ന് കേന്ദ്രം; വാക്സിനേഷനിൽ പ്രതീക്ഷ; കോവിഡ് കണക്കിൽ കേരളം മുന്നിലെത്തുമ്പോൾമറുനാടന് മലയാളി19 Jan 2021 6:49 AM IST
SPECIAL REPORTകോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ലമറുനാടന് മലയാളി19 Jan 2021 7:17 AM IST
SPECIAL REPORTകോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കുംകെ ആര് ഷൈജുമോന്, ലണ്ടന്19 Jan 2021 10:51 AM IST
Uncategorizedരാജ്യത്തെ കോവിഡ് നിരക്കിൽ വീണ്ടും ഉയർച്ച; ഏഴു മാസത്തിനുശേഷം പ്രതിദിന കോവിഡ് രോഗികൾ പതിനായിരത്തിൽസ്വന്തം ലേഖകൻ19 Jan 2021 12:51 PM IST