You Searched For "ക്രൂര മർദനം"

ഡെയ് മിണ്ടാതെ നില്ലടാ...; വീട്ടിൽ പോടാ..;നിനക്ക് എന്താടാ.. ഇതൊക്കെ എന്റെ അനിയന്മാരാ..!!; ചീത്തവിളിച്ചു കൊണ്ട് ഷർട്ടിന് പിടിച്ച് വലിച്ച് നിലത്തിട്ടു; മടൽ വെട്ടി തലയ്ക്കും മുതുകിലും കലി തീരുന്നതുവരെ അടി; ഒഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് യുവാക്കൾ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
മദ്യപിച്ച് ബോധമില്ലാതെ വാഹനം അടിച്ചുപൊട്ടിച്ചെന്ന ആരോപണം; കെട്ടിയിട്ടുള്ള മർദനത്തിൽ ആ ആദിവാസി യുവാവ് നേരിട്ടത് കൊടിയ പീഡനം; ദേഹമാസകലം തല്ലിച്ചതച്ച് ക്രൂരത; ഒടുവിൽ അന്വേഷണത്തിൽ വഴിത്തിരിവ്; ഡ്രൈവർ അടക്കം കുടുങ്ങി; തെളിവായി ദൃശ്യങ്ങളും; അട്ടപ്പാടി സംഭവത്തിൽ പോലീസ് കേസെടുക്കുമ്പോൾ!
മദ്യപിച്ചെത്തിയ പിതാവ് ഏഴു വയസ്സുകാരിയെ മർദിച്ചത് അതിക്രൂരമായി; ചെരിപ്പിന് കരണത്തടിച്ചതോടെ അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ച് അയൽവാസി: പിതാവ് അറസ്റ്റിൽ