You Searched For "കോൺഗ്രസ്"

ജനസമ്മതിയുടെ കാര്യത്തിൽ ഖാർഗയേക്കാൾ ബഹുദൂരം മുന്നിൽ തരൂർ; വ്യക്തിപ്രഭാവം അടിയൊഴുക്കായി മാറിയാൽ തരൂർ ശക്തമായ മത്സരം കാഴ്‌ച്ചവെക്കും; കേരളത്തിൽ നിന്നും നൂറ് വോട്ടു നേടിയാൽ പോലും അത് വിജയതുല്യം; ആശങ്കകളില്ലാതെ വിജയിക്കുമെന്ന പ്രതീക്ഷയിൽ ഖാർഗയും; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രാവിലെ പത്ത് മണി മുതൽ
ഒറ്റയ്ക്ക് വീരോചിതം പോരാടിയ ശശി തരൂരിനെ കോൺഗ്രസ് തള്ളുമോ അതോ കൊള്ളുമോ? മല്ലികാർജ്ജുൻ ഖർഗെ നാളെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ തരൂരിന്റെ പദവിയും ചർച്ചാവിഷയം; തരൂനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം; സമിതിയിൽ ഇടം മോഹിച്ച് കൊടിക്കുന്നിലും ചെന്നിത്തലയും അടക്കമുള്ളവരും
കത്തയച്ചെന്ന വാർത്ത അടിസ്ഥാന രഹിതം; കത്ത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അന്വേഷിക്കും; ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കിൽ അത് അധ്യക്ഷൻ മല്ലികാർജുന ഖാർഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ട്; ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന ഗൂഢലക്ഷ്യം തെറ്റായ വാർത്ത നൽകിയതിന് പിന്നിൽ; പ്രവർത്തകർ കെണിയിൽ വീഴരുതെന്ന് കെ സുധാകരൻ
ഇതുവരെ മാറി നിന്ന് കളി കണ്ടു, ഇനി തരൂരിനെ മുന്നിൽ നിർത്തി ഇറങ്ങിക്കളിക്കാൻ എ ഗ്രൂപ്പ്; എല്ലാത്തിനും ആശിർവാദം നൽകി ഉമ്മൻ ചാണ്ടിയും; കെ സി - വി ഡി കൂട്ടുകെട്ടിനോടുള്ള അതൃപ്തി അണപൊട്ടി പുറത്തേക്ക്; വിഭാഗീയത ആരോപണത്തിൽ കുരുക്കാൻ ശ്രമിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ തരൂരിന് എ ഗ്രൂപ്പ് വേദിയൊരുക്കുന്നു; യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ താരമായി തരൂരെത്തും
ശത്രുവിന്റെ ശത്രു മിത്രമെന്ന പോളിസിയിലേക്ക് ചെന്നിത്തലയും! ഇതുവരെ പരസ്പ്പരം പോരടിച്ചവർ തരൂരിലെ മുഖ്യശത്രുവിനെ കണ്ട് ഒറ്റക്കെട്ടാകുന്നോ? സതീശൻ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് ചെന്നിത്തല; എന്തു കുപ്പായം തയ്‌പ്പിക്കാനും നാല് വർഷം സമയമുണ്ടെന്ന് പറഞ്ഞ് കെ മുരളീധരനും മറുപടി; ഗ്രൂപ്പു സമവാക്യങ്ങളും മാറി മറിയുന്നു
കോൺഗ്രസ് ടിക്കറ്റിൽ മിന്നും ജയം; ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആകെ കിട്ടിയ ഒമ്പതിൽ ഒന്ന്; അബുൾ ഫസൽ എൻക്ലേവ് വാർഡിന്റെ ജനപ്രതിനിധിയായി ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരപുത്രി
ഗുജറാത്തിൽ ബിജെപി നീങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക്; നീങ്ങുന്നത് നാലിൽ മൂന്നെന്ന മൃഗീയ ഭൂരിപക്ഷത്തിലേക്ക്; മോദിപ്രഭാവം കൊടുങ്കാറ്റായപ്പോൾ അമ്പേ കടപുഴകി കോൺഗ്രസ്; ആം ആദ്മി സാന്നിധ്യം അറിയിച്ചത് കോൺഗ്രസിന് പിന്നിൽ മൂന്നാമതായി; തുടർഭരണത്തിൽ ബംഗാളിലെ ഇടതിന്റെ ഒപ്പത്തിൽ ഗുജറാത്ത് ബിജെപി
ഹിമവാന്റെ മടിത്തട്ടിലെ ആ കനൽത്തരിയും അണഞ്ഞു; തിയോഗിലെ സിറ്റിങ്ങ് സീറ്റ് നഷ്ടമായി സിപിഎം; പൊരുതുന്നത് മൂന്നാംസ്ഥാനത്തിന് വേണ്ടി; പാർട്ടി സ്ഥാനാർത്ഥി രാകേഷ് സിംഗ കോൺഗ്രസിനും ബിജെപിക്കും സ്വതന്ത്രക്കും പിന്നിൽ നാലാമത്; കേരളാ മോഡൽ ഉയർത്തിക്കാട്ടിയുള്ള പ്രചാരണം പൊളിഞ്ഞു; ഹിമാചലിൽ മത്സരിച്ച 11ൽ സീറ്റിലിലും സംപൂജ്യരായി സിപിഎം
ഗുജറാത്തിലെ തെരഞ്ഞെടുപ്പു തോൽവി തിരിച്ചടിയായത് താരപ്രചാരകനായ രമേശ് ചെന്നിത്തലയ്ക്കും; ഹിന്ദിയിൽ കസറിയുള്ള പ്രസംഗങ്ങൾക്ക് നിറഞ്ഞ കൈയടി എങ്കിലും വോട്ടായില്ല; സ്ഥാനാർത്ഥി നിർണയത്തിലും പ്രചരണ തന്ത്രത്തിലും ഇടപെട്ടെങ്കിലും എല്ലാം വെറുതേയായി; കെ സിയുടെ വാർറൂമും പൂട്ടി; തോൽവി ഭാരത്തിൽ നിന്നും രക്ഷപെട്ട് ശശി തരൂരും