KERALAMതിരുവനന്തപുരത്ത് 1,881 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 552 പേർക്കു രോഗമുക്തിമറുനാടന് മലയാളി21 April 2021 7:15 PM IST
SPECIAL REPORTതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കോവിഡ് ബാധിതനായിരുന്നില്ല; തന്നൊടൊപ്പം ഭാര്യ കൂടെ വന്നത് കുടുംബ ബന്ധത്തിന്റെ കാര്യം; ഭാര്യയ്ക്ക് കോവിഡ് ബാധിച്ചത് പിന്നീട്; വിവാദം താൻ ആയതുകൊണ്ടെന്നും പിണറായി വിജയൻമറുനാടന് മലയാളി21 April 2021 9:01 PM IST
Kuwaitതിരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ഡോക്യുമെന്ററി തയ്യാറാക്കാൻ പോയി; ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ; മലപ്പുറം സ്വദേശി 46 കാരനായ രാജേഷ് കോവിഡ് ബാധിച്ച് മരിച്ചുജംഷാദ് മലപ്പുറം21 April 2021 11:08 PM IST
Uncategorizedരണ്ടാം തരംഗത്തിൽ രാജ്യത്തെ ശ്വാസം മുട്ടിച്ച് കോവിഡ്; മഹാരാഷ്ട്രയിൽ 67,468 പേർ രോഗബാധിതർ, കർണാടകയിൽ 23,558, ഗുജറാത്തിൽ 12,553ന്യൂസ് ഡെസ്ക്21 April 2021 11:08 PM IST
SPECIAL REPORTഹോട്ടലുകൾ അടക്കമുള്ളവ രാത്രി 9 വരെ പ്രവർത്തിക്കാമെന്ന് 19ന് ഇറങ്ങിയ ഉത്തരവ്; മാളും തിയറ്ററും രാത്രി 7.30ന് അടയ്ക്കണമെന്നും നിർദ്ദേശിക്കുന്നു; രാത്രി 9നു കർഫ്യൂ തുടങ്ങുന്നതിനാൽ ഏഴരയ്ക്കു കടകൾ അടയ്ക്കണമെന്ന് ഉപദേശിച്ച് മുഖ്യമന്ത്രിയും; വാരാന്ത്യ നിയന്ത്രണങ്ങളിലും സംശയങ്ങൾ; കോവിഡ് പ്രതിരോധത്തിൽ എങ്ങും ആശയക്കുഴപ്പംമറുനാടന് മലയാളി22 April 2021 6:34 AM IST
CELLULOIDകോവിഡ് വാക്സിനിലും വ്യാജൻ; മെക്സിക്കോയിലും പൊളണ്ടിലും വ്യാജ വാക്സിൻ കണ്ടെത്തിയെന്ന് ഫൈസർ; വാക്സിനിലൂടെ രക്ഷപ്പെടാൻ ലോകം കാത്തിരിക്കുമ്പോൾ വ്യാജ വാക്സിനും തലവേദനയാകുന്നുമറുനാടന് മലയാളി22 April 2021 9:36 AM IST
CELLULOIDടാൻസാനിയയിൽ നിന്നും അംഗോളയിലെ എയർപോർട്ടിൽ ഇറങ്ങിയ മൂന്നു യാത്രക്കാരെ ടെസ്റ്റ് ചെയ്ത അധികൃതർ ഞെട്ടി; 34 തവണ വകഭേദം സംഭവിച്ച ആഫ്രിക്കൻ വൈറസ് സാന്നിദ്ധ്യത്തിൽ തലകറങ്ങി ലോകം; ആർക്കും ഒരിക്കലും നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് ലോകത്തെ കീഴടക്കുമോ ?മറുനാടന് മലയാളി22 April 2021 9:58 AM IST
SPECIAL REPORTരാജ്യത്തെ ഭയപ്പെടുത്തി കോവിഡ് വ്യാപനം; മൂന്ന് ലക്ഷവും കടന്ന് പിടിവിട്ട് കേസുകൾ; ലോകത്തെ ഏറ്റവും വലിയ പ്രതിദിന വർധനവ്; മൂന്നേകാൽ ലക്ഷത്തിലേക്ക് കോവിഡ് ഉയർന്നത് 17 ദിവസം കൊണ്ട്; കോവിഡ് മരണങ്ങളും കുത്തനെ ഉയരുമ്പോൾ ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കേണ്ട അവസ്ഥയിൽമറുനാടന് മലയാളി22 April 2021 11:09 AM IST
Uncategorizedദുരന്തങ്ങളെക്കുറിച്ച് ബോധ്യമില്ലാത്ത ഈ പ്രധാനമന്ത്രി ദേശ്വാസിയല്ല; വിമർശിച്ചു നഗ്മസ്വന്തം ലേഖകൻ22 April 2021 11:28 AM IST
SPECIAL REPORTശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില കൽപ്പിച്ച് സ്വന്തം പാർട്ടിക്കാർ; ഗുണ്ടായിസം കാണിച്ച നേതാക്കൾക്ക് എതിരേ കേസെടുത്തതിന് ശനിയാഴ്ച പൊലീസ് സ്റ്റേഷൻ ഉപരോധം നടത്താൻ സിപിഎം ലോക്കൽ കമ്മറ്റി: സംഭവം മല്ലപ്പള്ളിയിൽശ്രീലാല് വാസുദേവന്22 April 2021 12:44 PM IST
JUDICIALകോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്തു സുപ്രീംകോടതി; കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു; കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി അറിയിക്കാൻ നിർദ്ദേശം; മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചു; ഓക്സിജൻ വിതരണം, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുംമറുനാടന് ഡെസ്ക്22 April 2021 2:44 PM IST
KERALAMപൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ബാധ; ബണ്ടി ചോറിനും മറ്റൊരു തടവുകാരനും രോഗം സ്ഥിരീകരിച്ചുമറുനാടന് മലയാളി22 April 2021 3:07 PM IST