You Searched For "കോവിഡ്"

കേരളത്തിൽ നാല് ദിവസങ്ങളിലായി കോവിഡ് വാക്സിനേഷൻ; സജ്ജമാക്കിയിരിക്കുന്നത് 133 കേന്ദ്രങ്ങൾ; വാക്സിൻ കുത്തിവെപ്പ് ബുധനാഴ്‌ച്ച വേണ്ടെന്ന് വെച്ചത് കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്ന ദിവസമായതിനാലെന്നും ആരോ​ഗ്യമന്ത്രി
അകലം പാലിക്കുന്നതിൽ വീഴ്ച പറ്റി; തദ്ദേശ തിരഞ്ഞെടുപ്പും ഉത്സവ സീസണും സാമൂഹിക അകലം തെറ്റിച്ചു; ഫലം കൃത്യമല്ലാത്ത ആന്റിജൻ പരിശോധനയിൽ ഉറച്ചു നിന്നതും ജനസാന്ദ്രതയും കേരളത്തിൽ വൈറസ് വ്യാപനം കൂട്ടിയെന്ന് കേന്ദ്രം; വാക്‌സിനേഷനിൽ പ്രതീക്ഷ; കോവിഡ് കണക്കിൽ കേരളം മുന്നിലെത്തുമ്പോൾ
കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
സംസ്ഥാനത്ത് ഇന്ന് 6186 പേർക്ക് കോവിഡ്;  26 മരണങ്ങൾ കൂടി; എറണാകുളത്ത് ആയിരത്തിലേറെ രോഗികൾ; 4296 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 70,259; ഇതുവരെ രോഗമുക്തി നേടിയവർ 7,83,393; 8 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രി
ബ്രിട്ടീഷ് കോവിഡ് ചരിത്രത്തിലെ ഏറ്റവും അധികം മരണം രേഖപ്പെടുത്തിയ ദിനം; വൈറസിന് കീഴടങ്ങി മരണമടഞ്ഞത് 1610 പേർ; ഈസ്റ്റർ വരെ ലോക്ക്ഡൗൺ തുടരുമെന്ന് സൂചിപ്പിച്ചു ബോറിസ് ജോൺസൺ; ബ്രിട്ടീഷ് മലയാളികളുടെ ജീവിതം തടവറയിൽ തുടരുന്നു