You Searched For "ക്ലീന്‍ചിറ്റ്"

കൂത്തുപറമ്പില്‍ ഞങ്ങളുടെ അഞ്ച് സഖാക്കളെ കൊലപ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്;  പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല തീരുമാനം; റവാഡയെ നിയമിച്ചത് സര്‍ക്കാറിന്റെ ഭരണഘടനാ പരമായ കര്‍ത്തവ്യം; ഡിജിപി നിയമനത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്‍
തൃപ്പൂണിത്തുറയിലെ മിഹിറിന്റെ മരണത്തില്‍ സ്‌കൂളിന് ക്ലീന്‍ചിറ്റ് നല്‍കി പോലീസ് റിപ്പോര്‍ട്ട്;  ജീവനൊടുക്കാന്‍ കാരണം റാഗിങ് അല്ലെന്ന് കണ്ടെത്തല്‍; 15കാരന്റെ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താതെ പോലീസ്; ദുരൂഹതകളിലേക്ക് നീളാതെ അന്വേഷണം
പി വി അന്‍വറിന്റെ എല്ലാ ആരോപണങ്ങളും ചീറ്റിപ്പോയി; എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്; കവടിയാറിലെ വീട് നിര്‍മ്മാണത്തിലും കുറവന്‍കോണത്ത ഫ്‌ളാറ്റ് മറിച്ചുവില്‍പ്പനയിലും സ്വര്‍ണ്ണക്കടത്തിലും ആരോപണങ്ങള്‍ ആവിയായി; സര്‍ക്കാര്‍ കനിഞ്ഞാല്‍ അജിത് കുമാറിന് പ്രമോഷന്‍